Nammude Swantham Lalettan

Nammude Swantham Lalettan Mattom unit
★ The Official Fans Page★ Biggest Fans Club of Mollywood★ Welcome to Mattom unit™
★ The Official Fan

20/05/2023
20/05/2023

😍മലയാളസിനിമയുടെ താരരാജാവും
അഭിനയ കുലപതിയുമായ നമ്മുടെ സ്വന്തം🥰ലാലേട്ടൻ ഒരായിരം പിറന്നാൾ ആശംസകൾ❤️🥳



🎉𝐇𝐀𝐏𝐏𝐘 𝐁𝐈𝐑𝐓𝐇𝐃𝐀𝐘🔥𝐋𝐀𝐋𝐄𝐓𝐓𝐀𝐍❤️😘

😻HAPPY BIRTHDAY🔥LALETTAA😘✨Actor who opened the world of cinema in front of me 🤍.The Living Legend The Great Mohanlal 👑.🔥...
20/05/2023

😻HAPPY BIRTHDAY🔥LALETTAA😘

✨Actor who opened the world of cinema in front of me 🤍.
The Living Legend The Great Mohanlal 👑.🔥

♥️

18 𝒅𝒂𝒚𝒔 𝒕𝒐 𝒈𝒐....
14/11/2021

18 𝒅𝒂𝒚𝒔 𝒕𝒐 𝒈𝒐....

Lalettan new look
07/08/2020

Lalettan new look

പ്രണയം ചിലപ്പോൾ അങ്ങനെയാണ്..നമ്മളോട് യാത്ര പോലും പറയാതെ,ഒന്നു തിരിഞ്ഞു നോക്കുക കുടി ചെയ്യാതെ ജീവിതത്തിൽ നിന്ന് ഇറങ്ങി പോ...
31/07/2020

പ്രണയം ചിലപ്പോൾ അങ്ങനെയാണ്..
നമ്മളോട് യാത്ര പോലും പറയാതെ,
ഒന്നു തിരിഞ്ഞു നോക്കുക കുടി ചെയ്യാതെ ജീവിതത്തിൽ നിന്ന് ഇറങ്ങി പോവും..🖤33 years of *തൂവാനത്തുമ്പികൾ*

മലയാള സിനിമയുടെ സിംഹാസനത്തിലേക്കുള്ള വഴിക്ക് തുടക്കം കുറിച്ച ചിത്രത്തിന് 34 വർഷം തികയുന്നു മലയാളത്തിന്റെ നടന വിസ്മയം ലാല...
17/07/2020

മലയാള സിനിമയുടെ സിംഹാസനത്തിലേക്കുള്ള വഴിക്ക് തുടക്കം കുറിച്ച ചിത്രത്തിന് 34 വർഷം തികയുന്നു മലയാളത്തിന്റെ നടന വിസ്മയം ലാലേട്ടൻ വിൻസന്റ്ഗോമസ് എന്ന കഥാപാത്രത്തിൽ ആടി തിമിർത്തപ്പോൾ കണ്ടത് ഒരു നടന്റെ സൂപ്പർ സ്റ്റാർ പതവിയിലേക്കുള്ള ഉയർച്ച👑🔥

💫✨

Rise of an Emperor....34 years... ..    #2255
16/07/2020

Rise of an Emperor....
34 years...
..

#2255

07/07/2020

''അഭിനയ മികവിന്റെ 'കിരീടം' ചൂടിയ 31 വർഷങ്ങൾ''

ജൂലൈ 7 1989...

സേതുമാധവന്റെയും അച്ചുതൻ നായരുടെയും സ്നേഹവും സ്വപ്നവും വാൽസല്യവും ഒക്കെ മലയാള സിനിമ പ്രേക്ഷകർ അനുഭവിച്ചിട്ട്, അവർ മലയാളി മനസിന്റെ ഒരു നൊമ്പരമായിട്ട് ഇന്നേക്ക് 31 വർഷങ്ങൾ...അതെ, ലോഹിതദാസ്-സിബിമലയിൽ-മോഹൻലാൽ കൂട്ടുക്കെട്ടിൽ പിറന്ന കിരീടം, മലയാളത്തിലെ ഏറ്റവും നല്ല അഭിനയ മുഹൂർത്തങ്ങൾ ഉള്ള ഏറ്റവും മികച്ച സിനിമ ഏതെന്നു ചോദിച്ചാൽ മലയാളികൾക്ക് അഭിമാനത്തോടെ ചൂണ്ടികാണിക്കാവുന്ന സിനിമ റിലീസായിട്ട് 31 വർഷങ്ങൾ...

