17/02/2023
KMK family is so excited to announce that Khasakinte Ithihasam play is coming back. Plan your trip to Trikkaripur Edattummal's magical banian tree site to experience this theatre on March 10,11,12 7PM. Tickets sales will begin soon.
ഖസാക്കുകാർ വീണ്ടും അരങ്ങിലേക്ക് - ഞാറ്റുപുരയും ,കൂമൻ കാവും, ചിതലിമലയും , അറബിക്കുളവുമായി മാറാനൊരുങ്ങി തൃക്കരിപ്പൂർ എടാട്ടുമ്മൽ ആലുംവളപ്പ്.
2023 മാർച്ച് 10,11,12 തീയ്യതികളിൽ മൊല്ലാക്കയും , അപ്പുക്കിളിയും, മൈമൂനയും, കുപ്പുവച്ചനും , മുങ്ങാംകോഴിയും,രവി മാഷും, കുട്ടാടൻ പൂശാരിയും , നൈജാമലിയും ആലും വളപ്പിൽ നിങ്ങളെ കാത്തിരിക്കും ..... സംവിധാനം - ദീപൻ ശിവരാമൻ, സംഗീതം - ചന്ദ്രൻവേയാട്ടമ്മൽ , ലൈറ്റ് - ജോസ് കോശി ,
അവതരണം- KMK തൃക്കരിപൂർ . എല്ലാ നാടകപ്രേമികൾക്കും സ്നേഹ സ്വാഗതം .
വിശ്വസാഹിത്യകാരൻ ശ്രീ ഒ. വി.വിജയന്റെ ഖസാക്കിന്റെ ഇതിഹാസം നോവലിന്റെ സ്വതന്ത്രആവിഷ്ക്കാരം.