Bombay Keraleeya Samaj

Bombay Keraleeya Samaj Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Bombay Keraleeya Samaj, Performance & Event Venue, Kerala Bhavanam, 16-A Subramanyam Road, Matunga, Mumbai.

The Bombay Keraleeya Samaj will be celebrating its 90th year (Navathi) in a grand manner with variety of arts, cultural, literary & athletic programmes including Marathon throughout the year starting from: 8th Feb 2020 to 1st Nov 2020

സമാജം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.🙏🇮🇳🧡
15/08/2026

സമാജം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.🙏🇮🇳🧡

ബോംബെ കേരളീയ സമാജം രാഷ്ട്രത്തിൻ്റ 80ാം സ്വാതന്ത്ര്യ ദിനം സമുചിതമായി ആചരിക്കുന്നു. പരിപാടികളിലേക്ക് എല്ലാവരേയും ക്ഷണിക്കു...
14/08/2026

ബോംബെ കേരളീയ സമാജം രാഷ്ട്രത്തിൻ്റ 80ാം സ്വാതന്ത്ര്യ ദിനം സമുചിതമായി ആചരിക്കുന്നു. പരിപാടികളിലേക്ക് എല്ലാവരേയും ക്ഷണിക്കുന്നു🙏🇮🇳

ബോംബെ കേരളീയ സമാജം പരേൽ ടാറ്റ മെമ്മോറിയൽ ആശുപത്രിയിൽ സൗജന്യ ഭക്ഷണം വിതരണം ചെയ്തു🙏🧡BKS FREE FOOD DISTRIBUTION AT TATA MEM...
12/08/2026

ബോംബെ കേരളീയ സമാജം പരേൽ ടാറ്റ മെമ്മോറിയൽ ആശുപത്രിയിൽ സൗജന്യ ഭക്ഷണം വിതരണം ചെയ്തു🙏🧡
BKS FREE FOOD DISTRIBUTION AT TATA MEMORIAL HOSPITAL.

The BKS Monthly Sangeetha Vedhi was held on Sunday, 26 July 2026, at Navathi Memorial Hall.The program featured performa...
28/07/2026

The BKS Monthly Sangeetha Vedhi was held on Sunday, 26 July 2026, at Navathi Memorial Hall.
The program featured performances by several new participants and included a special tribute to the legendary South Indian playback singer, S.Janaki, who recently passed away. The participants rendered some of her timeless songs in honour of her immense contribution to Indian music.🙏

26/07/2026
Our President Dr.S.Rajasekharan Nair (Founder &Chairman, UDS group of Hotels, India) selected as the recipient of The Wo...
22/07/2026

Our President Dr.S.Rajasekharan Nair (Founder &Chairman, UDS group of Hotels, India) selected as the recipient of The World's Tourism & Hospitality leadership Excellence Award. The award will be presented during the India-Japan leadership forum & Leadership Excellence Award 2026 to be held at Bagus Place in Tokyo, Japan on 04 August 2026. Hearty congratulations 💖

ആരോഗ്യ പരിചരണ രംഗത്ത് ബോംബെ കേരളീയ സമാജത്തിൻ്റെ പുതിയ സംരംഭം..... അലോപ്പതി രംഗത്തും വിദഗ്‌ദ്ധ ഡോക്‌ടർമാരുടെ പരിചരണം. ഉടൻ...
18/07/2026

ആരോഗ്യ പരിചരണ രംഗത്ത് ബോംബെ കേരളീയ സമാജത്തിൻ്റെ പുതിയ സംരംഭം..... അലോപ്പതി രംഗത്തും വിദഗ്‌ദ്ധ ഡോക്‌ടർമാരുടെ പരിചരണം. ഉടൻ പ്രവർത്തനം ആരംഭിക്കുന്നു🙏💖

പ്രതിമാസ സംഗീത വേദിയിൽ പാട്ടിൻ്റെ പാലാഴി തീർക്കാൻ മഹാനഗരത്തിലെ ഗായികാ ഗായകന്മാരെ ക്ഷണിക്കുന്നു🙏💖
16/07/2026

