Govt: Vocational HSS Chelari - 2016-2018

Govt: Vocational HSS Chelari - 2016-2018 Vocational Higher secondary school

ഉന്നത വിദ്യാഭ്യാസ രംഗത്ത് ഏറെ നേട്ടങ്ങള്‍ കെെവരിച്ച നമ്മുടെ സംസ്ഥാനത്ത് വിദ്യാസമ്പന്നരായ തൊഴില്‍ രഹിതരുടെ എണ്ണം വര്‍ധിച്ചു കൊണ്ടിരിക്കുമ്പോള്‍. തന്നെസാങ്കേതിക നെെപുണ്യം കെെവരിച്ച മാനവ വിഭവശേഷിയുട അപര്യാപ്തത പല മേഖലകളുടെ വികസനത്തിന് വിഘാതമാകുന്നുണ്ട്.
ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാനും നൂനത അറിവും പരിജ്ഞാനം ലഭിച്ച ഒരു തൊഴില്‍ കരസ്ത മാക്കുന്നതിനുമാണ് കേരളത്തില്‍ തൊഴിലധിഷ്ടിത ഹയര്‍ സെക്കണ്ടറി വിദ

്യാഭ്യാസ പദ്ധതിക് തുടക്കം കുറിച്ചത് . SSLC തത്തുല്യ പരീക്ഷ പാസകുന്ന വിദ്യാര്‍ത്ഥിക്കള്‍ക്ക് ഇഷ്ടപെട്ട ഒരു തൊഴില്‍ മേഖല
തിരഞ്ഞെടുക്കുന്നതിനും പരിശീലനം നേടുന്നതിനും ട്രേസ് സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കുന്നതിനും VHSE പംനം അവസരം ഒരുക്കുന്നു. അതോടൊപ്പം ഉന്നത പംനത്തിനായി പ്ലസ് ടു കോഴ്സിന് തുല്യമായ യോഗ്യം
നേടുന്നതിനും തൊഴിലധിഷ്ടിത ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസ പദ്ധതിവിദ്യാര്‍ത്ഥിക്കള്‍ക്ക് അവസരം നല്‍കുന്നു.
പ്രസ്തുത പഠന പദ്ധതി പ്രകാരം ഗ്രാഫിക്ഡിസൈൻ & പ്രിന്‍റിങ് ടെക്നോളജി & കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി തുടങ്ങിയ ട്രേഡുകളിലായി 120 കുട്ടികള്‍ക്ക് വര്‍ഷാ വര്‍ഷം പ്രവേശനം നല്‍കി വരുന്നു. മലപ്പുറം ജില്ലയിലെ പ്രശസ്ത മായ സ്ക്കുള്‍ ആകുന്നു ചേളാരിയിലെ ഗവണ്‍മെന്‍റ വൊക്കേഷണല്‍ ഹയര്‍
സെക്കണ്ടറി സ്ക്കുള്‍

Address

Chelari
Malappuram

Alerts

Be the first to know and let us send you an email when Govt: Vocational HSS Chelari - 2016-2018 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category