05/06/2021
ജൂൺ 5
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു നിള ക്ലബിന്റെ ആഭിമുഖ്യത്തിൽ മങ്കരയിലെ വിവിധ പ്രദേശങ്ങളിൽ വൃക്ഷ തൈകൾ വെച്ചു.
കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ച ചടങ്ങ് 10 )o വാർഡ് മെമ്പർ അനിതയുടെ അധ്യക്ഷതയിൽ, പഞ്ചായത്തു പ്രസിഡന്റ് M N ഗോകുൽദാസ് ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് അഖിൽ നന്ദി രേഖപ്പെടുത്തി.
ഭാരവാഹികളായ ബൈനു , അനൂപ് , രാഹുൽ, ആദിത് , ജിത്തു, വിഷ്ണു എന്നിവർ പങ്കെടുത്തു.