Camino Productions

Camino Productions We present before you a Gallery of

Media Productions & Releases
Media promotions
Entertainment
Breaking News

All in one!��

മലയാളി മറക്കാത്ത നടന സൗകുമാര്യം; സുകുമാരിയില്ലാത്ത 12 വർഷങ്ങൾ😰❤️
26/03/2025

മലയാളി മറക്കാത്ത നടന സൗകുമാര്യം; സുകുമാരിയില്ലാത്ത 12 വർഷങ്ങൾ😰❤️

1997-ൽ ഫാസിൽ പടത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച ആ ചുള്ളൻ പയ്യൻ, ഇന്ന് മലയാള സിനിമയുടെ ഒരു പ്രതിഭാസമായി മാറിയിരിക്കുന...
26/03/2025

1997-ൽ ഫാസിൽ പടത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച ആ ചുള്ളൻ പയ്യൻ, ഇന്ന് മലയാള സിനിമയുടെ ഒരു പ്രതിഭാസമായി മാറിയിരിക്കുന്നു. സിനിമാപ്പാരമ്പര്യത്തിന്റെ തഴമ്പുള്ള, തരുണരൂപഭാവങ്ങളുള്ള ചോക്ലേറ്റ് ബോയായി തുടങ്ങിയ അയാൾ, ഇന്ന് നടനവൈഭവത്തിന്റെ എല്ലുറപ്പിലേക്ക് എത്തിയിരിക്കുന്നു. ആദ്യ സിനിമയിൽ നിന്ന് തന്നെ അയാൾ തന്റെ കഴിവ് തെളിയിച്ച.
ഇന്ന് ഇതാ 28 വർഷങ്ങൾ പൂർത്തി ആക്കി ഇരിക്കുന്നു നമ്മുടെ സ്വന്തം ചാക്കോച്ചൻ... 🎉🎉🎉🙌🙌🙌😊✌️✌️
കുഞ്ചാക്കോ ബോബൻ തന്റെ കഴിവും പ്രതിഭയും കൊണ്ട് നിരന്തരം പുതിയൊന്നായി ഉരുവായി പ്രേക്ഷകരെ അദ്ഭുതപ്പെടുത്തുന്നു. ഇത്രയും വർഷങ്ങൾക്ക് ശേഷവും തന്റെ അഭിനയത്തിലൂടെ പ്രേക്ഷകരെ ഇപ്പോഴും ആകർഷിക്കുന്ന ആ നടന്റെ പേര് തീർച്ചയായും കുഞ്ചാക്കോ ബോബൻ എന്നായിരിക്കും!🙌അഭിനന്ദനങ്ങൾ ചാക്കോച്ചാ 🥰🔥💪

Still Living 🩵
01/03/2025

Still Living 🩵





Still Living 🩵  🎬
01/03/2025

Still Living 🩵
🎬



Releasing the title poster of our new project 'Still Living'Directed by Basil Eldho, Produced by Camino Production      ...
07/01/2025

Releasing the title poster of our new project 'Still Living'
Directed by Basil Eldho, Produced by Camino Production







_
17







x doodler_


Presenting “Puthenthalamura ”Directed by Noufal LoyalReleasing on Jan 10th Camino productions Youtube channel link in bi...
04/01/2025

Presenting “Puthenthalamura ”
Directed by Noufal Loyal

Releasing on Jan 10th Camino productions Youtube channel link in bio









പ്രേമലു  ന് ശേഷം നസ്ലിനും ഗിരീഷ്.എ.ഡി യും വീണ്ടും ഒന്നിക്കുന്ന "ഐ.ആം കാതലൻ"   ട്രൈലെർ നാളെ വൈകിട്ട് 5:00 pm ന് എത്തുന്നു...
25/10/2024

പ്രേമലു ന് ശേഷം നസ്ലിനും ഗിരീഷ്.എ.ഡി യും വീണ്ടും ഒന്നിക്കുന്ന "ഐ.ആം കാതലൻ" ട്രൈലെർ നാളെ വൈകിട്ട് 5:00 pm ന് എത്തുന്നു🎬
*World Wide Release on 7th November 2024*
*Trailer Tomorrow 5pm 🖥️*
.ad

ഗുമസ്തൻ വേറിട്ടൊരു സിനിമ 👌😍
30/09/2024

ഗുമസ്തൻ വേറിട്ടൊരു സിനിമ 👌😍

ജനങ്ങൾ നൽകിയ വിജയം 🔥👌രണ്ടാം വാരം!!❤️💪  Running Successfully in theatres near you!!                                      ...
21/09/2024

ജനങ്ങൾ നൽകിയ വിജയം 🔥👌രണ്ടാം വാരം!!❤️💪
Running Successfully in theatres near you!!

എങ്ങനെയാണ് പ്രേമിക്കേണ്ടത് എന്ന് ഈ സിനിമ പറഞ്ഞു തരും', 'ബിജു ചേട്ടൻ ഗംഭീരമായി ചെയ്തു' | Kadha Innuvare Theatre Response ...
21/09/2024

എങ്ങനെയാണ് പ്രേമിക്കേണ്ടത് എന്ന് ഈ സിനിമ പറഞ്ഞു തരും', 'ബിജു ചേട്ടൻ ഗംഭീരമായി ചെയ്തു' | Kadha Innuvare Theatre Response

Address

Malappuram

Alerts

Be the first to know and let us send you an email when Camino Productions posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share