TOWN Team -Thiruvali

TOWN Team -Thiruvali simply..its about thiruvali town and its surroundings...lets rock...

09/09/2025

തിരയോണം 2k25

തിരുവാലി തോടായം കുന്നത്ത് പുതുക്കോടൻ ഉണ്ണിക്കാരി (94) അന്തരിച്ചുസംസ്കാരം നാളെ രാവിലെ 11മണിക്ക് വീട്ടുവളപ്പിൽ
21/09/2024

തിരുവാലി തോടായം കുന്നത്ത് പുതുക്കോടൻ ഉണ്ണിക്കാരി (94) അന്തരിച്ചു

സംസ്കാരം നാളെ രാവിലെ 11മണിക്ക് വീട്ടുവളപ്പിൽ

ടീംസ് 💕
01/09/2024

ടീംസ് 💕

നമ്മുടെ ജെപി (EV ജയപ്രകാശ് )Rtd എസ്. ഐ.    വട്ടപ്പറമ്പ്ഏതാനും നിമിഷം മുൻപ് നമ്മെ വിട്ടുപിരിഞ്ഞ വിവരം ഏറെ ദുഃഖ ത്തോടെ അറി...
04/10/2021

നമ്മുടെ ജെപി (EV ജയപ്രകാശ് )
Rtd എസ്. ഐ. വട്ടപ്പറമ്പ്

ഏതാനും നിമിഷം മുൻപ് നമ്മെ വിട്ടുപിരിഞ്ഞ വിവരം ഏറെ ദുഃഖ ത്തോടെ അറിയിക്കുന്നു.. അദ്ദേഹത്തിന് ആദരാജ്ഞലികൾ അർപ്പിക്കുന്നു..

തിരുവാലിയിൽ ഏറെ കാലം ടൈലറായി ജോലി ചെയ്തിരുന്ന TP കേലുണ്ണി ഏട്ടൻ മരണപ്പെട്ടു സംസ്കാരം ഇന്ന് വൈകീട്ട് 5 മണിക്ക്ആദരാഞ്ജലികൾ...
20/09/2021

തിരുവാലിയിൽ ഏറെ കാലം ടൈലറായി ജോലി ചെയ്തിരുന്ന TP കേലുണ്ണി ഏട്ടൻ മരണപ്പെട്ടു സംസ്കാരം ഇന്ന് വൈകീട്ട് 5 മണിക്ക്

ആദരാഞ്ജലികൾ🌹🌹

തിരുവാലി അങ്ങാടിയിലെ സൗമ്യ മുഖം പ്രിയപ്പെട്ട അലവി കാക്ക മരണപ്പെട്ടു..ജനാസ നാളെ രാവിലെ 9 മണിക്ക്
28/08/2021

തിരുവാലി അങ്ങാടിയിലെ സൗമ്യ മുഖം പ്രിയപ്പെട്ട അലവി കാക്ക മരണപ്പെട്ടു..
ജനാസ നാളെ രാവിലെ 9 മണിക്ക്

മരണപ്പെട്ടു:വിനോദിനി ടീച്ചർതിരുവാലി,തോടായം അഭിലാഷ് വീട്ടിൽ വിനോദിനി ടീച്ചർ (81വയസ്സ് )അന്തരിച്ചു തിരുവാലി ഗവണ്മെന്റ് എൽ ...
27/08/2021

മരണപ്പെട്ടു:

വിനോദിനി ടീച്ചർ

തിരുവാലി,തോടായം അഭിലാഷ് വീട്ടിൽ വിനോദിനി ടീച്ചർ (81വയസ്സ് )അന്തരിച്ചു
തിരുവാലി ഗവണ്മെന്റ് എൽ പി സ്കൂൾ റിട്ടയേർഡ് അധ്യാപികയാണ്. ഭർത്താവ് പരേതനായ വി.പി ഗോപാലകൃഷ്ണ മേനോൻ.സഹോദരങ്ങൾ പരേതനായ ആനന്ദരാജൻ(വിമുക്തഭടൻ), ബാലാമണിയമ്മ റിട്ടയർഡ് (പോസ്റ്റ്‌ വുമൺ)
മക്കൾ ശ്രീകൃഷ്ണകുമാർ റിട്ടയർഡ് ആരോഗ്യവകുപ്പ്, ശങ്കരനുണ്ണി ടീച്ചർ ജി എച്ച് എച്ച് എസ് എസ് തിരുവാലി മരുമക്കൾ പ്രീതി അധ്യാപികഎ യു പി എസ് ചെറുപ്പള്ളിക്കൽ , ദീപ അധ്യാപിക മാനവേദൻ തൃക്കലങ്ങോട്

തിരുവാലി കൈതയിൽ കൂരി കുഞ്ഞൻ 80 വയസ്സ് മരണപ്പെട്ടു ..സംസ്കാരം 3PM ന് വീട്ട് വളപ്പിൽആദരാഞ്ജലികൾ🌹🌹
24/08/2021

തിരുവാലി കൈതയിൽ കൂരി കുഞ്ഞൻ 80 വയസ്സ് മരണപ്പെട്ടു ..സംസ്കാരം 3PM ന് വീട്ട് വളപ്പിൽ

ആദരാഞ്ജലികൾ🌹🌹

നമ്മുടെ *കുഞ്ഞി* (നജീബ്ക്ക - സർവ്വീസ് സഹകരണ ബാങ്ക്)  മരണപെട്ടു
03/06/2021

നമ്മുടെ *കുഞ്ഞി* (നജീബ്ക്ക - സർവ്വീസ് സഹകരണ ബാങ്ക്) മരണപെട്ടു

തിരുവാലി വട്ടപ്പറമ്പിലുള്ള എടക്കര അബ്ദുക്ക അല്പസമയം മുമ്പ് മരണപെട്ടു 31/05/20121 7:30PM.....മയ്യത്ത് വീട്ടിൽ നിന്നും 01/...
31/05/2021

തിരുവാലി വട്ടപ്പറമ്പിലുള്ള എടക്കര അബ്ദുക്ക അല്പസമയം മുമ്പ് മരണപെട്ടു 31/05/20121 7:30PM.....
മയ്യത്ത് വീട്ടിൽ നിന്നും 01/06/2021
8am എടുക്കുന്നത് ആണ്

തിരുവാലി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡ് മെമ്പർ TP നാസർക്ക നമ്മളെ വിട്ട് പിരിഞ്ഞു.ആദരാഞ്ജലികൾ🌷
31/05/2021

തിരുവാലി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡ് മെമ്പർ TP നാസർക്ക നമ്മളെ വിട്ട് പിരിഞ്ഞു.ആദരാഞ്ജലികൾ🌷

രാമചന്ദ്രൻ നായരുടെ മകൻ മുരളി അന്തരിച്ചു..ആദരാഞ്ജലികൾ 🌹
20/02/2021

രാമചന്ദ്രൻ നായരുടെ മകൻ മുരളി അന്തരിച്ചു..
ആദരാഞ്ജലികൾ 🌹

Address

THIRUVALI
Malappuram
676123

Website

Alerts

Be the first to know and let us send you an email when TOWN Team -Thiruvali posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share