Nadham communications

Nadham communications valluvanad nadham communications a professional drama organisation , from 2003 .

25/07/2026
 #വള്ളുവനാട്നാദംകമ്മ്യൂണിക്കേഷൻസിന്റെ  #ഏറ്റവുംപുതിയനാടകത്തിന് തിരിതെളിഞ്ഞുവള്ളുവനാട് നാദം കമ്മ്യൂണിക്കേഷൻസിന്റെ ഏറ്റവും...
15/07/2026

#വള്ളുവനാട്നാദംകമ്മ്യൂണിക്കേഷൻസിന്റെ
#ഏറ്റവുംപുതിയനാടകത്തിന് തിരിതെളിഞ്ഞു

വള്ളുവനാട് നാദം കമ്മ്യൂണിക്കേഷൻസിന്റെ ഏറ്റവും പുതിയ നാടകത്തിന്റെ പ്രവർത്തനങ്ങൾക്ക് ഭദ്രദീപം തെളിഞ്ഞു. നാദത്തിന്റെ സ്ഥാപകനും നാദം ബൈജുവിന്റെ പിതാവുമായ ശ്രീ
#നാണുഅവർകൾ ഭദ്രദീപം തെളിയിച്ച് നാടകത്തിന്റെ ഔപചാരിക തുടക്കം കുറിച്ചു.

ചടങ്ങിൽ പ്രാർത്ഥനയോടും ഐക്യദാർഢ്യത്തോടും കൂടിയാണ് പുതിയ നാടകയാത്രയ്ക്ക് തുടക്കം കുറിച്ചത്.
നാദം ബൈജു, സജീവൻ പൊയ്യ, പ്രേമൻ അത്താണി, ജോയ് മുണ്ടത്തിക്കോട്, സനൽ എടപ്പാൾ തുടങ്ങിയവർ പങ്കെടുത്തു

വള്ളുവനാട് നാദം കമ്മ്യൂണിക്കേഷൻസ് അവതരിപ്പിക്കുന്ന ഈ പുതിയ നാടകം മികച്ച കലാസൃഷ്ടിയായി പ്രേക്ഷകരിലേക്ക് എത്തുമെന്ന ആത്മവിശ്വാസത്തിലാണ് പ്രവർത്തകർ.

എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹങ്ങളും ഉണ്ടാവുമെന്ന പ്രതീക്ഷയിൽ ഞങ്ങൾ മുന്നോട്ട്

17/06/2026

#വള്ളുവനാട്നാദംകമ്മ്യൂണിക്കേഷൻ

#അരങ്ങിൽഎത്തിക്കുന്ന

#മാജിക്കൽസ്റ്റോറി

#ഉടൻവേദികളിലേക്ക്

കണ്ണീർ പ്രണാമം 🌹🌹🌹
15/06/2026

കണ്ണീർ പ്രണാമം 🌹🌹🌹

03/06/2026

#വള്ളുവനാട്നാദംകമ്മ്യൂണിക്കേഷൻ

#അരങ്ങിൽഎത്തിക്കുന്ന

#മാജിക്കൽസ്റ്റോറി

#പ്രീസ്റ്റ്
&
#ഗോസ്റ്റ്

#ഉടൻവേദികളിലേക്ക്

ഏവർക്കും
27/05/2026

ഏവർക്കും

 #പ്രതികാരദാഹിയായിഅവൾവന്നപ്പോൾ  #അതിനെപ്രതിരോധിക്കാൻ  #ധർമ്മശ്രേഷ്ഠനായിഅയാൾവന്നു.... #കത്തനാർ..... #വള്ളുവനാട്നാദംകമ്മ്യ...
16/05/2026

#പ്രതികാരദാഹിയായിഅവൾവന്നപ്പോൾ
#അതിനെപ്രതിരോധിക്കാൻ
#ധർമ്മശ്രേഷ്ഠനായിഅയാൾവന്നു....

#കത്തനാർ.....

#വള്ളുവനാട്നാദംകമ്മ്യൂണിക്കേഷൻ
#അരങ്ങിൽഎത്തിക്കുന്ന
#മാജിക്കൽസ്റ്റോറി

#പ്രീസ്റ്റ്
&
#ഗോസ്റ്റ്

#ഉടൻവേദികളിലേക്ക്....

 #സംസ്ഥാനനാടകമത്സരത്തിൽ  #മികച്ചദീപസംവിധാനത്തിനുള്ളഅവാർഡ്  #നേടിയ  #മനുപയ്യനൂരിനുള്ളസ്നേഹാദരവ്
10/05/2026

#സംസ്ഥാനനാടകമത്സരത്തിൽ
#മികച്ചദീപസംവിധാനത്തിനുള്ളഅവാർഡ്
#നേടിയ
#മനുപയ്യനൂരിനുള്ളസ്നേഹാദരവ്

 #പ്രതികാരദാഹിയായിഅവൾവരുന്നു...... #ഇരുൾവീണകാനനപാതയിൽ  #ഭയത്തിന്റെപ്രതിരൂപമായി  #അവൾ            #നീലി....... #വള്ളുവനാട്...
10/05/2026

#പ്രതികാരദാഹിയായിഅവൾവരുന്നു......

#ഇരുൾവീണകാനനപാതയിൽ

#ഭയത്തിന്റെപ്രതിരൂപമായി

#അവൾ

#നീലി.......

#വള്ളുവനാട്നാദംകമ്മ്യൂണിക്കേഷൻ

#അരങ്ങിൽഎത്തിക്കുന്ന
#മാജിക്കൽസ്റ്റോറി

#പ്രീസ്റ്റ്
&
#ഗോസ്റ്റ്

#ജൂലൈആദ്യവാരംമുതൽവേദികളിൽ

 #തിന്മയെഇല്ലാതാക്കാൻ  #നന്മയുടെകാവലാളായി  #അവൻവരുന്നു......... #കത്തനാർ  #വള്ളുവനാട്നാദംകമ്മ്യൂണിക്കേഷൻ  #അരങ്ങിൽഎത്തിക...
05/05/2026

#തിന്മയെഇല്ലാതാക്കാൻ

#നന്മയുടെകാവലാളായി

#അവൻവരുന്നു.........

#കത്തനാർ

#വള്ളുവനാട്നാദംകമ്മ്യൂണിക്കേഷൻ
#അരങ്ങിൽഎത്തിക്കുന്ന
#മാജിക്കൽസ്റ്റോറി

#പ്രീസ്റ്റ്
&
#ഗോസ്റ്റ്

#നാദംബൈജു
#മനോജ്‌നാരായണൻ
#ഫ്രാൻസിസ്‌ റ്റി #മാവേലിക്കര

Address

Edapal, Malappuram Dist
Malappuram
679576

Telephone

9995881111

Website

Alerts

Be the first to know and let us send you an email when Nadham communications posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Nadham communications:

Shortcuts

Share

Category