Cosmos Arts and Sports Club

Cosmos Arts and Sports Club Established on 2021

04/05/2023
മുളന്തുരുത്തി ഗ്രാമ പഞ്ചായത്തിൻ്റെ സഹകരണത്തോട് കൂടി കോസ്‌മോസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ്  സംഘടിപ്പിക്കുന്ന PSC കംബൈൻ ...
18/09/2022

മുളന്തുരുത്തി ഗ്രാമ പഞ്ചായത്തിൻ്റെ സഹകരണത്തോട് കൂടി കോസ്‌മോസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന PSC കംബൈൻ സ്‌റ്റഡിയുടെ ഉദ്ഘാടനം 18/09/2022 ൽ മൂലേകുരിശ് അങ്കണവാടിയിൽ വച്ച് നടന്നു. ക്ലബ്ബ് പ്രസിഡൻ്റ് ശ്രീ. ബിജോ ജോസ് അധ്യക്ഷനായ ചടങ്ങിൽ സ്വാഗതം ആശംസിച്ചു കൊണ്ടു ക്ലബ്ബ് സെക്രട്ടറി ശ്രീ.ഹണി ബിനോ ഗീവർഗീസ് സംസാരിച്ചു.
ബഹു: പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി മറിയാമ്മ ബെന്നി ഉദ്ഘാടനം ചെയ്തു. ആശംസകൾ അർപ്പിച്ച് കൊണ്ട് ബഹു: പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീ.രതീഷ് കെ ദിവാകരൻ, ശ്രീ ജോർജ് മാണി പട്ടച്ചേരിൽ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, കുമാരി ആതിര സുരേഷ് വാർഡ് മെമ്പർ 14, ശ്രീ. ജോയൽ കെ ജോയ് ,വാർഡ് മെമ്പർ 13 എന്നിവർ സംസാരിച്ചു.

Psc കമ്പൈൻ സ്റ്റഡിയെ കുറിച്ചുള്ള രൂപരേഖ ക്ലബ്ബ് വൈസ് പ്രസിഡന്റ് ജിൻസി ഹണിയും കൃതജ്ഞത രേഖപ്പെടുത്തി കൊണ്ടു ക്ലബ്ബ് ട്രഷറർ ശ്രീ ദിപിൻ കെ സി യും സംസാരിച്ചു..

കോസ്മോസ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് (Reg No:EKM/TC/158/2021)ഓണാഘോഷം "ഉത്രാട പുലരി " 2022     രാവിലെ 9 മണിക്ക് ക്ലബ്ബ് പ്...
10/09/2022

കോസ്മോസ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് (Reg No:EKM/TC/158/2021)
ഓണാഘോഷം "ഉത്രാട പുലരി " 2022

രാവിലെ 9 മണിക്ക് ക്ലബ്ബ് പ്രസിഡൻ്റ് പതാക ഉയർത്തി ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. തുടർന്ന് ടു വീലർ റാലിയും ശേഷം വടം വലി,കലം തല്ലി പൊട്ടിക്കൽ, വാഴയിൽ കയറ്റം ഉൾപെടെയുള്ള വിവിധ കായിക മത്സരങ്ങളും വൈകിട്ട് ക്ലബ്ബ് പ്രസിഡൻ്റ് ബിജോ ജോസ് അധ്യക്ഷനായ സാംസ്കാരിക സമ്മേളനത്തിൽ സ്വാഗതം ആശംസിച്ചുകൊണ്ടു സെക്രട്ടറി ഹണി ബിനോ ഗീവർഗീസും ഉദ്ഘാടനം ചെയ്തുകൊണ്ട് മുളന്തുരുത്തി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി മറിയാമ്മ ബെന്നിയും കൃതജ്ഞത രേഖപ്പെടുത്തി ജോയിന്റ് സെക്രട്ടറി സെൽജോ ജോണും സംസാരിച്ചു.

