SMAC Mandapathinkadavu

SMAC Mandapathinkadavu Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SMAC Mandapathinkadavu, Arts and entertainment, Neyyattinkara.

*സന്തോഷത്തിന്റെയും, സമാധാനത്തിന്റെയും സമൃദ്ധിയുടെയും ഹൃദയം നിറഞ്ഞ ഓണാശംസകൾ* 🌾🌾🌾
15/09/2024

*സന്തോഷത്തിന്റെയും, സമാധാനത്തിന്റെയും സമൃദ്ധിയുടെയും ഹൃദയം നിറഞ്ഞ ഓണാശംസകൾ* 🌾🌾🌾

ഭാരത്തിൻ്റെ സ്വാതന്ത്ര്യ സമരസേനാനി യും ഗാന്ധിയനുമായിരുന്ന ക്ലബ്ബിൻ്റെ മുൻ പ്രസിഡൻ്റ് അശോക് സാരംഗിയുടെ അച്ഛനും,ക്ലബ്ബിൻ്റ...
08/04/2024

ഭാരത്തിൻ്റെ സ്വാതന്ത്ര്യ സമരസേനാനി യും ഗാന്ധിയനുമായിരുന്ന ക്ലബ്ബിൻ്റെ മുൻ പ്രസിഡൻ്റ് അശോക് സാരംഗിയുടെ അച്ഛനും,ക്ലബ്ബിൻ്റെ നിലവിലെ ട്രഷററായ സൂരജ് സാരംഗിയുടെയും, ക്ലബ്ബിലെ നിലവിലെ ജോയിൻ സെക്രട്ടറിയായ ശ്രാവൺ സാരംഗിയുടെയും അപ്പുപ്പൻ P. വേലായുധൻ പിള്ള നിര്യാതനായി. ക്ലബ്ബിൻ്റെ അനുശോചനം രേഖപ്പെടുന്നു.🌹🌹🌹

SMAC മണ്ഡപത്തിൻകടവ് ഇന്നാട്ടിലെ എല്ലാ ക്രിക്കറ്റ്‌ പ്രേമികൾക്കുമായി ICC ODI WORLD CUP 2023 ഫൈനൽ മത്സരം  ബിഗ് സ്ക്രീനിൽ (...
19/11/2023

SMAC മണ്ഡപത്തിൻകടവ് ഇന്നാട്ടിലെ എല്ലാ ക്രിക്കറ്റ്‌ പ്രേമികൾക്കുമായി ICC ODI WORLD CUP 2023 ഫൈനൽ മത്സരം ബിഗ് സ്ക്രീനിൽ (LED WALL) പ്രദർശിപ്പിക്കുന്നു.

SMAC Mandapathinkadavu ക്ലബ്‌ മെമ്പേഴ്സിനായി നടത്തുന്ന SMAC CRICKET LEAGUE SEASON 4 --OCTOBER 14 2023  ICONIC KATTAKADA ...
12/10/2023

SMAC Mandapathinkadavu ക്ലബ്‌ മെമ്പേഴ്സിനായി നടത്തുന്ന SMAC CRICKET LEAGUE SEASON 4 --OCTOBER 14 2023 ICONIC KATTAKADA വച്ച് നടത്തുന്നു.

29/08/2023
SMAC JOINT SECACTRY GOVIND ന്റെ അമ്മുമ്മ ശ്രീമതി. ചന്ദ്രമതിയമ്മ (76) അന്തരിച്ചു. SMAC ടെ അനുശോചനം രേഖപ്പെടുത്തുന്നു
21/04/2023

SMAC JOINT SECACTRY GOVIND ന്റെ അമ്മുമ്മ ശ്രീമതി. ചന്ദ്രമതിയമ്മ (76) അന്തരിച്ചു. SMAC ടെ അനുശോചനം രേഖപ്പെടുത്തുന്നു

Smac ടെ പ്രിയപ്പെട്ട കലാകാരൻ    നമ്മുടെ നാടിന്റെ അഭിമാനവുംമായ വിപിൻ വിജയൻ  തിരുവനന്തപുരം സ്വാതി സാംസ്ക്കാരിക സമിതി, സ്വാ...
20/04/2023

Smac ടെ പ്രിയപ്പെട്ട കലാകാരൻ നമ്മുടെ നാടിന്റെ അഭിമാനവുംമായ വിപിൻ വിജയൻ തിരുവനന്തപുരം സ്വാതി സാംസ്ക്കാരിക സമിതി, സ്വാതി അങ്കണത്തിൽ 16 - 04-2023-ന് അനാച്ഛാദനം ചെയ്ത സ്വാതി തിരുനാളിന്റെ പ്രതിമ. ❤️❤️❤️❤️

SMAC ടെ PRESIDENT ABHILASH നും GOPIKA കും വിവാഹശംസകൾ
07/04/2023

SMAC ടെ PRESIDENT ABHILASH നും GOPIKA കും വിവാഹശംസകൾ

17/03/2023

Address

Neyyattinkara

Website

Alerts

Be the first to know and let us send you an email when SMAC Mandapathinkadavu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share