I S W a R y a A N I L

I S W a R y a   A N I L Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from I S W a R y a A N I L, Art, Kottakunnu Rd, Up Hill, Malappuram.

In the garden of moments, she blooms with grace,A smile like sunshine, lighting up the place.Draped in colors of joy, ca...
04/08/2025

In the garden of moments, she blooms with grace,
A smile like sunshine, lighting up the place.
Draped in colors of joy, calm as the skies,
She’s the poetry where beauty quietly lies🍃☀️

ഈ കഥ തുടങ്ങുന്നത് ഏതാണ്ട് ഒരു ഏഴ്-എട്ട് വർഷങ്ങൾക്ക് മുൻപ്ആണ്, ഒരു വർഷത്തെ മെഡിക്കൽ എൻട്രൻസ് റിപീറ്റും ഫ്ലോപ്പ് ആയി വീട്ട...
03/02/2025

ഈ കഥ തുടങ്ങുന്നത് ഏതാണ്ട് ഒരു ഏഴ്-എട്ട് വർഷങ്ങൾക്ക് മുൻപ്ആണ്, ഒരു വർഷത്തെ മെഡിക്കൽ എൻട്രൻസ് റിപീറ്റും ഫ്ലോപ്പ് ആയി വീട്ടിലിരിക്കുന്ന സമയത്താണ് അമ്മേടെ ഒരു suggestion

“Anesthesia Technology” എന്ന ഒരു കോഴ്‌സ് ഉണ്ട്, നമുക്കൊന്നു നോക്കിയാലോ?”

കേട്ടപ്പാടേ ഞാൻ, "ഹേയ്, അതൊന്നും ശരിയാവില്ല. പാലക്കാട് റിസർവേഷൻ college🏫ആണ് , വെയിറ്റ് ചെയ്യാം 🤓

അങ്ങനെ, അങ്ങനെ വെയിറ്റ് ചെയ്തു 2016 ജൂലൈ വരെയായി. അപ്പോഴേക്കും almost എല്ലാ കോളേജുകളിലും അഡ്മിഷൻ കഴിഞ്ഞിരുന്നു.
പിന്നെ ഒന്നും നോക്കിയില്ല അമ്മവെ വണങ്ങാതെ ഉയിരില്ലെയെ എന്നാണല്ലോ! 🚂
നേരെ വിട്ടു

സേലം Vinayaka Mission ലോട്ട് അവിടെന്നു BSc Anesthesia Technologyയ്ക്ക് 💉💊അഡ്മിഷൻ എടുത്തു, ഹോസ്റ്റലിലും ചേർന്നു.
നാട്ടിലേക്ക് വണ്ടി 🚂കയറി.
തിരിച്ച് നാട്ടിൽ വന്ന് ചോയ്ച്ചവരോടൊക്കെ ഇനി തിരിച്ചു വരയുണ്ടാവില്ല ശശിയെ എന്ന ഡയലോഗും വച്ച് കാച്ചി കയ്യിൽ കിട്ടിയതൊക്ക ബാഗിലാക്കി
ഒരു പോക്കായിരുന്നു
സെപ്റ്റംബറിൽ ക്ലാസ് തുടങ്ങി, ഫ്രണ്ട്സ് ആയി, പ്രോഗ്രാംസ് തുടങ്ങി, കൂടെ റാഗിങ്ങും 😅🥲
ലൈഫ് കളർ ആയി🟡🟢🟣

ഒരുപാട് ഒന്നും ഈ കളർ ലൈഫ് നീണ്ടുനിന്നില്ല😣
പോകെ പോകെ എന്തൊക്കെയോ കാരണം കൊണ്ടു വളരെ ശോകം ആയിത്തുടങ്ങി.. 😤🥴

പിന്നെ എപ്പോഴോ അറിയില്ല, എനിക്ക് ഇത് ശരിയാകില്ല എന്ന് തോന്നി തുടങ്ങി!
അതിനൊപ്പം ഒരു തീരുമാനവും: "MSc"

