Rhythm FM 7

Rhythm FM 7 Rhythm FM7 Facebook Fm For Fun & Entertainment

Permanently closed.
ജൂൺ 26ഇന്ന് ലോക ലഹരിവിരുദ്ധ ദിനം. മയക്കുമരുന്നിന്‍റെ ഉപയോഗത്തിനും അനധികൃത കടത്തിനും എതിരായി ആണ് ലോക ലഹരി വിരുദ്ധ ദിനം ...
26/06/2024

ജൂൺ 26
ഇന്ന് ലോക ലഹരിവിരുദ്ധ ദിനം.

മയക്കുമരുന്നിന്‍റെ ഉപയോഗത്തിനും അനധികൃത കടത്തിനും എതിരായി ആണ് ലോക ലഹരി വിരുദ്ധ ദിനം ആചരിക്കുന്നത്. അമിത ലഹരിയുടെ ഉപയോഗത്തില്‍ നിന്നും യുവാക്കളെ ഉണർത്തുക എന്നത് തന്നെയാണ് ഈ ദിനം ലക്ഷ്യം വെക്കുന്നത്.

ജൂൺ 19 വായന ദിനം. 1996 മുതൽ കേരള സർക്കാർ ജൂൺ 19 വായന ദിനമായി ആചരിക്കുന്നു. ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനവാരമായും ക...
19/06/2024

ജൂൺ 19 വായന ദിനം.

1996 മുതൽ കേരള സർക്കാർ ജൂൺ 19 വായന ദിനമായി ആചരിക്കുന്നു. ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനവാരമായും കേരളാ വിദ്യാഭ്യാസ വകുപ്പ് ആചരിക്കുന്നു. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന പി.എൻ. പണിക്കരുടെ ചരമദിനമാണ് ജൂൺ 19.

കാലം മാറുന്നതിനനുസരിച്ച് വായനയുടെ രീതികൾ മാറിയേക്കാം. എന്നാൽ വായനയുടെ പ്രാധാന്യം ഒട്ടും കുറയുന്നില്ല. മാർഗ്ഗം ഏതായാലും വായന മരിക്കുന്നില്ല.

ഏവർക്കും വലിയ പെരുന്നാൾ ആശംസകൾ...✨✨✨✨✨
16/06/2024

ഏവർക്കും വലിയ പെരുന്നാൾ ആശംസകൾ...
✨✨✨✨✨

ഒരിറ്റു കണ്ണുനീർ പൊഴിക്കാം...സ്വപ്നങ്ങൾ തേടി യാത്രയായവരെ നിങ്ങൾക്കായി....ഈ വിരൽ ചലനങ്ങൾക്കും അപ്പുറം ഒരു പ്രാർഥന നിങ്ങൾക...
14/06/2024

ഒരിറ്റു കണ്ണുനീർ പൊഴിക്കാം...

സ്വപ്നങ്ങൾ തേടി യാത്രയായവരെ നിങ്ങൾക്കായി....

ഈ വിരൽ ചലനങ്ങൾക്കും അപ്പുറം ഒരു പ്രാർഥന നിങ്ങൾക്കായി
🙏🏽🙏🏽🙏🏽🙏🏽

രക്തദാനത്തെകുറിച്ചുള്ള അറിവില്ലായ്മകളും അനാവശ്യ ഭയങ്ങളും മാറ്റിവെച്ച്  ുകുന്ന_ജീവനെ_പങ്കുവെക്കാന്‍ നാം ഓരോരുത്തരും സന്നദ...
14/06/2024

രക്തദാനത്തെകുറിച്ചുള്ള അറിവില്ലായ്മകളും അനാവശ്യ ഭയങ്ങളും മാറ്റിവെച്ച് ുകുന്ന_ജീവനെ_പങ്കുവെക്കാന്‍ നാം ഓരോരുത്തരും സന്നദ്ധരാകണമെന്നും ഈ ദിനം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

രണ്ട് ദശാബ്ദക്കാലം ഇന്ത്യൻ ഫുട്‌ബോളിൽ നിറഞ്ഞുനിന്ന ക്യാപ്റ്റൻ സുനിൽ ഛേത്രി വിരമിച്ചു.2005 ജൂൺ 12 ന് പാകിസ്താനെതിരെ നടന്ന...
06/06/2024

രണ്ട് ദശാബ്ദക്കാലം ഇന്ത്യൻ ഫുട്‌ബോളിൽ നിറഞ്ഞുനിന്ന ക്യാപ്റ്റൻ സുനിൽ ഛേത്രി വിരമിച്ചു.
2005 ജൂൺ 12 ന് പാകിസ്താനെതിരെ നടന്ന സൗഹൃദ മത്സരത്തിലായിരുന്നു സുനിൽ ഛേത്രി രാജ്യത്തിന് വേണ്ടി അരങ്ങേറിയത്. 150 മത്സരങ്ങളിൽ നിന്നായി 94 ഗോളുകൾ ഇതുവരെ നേടിയിട്ടുണ്ട്.
ആറ് തവണ മികച്ച ഫുട്‌ബോളറായി തിരഞ്ഞെടുക്കപ്പെട്ടു. 2019 ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചിരുന്നു..

