31/12/2022
നാദശ്രീ @കേകയം കലാഗ്രാമം
മാവേലിക്കര ശീകൃഷ്ണ ഗാനസഭാ മന്ദിരത്തിൽ 30.12.22 ൽ അരങ്ങേറിയ നൃത്തപൗർണ്ണമിയുടെ യൂട്യൂബ് ലിങ്ക് ഇതോടൊപ്പം ചേർത്തിരിക്കുന്നു.
സദയം കാണുക, പോരായ്മകൾ ചൂണ്ടിക്കാണിക്കുക
- നന്ദി
നാദശ്രീ നൃത്ത പൗർണ്ണമി അരങ്ങേറ്റം 30 - 12 - 2022