ടൈറ്റിൽ കാർഡിലെ ഫിലിം നെഗറ്റീവ് ടോണിലെ സംഘട്ടന രംഗത്തിനു ശേഷം ഉള്ള ആദ്യ രംഗത്തിൽ തന്നെ കിരീടം പ്രേക്ഷകരുടെ മനസിനെ കീഴ്പ്പെടുത്തി എന്ന് പറഞ്ഞാലും അതിൽ അതിശയോക്തി ഇല്ല...കാരണം അത്രമാത്രം ഹൃദ്യം ആയിരുന്നു പോലീസ് സ്റ്റേഷനിലേക്കു കയറി വരുന്ന സബ് ഇൻസ്‌പെക്ടർ സേതുമാധവനും, സേതുമാധവനെ കണ്ടു എഴുന്നേറ്റു സല്യൂട്ട് അടിക്കുന്ന ഹെഡ് കോൺസ്റ്റബിൾ അച്ചുതൻ നായരും, പിന്നെ തൊപ്പി ഊരിയ ശേഷം "സബ് ഇൻസ്‌പെക്ടർ സേതു, അച്ഛന്റെ തെമ്മാടി" എന്നും പറഞ്ഞുള്ള സേതുമാധവന്റെ ചിരിയും..

കഥ,തിരക്കഥ,സംവിധാനം,അഭിനേതാക്കളുടെ പ്രകടനം,സംഗീതം, സംഘട്ടനം തുടങ്ങിയ സകല മേഖലകളിലും കിരീടത്തോളം മികവ് പുലർത്തിയ സിനിമകൾ അപൂർവമാണ്, അത് തന്നെ ആണ് കിരീടം എന്ന സിനിമയെ ക്ലാസിക് ആക്കുന്നതും, 31 വർഷങ്ങൾക്കിപ്പുറവും നമ്മൾ ഈ സിനിമയുടെ മികവിനെ പറ്റി വാചാലരാകുന്നതും....

സേതുമാധവൻ എന്ന ഒരു സാധാരണ ചെറുപ്പക്കാരന്റെയും അച്ചുതൻ നായർ എന്ന അച്ഛന്റെയും സ്വപ്നങ്ങളും പ്രതീക്ഷകളും, പിന്നീട് ആ സ്വപ്നങ്ങൾ തകർന്നു വീഴുന്നത്‌ നിസ്സഹായതയോടെ നോക്കി നിൽക്കുന്നതും ഒക്കെ എത്ര മനോഹരമായിട്ടാണ് ലോഹിതദാസ് എഴുതിയിരിക്കുന്നത്, എഴുതിയതിനേക്കാൾ എത്രയോ മനോഹരമായിട്ടാണ് സിബി മലയിൽ അത് അഭ്രപാളികളിലേക്ക് പകർത്തിയിരിക്കുന്നത്...അച്ഛൻ-മകൻ ബന്ധം കിരീടത്തോളം തീവ്രമായി, മനോഹരമായി വേറെ ഒരു സിനിമയിലും പറഞ്ഞിട്ടുണ്ടാകില്ല...ആ അച്ഛനും മകനും ആയി തിരശ്ശീലയിൽ വിസ്മയിപ്പിക്കുന്ന പ്രകടനം കാഴ്ച്ച വെയ്ക്കാൻ തിലകനും മോഹൻലാലിനും സാധിച്ചു... അനാവശ്യമായി ഒരു രംഗമൊ ഒരു സംഭാഷണമൊ കിരീടത്തിൽ ഇല്ല എന്ന് തന്നെ പറയാം, അത്രയ്ക്ക് മികച്ച തിരക്കഥയാണ് കിരീടത്തിന്റേത്...മലയാള സിനിമയിലെ ഏറ്റവും മികച്ച തിരക്കഥ കിരീടത്തിന്റെതാണെന്ന് മഹാനടൻ തിലകൻ ഒരിക്കൽ പറഞ്ഞിട്ടുണ്ട്....

കിരീടം എന്ന സിനിമയ്ക്ക് 1989 വരെ ഇറങ്ങിയ മറ്റു സിനിമകളിൽ നിന്നു

മലയാളി ഒരിക്കലെങ്കിലും ജയിച്ചു കാണാൻ ആഗ്രഹിച്ച ഒരേ ഒരു നായകൻ😥സേതുമാധവൻ♥️ 💯
07/07/2020

മലയാളി ഒരിക്കലെങ്കിലും ജയിച്ചു കാണാൻ ആഗ്രഹിച്ച ഒരേ ഒരു നായകൻ😥സേതുമാധവൻ♥️
💯

Address

Mattom Unit
Mavelikara
690103

Alerts

Be the first to know and let us send you an email when Nammude Swantham Lalettan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Nammude Swantham Lalettan:

Share