💙💙💙💙


   #ഒത്തിരി_വിശേഷങ്ങൾ_ഇത്തിരി_നേരം 😍🔥വീണ്ടും തുടർന്ന് വരുവാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ???അഭിപ്രായം അറിയിക്കുക.... ... 🔥🔥
05/06/2024


#ഒത്തിരി_വിശേഷങ്ങൾ_ഇത്തിരി_നേരം 😍🔥

വീണ്ടും തുടർന്ന് വരുവാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ???

അഭിപ്രായം അറിയിക്കുക....

... 🔥🔥

കാൽപന്ത് കളി നെഞ്ചിലേറ്റിയ കേരളക്കരയുടെ മണ്ണിൽ ഇന്നും ആവേശം ഒട്ടും ചോരാതെ ഒട്ടേറെപേർ ജീവിക്കുന്നുണ്ട്... എന്തെന്നാൽ ഇതൊര...
08/04/2022

കാൽപന്ത് കളി നെഞ്ചിലേറ്റിയ കേരളക്കരയുടെ മണ്ണിൽ ഇന്നും ആവേശം ഒട്ടും ചോരാതെ ഒട്ടേറെപേർ ജീവിക്കുന്നുണ്ട്... എന്തെന്നാൽ ഇതൊരു കളിക്കപ്പുറം ഒരു വികാരം തന്നെ ആണ് ....

അത്തരത്തിലുള്ള ഒരു നാട്ടിൻപുറത്തെ കാൽപന്തിനെ സ്നേഹിക്കുന്ന ചിലരുടെ ജീവിതത്തിലൂടെ കടന്നുപോകുന്ന *'ഫൈനൽ വിസ്സിൽ' എന്ന മലയാള ഷോർട്ട് ഫിലിം *BUZZ GROUP യൂട്യൂബ് ചാനലിൽ* റിലീസ് ആയിരിക്കുകയാണ്..

എല്ലാരുടെയും സ്നേഹവും പിന്തുണയും അനുഗ്രഹവും പ്രതീക്ഷിക്കുന്നു...

താഴെ കാണുന്ന ലിങ്ക് ഉപയോഗിച്ച് ഷോർട്ട് ഫിലിം കണ്ട് അഭിപ്രായം അറിയിക്കുക.. ഷെയർ ചെയുക... സപ്പോർട്ട് ചെയുക..
👇👇👇

https://youtu.be/rbtK9RG88Ko

28/10/2021

സിനിമയിലേക്ക് കാൽ എടുത്ത് വെക്കുന്ന എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാകുന്ന സംഭവങ്ങളിൽ ഒന്ന്....


പോരാട്ടം വിപ്ലവം കലാകാരൻ ❤️

ലിങ്കിൽ ക്ലിക് ചെയ്തു കണ്ട് ഷെയർ ചെയ്യു..

🥰❤️  ീഡിയ_പ്രൊഡക്ഷൻ_ഹൗസിന്റെ  ബാനറിൽ ശ്രുതി തോനക്കാട് സംവിധാനം ചെയ്യുന്ന 🎬 * #പോരാട്ടം_വിപ്ലവം_കലാകാരൻ" (PVK) ഷോർട്ട് ഫി...
22/09/2021

🥰❤️ ീഡിയ_പ്രൊഡക്ഷൻ_ഹൗസിന്റെ ബാനറിൽ ശ്രുതി തോനക്കാട് സംവിധാനം ചെയ്യുന്ന 🎬
* #പോരാട്ടം_വിപ്ലവം_കലാകാരൻ" (PVK) ഷോർട്ട് ഫിലിമിന്റെ* 🔥

* 0️⃣1️⃣*😍💥👌
*_Released*_🔥
🤙🏻💫
👇👇👇

https://youtu.be/nLHTbYwRZIc


എല്ലവരുടെയും പ്രാർത്ഥനയും സ്നേഹവും ഉണ്ടാകണം...

🙏🏼😍 Plz Share 🤩🙏🏼

9th Project of 4B MEDIA PRODUCTION HOUSETitle : പോരാട്ടം വിപ്ലവം കലാകാരൻ (Poraattam Viplavam Kalakaran)Official Promo 01Teaser and Release date will announce...

രസ ചരടിൽ കോർത്ത ചിരി പടക്കവുമായി ഇതാ...വീണ്ടും... #ഭാവന_സ്റ്റുഡിയോ #സുകുമാര_സംഭവം 👌💯കല്യാണ വീട്ടിലെ വിശേഷങ്ങൾ കാണാൻ താഴെ...
12/07/2021

രസ ചരടിൽ കോർത്ത ചിരി പടക്കവുമായി ഇതാ...
വീണ്ടും...
#ഭാവന_സ്റ്റുഡിയോ

#സുകുമാര_സംഭവം 👌💯

കല്യാണ വീട്ടിലെ വിശേഷങ്ങൾ കാണാൻ താഴെ ഉള്ള ലിങ്കിൽ ക്ലിക്ക് ചെയ്യു...
👇👇👇👇👇

webseries ...

Address

Mavelikara
690102

Telephone

+918086233173

Website

Alerts

Be the first to know and let us send you an email when Rhythm FM 7 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share