Her-ricanz of Priyadharshini

Her-ricanz of Priyadharshini Priyadharshini Arts & Science College,2K15-2K18 Batch

11/06/2021

ഓട്ടോ ഡ്രൈവർമാർക്ക് ഭക്ഷ്യ കിറ്റുകൾ നൽകി പ്രിയദർശിനി കോളേജ് 2015-18 ബാച്ച് പൂർവ്വ വിദ്യാർത്ഥികൾ

കോവിഡ് 19 വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മലപ്പുറം പ്രിയദർശിനി കോളേജിലെ 2015-18 ബാച്ച് പൂർവ്വ വിദ്യാർത്ഥികൾ മേൽമുറി 27 സ്റ്റാൻഡിൽ ഓടുന്ന അൻപതോളം ഓട്ടോ ഡ്രൈവർമാർക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. കോളേജ് ഡയറക്ടർ ശ്രീ. സമദ് മങ്കട അദ്ധ്യക്ഷത വഹിച്ച പരുപാടി കോളേജ് പ്രസിഡന്റ് ശ്രീ. മുഹമ്മദ് കുഞ്ഞി ഓട്ടോ ഡ്രൈവർമാർക്ക് ഭക്ഷ്യ കിറ്റ് നൽകി ഉദ്‌ഘാടനം ചെയ്തു.

Her-ricanz of Priyadharshini

ഓട്ടോ ഡ്രൈവർമാർക്ക് ഭക്ഷ്യ കിറ്റുകൾ നൽകി പ്രിയദർശിനി കോളേജ് 2015-18 ബാച്ച് പൂർവ്വ  വിദ്യാർത്ഥികൾകോവിഡ് 19 വ്യാപനം രൂക്ഷമ...
11/06/2021

ഓട്ടോ ഡ്രൈവർമാർക്ക് ഭക്ഷ്യ കിറ്റുകൾ നൽകി പ്രിയദർശിനി കോളേജ് 2015-18 ബാച്ച് പൂർവ്വ വിദ്യാർത്ഥികൾ

കോവിഡ് 19 വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മലപ്പുറം പ്രിയദർശിനി കോളേജിലെ 2015-18 ബാച്ച് പൂർവ്വ വിദ്യാർത്ഥികൾ മേൽമുറി 27 സ്റ്റാൻഡിൽ ഓടുന്ന അൻപതോളം ഓട്ടോ ഡ്രൈവർമാർക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. കോളേജ് ഡയറക്ടർ ശ്രീ. സമദ് മങ്കട അദ്ധ്യക്ഷത വഹിച്ച പരുപാടി കോളേജ് പ്രസിഡന്റ് ശ്രീ. മുഹമ്മദ് കുഞ്ഞി ഓട്ടോ ഡ്രൈവർമാർക്ക് ഭക്ഷ്യ കിറ്റ് നൽകി ഉദ്‌ഘാടനം ചെയ്തു.

Her-ricanz of Priyadharshini

Her-ricanz of Priyadharshini  ന്റെ കീഴിൽ ദുരിതാശ്വാസത്തിലേക്ക് ശേഖരിച്ച ￰￰ഫണ്ട്‌ Priyadarshini NSS Unit Co-ordinator Kri...
12/08/2019

Her-ricanz of Priyadharshini ന്റെ കീഴിൽ ദുരിതാശ്വാസത്തിലേക്ക് ശേഖരിച്ച ￰￰ഫണ്ട്‌ Priyadarshini NSS Unit Co-ordinator Krishnapriya Miss ന് കൈമാറി..

നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും💪🏻💪🏻

02/08/2019
PERUNAL DAY TEAM HRZ....
06/06/2019

PERUNAL DAY TEAM HRZ....

https://youtu.be/PYfOnysxUVYകാലം ഞങ്ങളെയും പ്രിയദർശിനിയുടെ പൂർവ്വവിദ്യാർത്ഥികളാക്കി മാറ്റി..പടിയിറങ്ങുകയാണ്,ഇനി ഒരിക്കലു...
28/05/2018

https://youtu.be/PYfOnysxUVY

കാലം ഞങ്ങളെയും പ്രിയദർശിനിയുടെ പൂർവ്വവിദ്യാർത്ഥികളാക്കി മാറ്റി..
പടിയിറങ്ങുകയാണ്,ഇനി ഒരിക്കലും ആ നല്ല നാളുകൾ തിരിച്ച് വരില്ലെന്ന യാഥാർഥ്യം മനസ്സിലാക്കി...😢😢😢

കാലം ഞങ്ങളെയും പ്രിയദർശിനിയുടെ പൂർവ്വവിദ്യാർത്ഥികളാക്കി മാറ്റി..പടിയിറങ്ങുകയാണ്,ഇനി ഒരിക്കലും ആ നല്ല നാളുകൾ ...

18/02/2018

We are gonna miss this campus a lot..!

HRZ arts day ✌✌✌
06/02/2018

HRZ arts day ✌✌✌

CollEge TriP 2k17-18Goa & Dandeli Dairies 😘😘😘
06/01/2018

CollEge TriP 2k17-18
Goa & Dandeli Dairies 😘😘😘

Address

Malappuram
676517

Alerts

Be the first to know and let us send you an email when Her-ricanz of Priyadharshini posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category