പ്രതിമാസ സംഗീത വേദിയിൽ പാട്ടിൻ്റെ പാലാഴി തീർക്കാൻ മഹാനഗരത്തിലെ ഗായികാ ഗായകന്മാരെ ക്ഷണിക്കുന്നു🙏💖

📢 കൈകൊട്ടിക്കളി മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകളുടെ ശ്രദ്ധയ്ക്ക് : മത്സരത്തിനുള്ള Entry Confirmation Fee ₹2,000/- ആണ്.ഈ ...
10/07/2026

📢 കൈകൊട്ടിക്കളി മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകളുടെ ശ്രദ്ധയ്ക്ക് : മത്സരത്തിനുള്ള Entry Confirmation Fee ₹2,000/- ആണ്.
ഈ തുക എൻട്രി ഉറപ്പാക്കുന്നതിനായി മാത്രം സ്വീകരിക്കുന്ന Refundable Security Deposit ആണ്. ടീം മത്സരത്തിൽ പങ്കെടുക്കുന്ന ദിവസം ₹2,000/- മുഴുവൻ തിരികെ നൽകുന്നതായിരിക്കും.
മത്സരത്തിൽ പങ്കെടുക്കാതെ (Absent) ഇരിക്കുകയാണെങ്കിൽ ഈ തുക തിരികെ നൽകുന്നതല്ല. സമയപരിധി കാരണം പരിമിതമായ ടീമുകൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം നൽകാൻ കഴിയുക. ഒരു ടീം അവസാന നിമിഷം പിന്മാറുകയാണെങ്കിൽ, ആ അവസരം മറ്റൊരു ടീമിന് നൽകാൻ സാധിക്കാതെ പോകും. ഇത്തരം അസൗകര്യങ്ങൾ ഒഴിവാക്കി എല്ലാ ടീമുകൾക്കും ന്യായമായ അവസരം ഉറപ്പാക്കുന്നതിനായാണ് ഈ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്.
എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

– സംഘാടകർ
BKS

The inauguration of the newly renovated Ayurvedic Panchakarma Therapy Centre of Bombay Kerala Samaj, located on the seco...
24/06/2026

The inauguration of the newly renovated Ayurvedic Panchakarma Therapy Centre of Bombay Kerala Samaj, located on the second floor of Kerala Bhavan, Matunga, was held on Sunday, June 21, at 6:30 PM.
The centre, renovated with modern facilities, was inaugurated by renowned Mumbai-based Ayurvedic physician Dr. Vinayak Vitthal Thayade of Dhanvantari Ayurved Upachar Kendra, Bandra, by lighting the ceremonial lamp. Office-bearers of the Samaj, former leaders, governing body members, women members, doctors, and staff members also participated in the lamp-lighting ceremony.
The function was presided over by Samaj President Dr. S. Rajasekharan Nair. Samaj Secretary A. R. Devadas delivered the welcome address, while Treasurer M. V. Ravi proposed the vote of thanks. Vice President K. Devadas, Ayurvedic Department In-charge Vinod Kumar Nair, and Senior Physician Dr. Rani Iyer addressed the gathering.
The programme was compered by Mrs. Jyothirmayi, Madhu Nambiar, and Ruben Sebastian. Several distinguished personalities, including former office-bearers of the Samaj, attended the function from beginning to end.
Complimentary gifts sponsored by Aditya Jyot Hospital and Vaidyaratnam Oushadhasala were also distributed during the event.
The renovated therapy centre is expected to further strengthen the Samaj’s healthcare initiatives and provide quality Ayurvedic treatment and wellness services to the community.🙏💖

Address

Kerala Bhavanam, 16-A Subramanyam Road, Matunga
Mumbai
400019

Alerts

Be the first to know and let us send you an email when Bombay Keraleeya Samaj posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Bombay Keraleeya Samaj:

Shortcuts

Share