Vasantha Ravu

Vasantha Ravu Vasantha Ravu, is a live islamic stage show which is going to conduct on 17th november 2018 at Kodiy

09/05/2020

ബദ്‌റിന്റെ പാഠം ചെറുതല്ല. ഈ പ്രതിസന്ധി ഘട്ടത്തില്‍ അല്ലാഹുവിലേക്കടുക്കം. അവന്റെ സഹായമുണ്ടെങ്കില്‍ ഏത് പ്രതിസന്ധിയും നമുക്ക് നേരിടാം...

21/04/2020

വരള്‍ച്ചയും പട്ടിണിയും ദുരിതം വിതച്ച മറാത്ത്വയിലെ ഒരു പിന്നോക്ക ഗ്രാമത്തില്‍ നിന്ന് ഒരു മുസ്ലിം ബാലന്‍, അന്‍സാര്‍ അഹ്മ്മദ് ശൈഖ്. തന്റെ ആദ്യ ശ്രമത്തില്‍ തന്നെ IAS നേടി.ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ IAS കാരന്‍. ദാരിദ്രത്തിനപ്പുറം വിവേചനത്തോടും പടപൊരുതിയ ഈ 21 കാരന്റെ ജീവിതം നമുക്ക് നല്‍കുന്ന സന്ദേശം ചെറുതല്ല.

പഠന കാലത്ത് മുസ്ലിമായതിന്റെ പേരില്‍ താമസസ്ഥലം പോലും നിഷേദിച്ചു. അവസാനം 'ശുഭം' എന്ന തന്റെ അമുസ്ലിം സുഹൃത്തിന്റെ നാമം സ്വീകരിച്ച് വീട് തരപ്പെടുത്തി. IAS ലഭിച്ച ശേഷം നല്‍കിയ അഭിമുഖങ്ങളില്‍ അന്‍സാര്‍ പറഞ്ഞ വാക്കുകള്‍ പലരുടെയും കണ്ണുതുറപ്പിച്ചു. 'മത സമത്വം ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങളിലായിരിക്കും എന്റെ മുഖ്യ ലക്ഷ്യം. വിവേചനം എന്താണെന്ന് അനുഭവിച്ചറിഞ്ഞവനാണ് ഞാന്‍. ഹിന്ദു മുസ്ലിം ഐക്യം ഉറപ്പിക്കാന്‍ ഞാന്‍ പ്രയത്നിക്കും'.

ഇങ്ങനെയാണ് നമുക്ക് സമൂഹത്തില്‍ മാറ്റം കൊണ്ടു വരാന്‍ സാധിക്കുക. നമ്മുടെ വളര്‍ന്നു വരുന്ന മക്കള്‍ക്ക് ഇന്ന് കേരളീയ പശ്ചാത്തലത്തില്‍ ഇത്തരത്തിലൊരു വിവേചനമോ പട്ടിണിയോ അനുഭവിക്കേണ്ടതില്ല. നാം തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. രാജ്യത്തെ ഉന്നത ഉദ്യോഗ തലം മുതല്‍ താഴെ തലങ്ങള്‍ വരെ നമുക്ക് കടന്നു ചെല്ലേണ്ടിയിരിക്കുന്നു. നിങ്ങളുടെ നാട്ടില്‍ നിന്നും ഓരോ IAS ക്കാര്‍ സൃഷ്ടിക്കേണ്ടിയിരിക്കുന്നു. ഇത്തരത്തില്‍ IAS, IPS പോലെയുള്ള ഉന്നത തലങ്ങളില്‍ എത്തിപ്പിടിക്കാന്‍ മുന്‍ കേരള ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ പി കമാല്‍ കുട്ടി IASന്റെ നേതൃത്വത്തിലുള്ള ഫെയ്‌സ് കാമ്പസില്‍ അവസരം നല്‍കുന്നു.

✅ ഈ വര്‍ഷം SSLC കഴിഞ്ഞ ആണ്‍കുട്ടികള്‍ക്കാണ് പ്രവേശനം.

✅ പ്രിലിമിനറി, മെയിന്‍സ്, പേഴ്സണാലിറ്റി ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.

✅ സാമ്പത്തികമായി പിന്നോക്കം നില്‍കുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭ്യമാണ്.

✅ SSLC പരീക്ഷയിലെ മാര്‍ക്ക് ഇതിനൊരു മാനദണ്ഡമല്ല.

ഈ വര്‍ഷത്തെ ഇന്ത്യന്‍ സിവില്‍ സര്‍വ്വീസ് ദിനത്തില്‍ നമ്മുടെ നാട്ടില്‍ നിന്നും ഒരു IAS കാരനെയെങ്കിലും സൃഷ്ടിക്കാനായി നമുക്ക് ശ്രമിക്കാം. കൂടുതല്‍ അളുകളിലേക്ക് എത്തിക്കൂ.

