Rotary Club Mallappally

Rotary Club Mallappally Recreation and Charity. Enjoy Rotary

16/08/2023
Mallappally Rotary club grabbed "Special performance award for public image" in Rotary district, amrutham topper in dist...
19/06/2023

Mallappally Rotary club grabbed "Special performance award for public image" in Rotary district, amrutham topper in district, zone' s best club, district level best club for education,zone best president and secretary, revenue district level best president.

വോളിബോളിന്റെ ഈറ്റില്ലമായ മല്ലപ്പള്ളി; ഈ തലമുറയിലും ചോർന്നു പോകാത്ത ആവേശവും പ്രോൽസാഹനവും നൽകുന്ന വോളിബോൾ പ്രേമികളുടെ നാട്...
30/10/2022

വോളിബോളിന്റെ ഈറ്റില്ലമായ മല്ലപ്പള്ളി; ഈ തലമുറയിലും ചോർന്നു പോകാത്ത ആവേശവും പ്രോൽസാഹനവും നൽകുന്ന വോളിബോൾ പ്രേമികളുടെ നാട്. മല്ലപ്പള്ളി റോട്ടറി ക്ലബിനും നാടിനും അഭിമാനിക്കാം! 2022 Khelo India മത്സരത്തിന് പങ്കെടുക്കുന്ന കേരളാ U-19 വനിതാ വോളിബോൾ ടീമിന് മല്ലപ്പള്ളി റോട്ടറി ക്ലബ്ബ് jersey sponsor ചെയ്യുവാനും, ടീം ഷിംല്ലയിലേക്ക് യാത്രതിരിക്കും മുൻപ് നേരിട്ട് ക്യാമ്പിൽ ച്ചെന്ന് കായിക താരങ്ങൾക്ക് വിജയാശംസകൾ അറിയിക്കുവാനും സാധിച്ചതിൽ. കേരളാ ടീം കോച്ച് നവാസ്, അസിസ്റ്റന്റ് കോച്ചുമാരായ Rtn അനിൽ എം കൂര്യൻ, ജിനി വർഗ്ഗീസ്,Alphonsa college pala കായിക അദ്ധ്യാപകൻ HOD തങ്കച്ചൻ, കായിക അധ്യാപിക സിനി,അരുവിത്ര കോളജ് വോളിബോൾ കോച്ച് ജോബി, റോട്ടറി ക്ലബ്ബ് പ്രസിഡന്റ് വർഗ്ഗീസ് കുഴിവേലിൽ, സെക്രട്ടറി ബിനോയ് തോമസ്,Rtn പ്രമോദ്.ബി, Rtn.മാത്തുകുട്ടി പണിക്കമുറിയിൽ,Rtn ലാലു ച വണിക്കാമണ്ണിൽ,Rtn സജി വി തോമസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കേരള ടീമിന് വിജയാശംസകൾ നേരുന്നു. റോട്ടറി ക്ലബ്ബ് പ്രസിഡന്റ് വർഗീസ് കുഴിവേലിൽ

Installation ceremony of Rtn. Varghese T Kuzhuvelil as President of Mallappally RC with PDG, Rtn Scaria Jose Kattoor,Dr ...
13/07/2022

Installation ceremony of Rtn. Varghese T Kuzhuvelil as President of Mallappally RC with
PDG, Rtn Scaria Jose Kattoor,Dr Guinnes,Binu Kannanmthanam, AG Shaji Varghese, Valsalyam Project Chairman, Rtn Murukan Palayathil,GGR Geevarghese

Initiation Day "Amritham" Project of Rotary District 3211 At St.Mary's LP School, Mallappally
13/07/2022

Initiation Day "Amritham" Project of Rotary District 3211 At St.Mary's LP School, Mallappally

Address

Rotary Club, Mallappllay
Mallappally
689587

Opening Hours

Monday 6pm - 10:15pm
Tuesday 6pm - 10:15pm

Website

Alerts

Be the first to know and let us send you an email when Rotary Club Mallappally posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Rotary Club Mallappally:

Share