26/11/2025
നമ്മുടെ സാഹചര്യങ്ങൾ ചിലപ്പോൾ നമ്മെ കരയിപ്പിക്കും,ചിലപ്പോൾ സന്തോഷം,, സങ്കടം,, ടെൻഷൻ,, അങ്ങനെ പലതും നമ്മുടെ ജീവിത സാഹചര്യങ്ങൾ നമ്മുക്ക് തന്നിരിക്കും..
ഈ സന്തോഷം, സങ്കടം, ചിരി, കരച്ചിൽ എന്നിവയെല്ലാം മനുഷ്യസഹജമായ കാര്യങ്ങളാണ്. നമ്മൾ വികാരങ്ങൾ പ്രകടിപ്പിക്കുന്നു എന്നതുതന്നെയാണ് നമ്മെ മനുഷ്യരാക്കുന്നത്...എല്ലാത്തിനും ഉപരി നമ്മുക്കൊരു പ്രതീക്ഷയുണ്ട് ജീവിതത്തിൽ.. എല്ലാം ശരിയാകുമെന്ന്..