താത്പര്യമുള്ളവര്‍ക്ക് www.facecampus.in/admission എന്ന ലിങ്കില്‍ കയറി അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് 9107 644 644

🇮🇳🇮🇳🇮🇳Happy Indian Civil Service Day🇮🇳🇮🇳🇮🇳

Aboobacker siddique, (IAS officer at jarkhand cardre) Paid a visit at face campus kodiyathur
06/04/2020

Aboobacker siddique, (IAS officer at jarkhand cardre) Paid a visit at face campus kodiyathur

29/03/2020
17/01/2020
19/12/2019

കേരളത്തിന്റെ IAS ആകാന്‍ നിങ്ങള്‍ റെഡിയാണോ?
ഇതാണ് അവസരം. ഫെബ്രുവരി 22 ന് നടക്കുന്ന KAS പ്രിലിമിനറി പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ക്കായി കൊടിയത്തൂര്‍ ഫെയ്സ് കാമ്പസില്‍ രണ്ട് മാസക്കാലത്തെ ക്രാഷ് കോഴ്സ് സംഘടിപ്പിക്കുന്നു.

നിങ്ങളുടെ ജോലിക്കോ പഠനത്തിനോ തടസ്സമാകാത്ത വിധം ക്രമീകരിച്ച ക്ലാസുകള്‍ ഡിസംബര്‍ 22ന് ആരംഭിക്കുന്നു.

മുന്‍ കേരള ചീഫ് ഇലക്ഷന്‍ കമ്മീഷനര്‍ പി കമാല്‍ കുട്ടി IAS ന്റെ നേതൃത്വത്തില്‍ പ്രഗത്ഭരുടെ ക്ലാസുകള്‍

വീക്കെന്‍ഡ്, ഈവെനിംഗ് ബാച്ചുകള്‍

For Registration:
FACE Campus
South Kodiyathur,
Kodiyathur (PO),
Mukkam, Kozhikode

CALL: 996 12 11 791

05/08/2019
26/05/2019

#നിങ്ങളുടെ #സ്വപ്നങ്ങൾക്ക് #ഒരിടം

19/05/2019
27/04/2019

SSLC ക്ക് ശേഷം എല്ലാവരും സയൻസിലേക്കും കൊമേഴ്സിലേക്കും തിരിയുമ്പോൾ വ്യത്യസ്തമായി, ഹ്യുമാനിറ്റീസ് സ്ട്രീമിലൂടെ പരിശ്രമിക്കാൻ തയ്യാറുള്ള ആർക്കും എത്തിപ്പിടിക്കാൻ പറ്റുന്ന സിവിൽ സർവീസ്, RRB, SSC, NET etc... തുടങ്ങിയ മത്സര പരീക്ഷകൾക്കുള്ള ഒരു നൂതന പഠന പരിശീലന കേന്ദ്രമാണ് കൊടിയത്തൂർ അൽ ഫാറൂഖ് ഒരുക്കുന്നത്. പ്രകൃതിരമണീയമായ വിശാലമായ ക്യാമ്പസ് ഇതി നായി ഒരുങ്ങിക്കഴിഞ്ഞു. ഈ പദ്ധതി യാഥാർഥ്യമാകുന്നതോടെ രാജ്യത്തിൻറെ ഉന്നത മേഖലകളിലേക്ക് മതവിജ്ഞാനം നേടിയവർക്ക് എത്തിപ്പെടാനുള്ള അവസരമാണ് ആണ് ഒരുക്കുന്നത്.

☘ മത പഠനത്തോടൊപ്പം ഡിഗ്രി, PG പഠനങ്ങൾ സെൻട്രൽ യൂണിവേഴ്സിറ്റികളിൽ.
☘ പ്ലസ് വൺ മുതൽ ഫൗണ്ടേഷൻ ക്ലാസുകൾ
☘ പി കമാൽ കുട്ടി ഐ എ എസ് ഉൾപ്പെടെയുള്ള വിദഗ്ധ ഫാക്കൽറ്റികളുടെ ക്ലാസുകൾ
☘ എഴുത്തു പരീക്ഷയിൽ റാങ്ക് നേടുന്നവർക്ക് കോഴ്സ് പൂർണ്ണമായും സൗജന്യം

അപേക്ഷിക്കാനുള്ള ലിങ്ക് : http://www.alfarooqu.com/civilservice.PHP

അവസാന തീയതി: മെയ് 6

വിവരങ്ങൾക്ക്: 9447627318, 9961211791, 9961545310

15/04/2019

ഇനി നിങ്ങളുടെ കുട്ടികളും പറക്കും...!

Address

Mukkam
673602

Telephone

9961545310

Website

Alerts

Be the first to know and let us send you an email when Vasantha Ravu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share