ആശംസകൾ നേർന്നു കൊണ്ടു14-ആം വാർഡ് മെമ്പർ കുമാരി ആതിര സുരേഷ്, 13-ആം വാർഡ് മെമ്പർ ശ്രീ ജോയൽ കെ ജോയ്,14-ആം വാർഡ് CDS ശ്രീമതി രമ ശിവദാസൻ എന്നിവർ സംസാരിച്ചു.

പ്രസ്തുത സാംസ്കാരിക സമ്മേളനത്തിൽ 13,14,15 വാർഡുകളിലെ ആശ വർക്കർമാർ ശ്രീമതി മായാ സുരേഷ്, ശ്രീമതി ബിനുമോൾ ചന്ദ്രൻ, ശ്രീമതി രതി ശേഖരൻ,
മൂലേക്കുരിശ്, പാടത്തുകാവ് അങ്കണവാടികളിലെ ശ്രീമതി കല ടീച്ചർ, വിജയലക്ഷ്മി ടീച്ചേർമാരെയും, SSLC PLUS 2 ഉന്നത വിജയികളെയും നാഷണൽ ഇൻസ്പയർ അവാർഡ് ജേതാവായ കുമാരി അൽക ബിനീഷിനെയും ആദരിച്ചു.

കായിക മത്സരങ്ങൾക്കുള്ള ട്രോഫി ക്ലബ് ട്രഷറർ ദിപിൻ കെ സി യും നിർവഹിചു.

കരോക്കെ ഗാനമേള, വയലിൻ ഫ്യൂഷൻ ഉൾപെടെയുള്ള വിവിധ കലാപരിപാടികളും അതിനിടയിൽ കൗതുക ലേലവും സമ്മാന കൂപ്പൺ നറുക്കെടുപ്പും ഉണ്ടായിരുന്നു.

സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപെട്ടു മൂലേക്കുരിശ് അങ്കണവാടിയുമായി സഹകരിച്ച് പ്രവർത്തിച്ചു...
15/08/2022

സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപെട്ടു മൂലേക്കുരിശ് അങ്കണവാടിയുമായി സഹകരിച്ച് പ്രവർത്തിച്ചു...

മൂലെകുരിശ് അങ്കണവാടിയിലെ 2022 - 2023 വർഷത്തെ പ്രവേശനോത്സവം
05/06/2022

മൂലെകുരിശ് അങ്കണവാടിയിലെ 2022 - 2023 വർഷത്തെ പ്രവേശനോത്സവം

Congratulations Dr.Diana Alex and Abhmanya Gopalan on behalf of Cosmos Arts and Sports Club team.
02/10/2021

Congratulations Dr.Diana Alex and Abhmanya Gopalan on behalf of Cosmos Arts and Sports Club team.

2021 ഓണഘോഷത്തോടെനുബന്ധിച്ച്‌ കോസ്മോസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട മത്സരങ്ങളുടെ ഫലം.പങ്കെടു...
21/08/2021

2021 ഓണഘോഷത്തോടെനുബന്ധിച്ച്‌ കോസ്മോസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട മത്സരങ്ങളുടെ ഫലം.
പങ്കെടുത്ത എല്ലാ കൂട്ടുകാർക്കും അഭിനന്ദനങ്ങൾ. ഏവർക്കും സന്തോഷപൂർണമായ ഓണാശംസകൾ നേരുന്നു..

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കോസ്മോസ് ക്ലബ്‌ അംഗങ്ങൾ SSLC, Plus Two പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്...
15/08/2021

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കോസ്മോസ് ക്ലബ്‌ അംഗങ്ങൾ SSLC, Plus Two പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കുന്നു

ലോകപരിസ്ഥിതി ദിനതോടനുബന്ധിച്ച് കോസ്മോസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലൈബ് അംഗങ്ങൾ വൃക്ഷതൈ നടുന്നു
05/06/2021

ലോകപരിസ്ഥിതി ദിനതോടനുബന്ധിച്ച് കോസ്മോസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലൈബ് അംഗങ്ങൾ വൃക്ഷതൈ നടുന്നു

Address

Perumpilly
Mulanthuruthy
682314

Website

Alerts

Be the first to know and let us send you an email when Cosmos Arts and Sports Club posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Cosmos Arts and Sports Club:

Share