അത് തന്നെ. ...
BSc കഴിഞ്ഞ ഉടനെ വേറെയൊന്നും നോക്കേണ്ട, MSc എടുക്കണം.
പിന്നെ Lecturing ലേക്ക് തിരിയണം,
മ്മ്മ് മ്മ്മ് sett sett..... 🤩

ഞാൻ സ്വയം പറഞ്ഞ് സമാധാനിച്ചു.
അങ്ങനെ, ഒരു Assistant Professor ആവുന്നതും മനസ്സിൽ കണ്ടു കൊണ്ട് ഓരോ ദിവസങ്ങളും തള്ളിനീക്കി
Posting ന് പോയി🏥

അങ്ങനെ രണ്ടാം വർഷം കഴിയാൻ തുടങ്ങി.
അപ്പോഴാണ് Anesthesia Technician എന്ന ജോലിയോട് ഒരു ചെറിയ ഇഷ്ടം തോന്നി തുടങ്ങിയത്!
എന്നാലും MSc തെന്നെ.👩‍🏫

ആ വർഷം കഴിയുമ്പോൾ, ഒരു പ്രത്യേക സാഹചര്യത്തിൽ
എനിക്ക് Educational Loan എടുക്കേണ്ടി വന്നു...😇

മ് മ്മ്... തീർന്നില്ലേ?
ഇനി ഒരു MSc കൂടി വേണോ സകീർഭായ്ക്ക്!
അത് നടക്കില്ലെന്ന് മനസിലാക്കാൻ
മൂന്നാവർഷം ആവേണ്ടി വന്നു!

അതോടെ MSc മറക്കേണ്ടി വന്നു..അങ്ങനെ പടക്ക കട കൂതാ ഹവാ 🤣🤣Lecturing ഉം🙂..,
അങ്ങനെ 2020 ആയി, 2021 ആയി,
കൊല്ലങ്ങൾ പയ്യെ, പയ്യെ പോയി.
കൂടെ, കരിയറിൽ തരക്കേടില്ലാത്ത രീതിയിൽ ഒരു Anesthesia technologist 👩🏻‍⚕️ആവാനും കഴിഞ്ഞു.

അങ്ങനെ, ഒരു Break എടുത്തിരുന്ന സമയത്താണ് ഒരു കാൾ ..!!!
"Aishwarya ക്ക് OT/AT ക്ക് Class എടുക്കാൻ താൽപ്പര്യമുണ്ടോ??! 🤔"

മുന്നുംപിന്നും നോക്കിയില്ല
Join ചെയ്തു.

"PMSA College of Nursing and Pa

ഈ കഥ തുടങ്ങുന്നത് ഏതാണ്ട് ഒരു ഏഴ്-എട്ട് വർഷങ്ങൾക്ക് മുൻപ്ആണ്, ഒരു വർഷത്തെ മെഡിക്കൽ എൻട്രൻസ് റിപീറ്റും ഫ്ലോപ്പ് ആയി വീട്ട...
03/02/2025

ഈ കഥ തുടങ്ങുന്നത് ഏതാണ്ട് ഒരു ഏഴ്-എട്ട് വർഷങ്ങൾക്ക് മുൻപ്ആണ്, ഒരു വർഷത്തെ മെഡിക്കൽ എൻട്രൻസ് റിപീറ്റും ഫ്ലോപ്പ് ആയി വീട്ടിലിരിക്കുന്ന സമയത്താണ് അമ്മേടെ ഒരു suggestion
“Anesthesia Technology” എന്ന ഒരു കോഴ്‌സ് ഉണ്ട്, നമുക്കൊന്നു നോക്കിയാലോ?”കേട്ടപ്പാടേ ഞാൻ, “ഹേയ്, അതൊന്നും ശരിയാവില്ല. പാലക്കാട് റിസർവേഷൻ college🏫ആണ് , വെയിറ്റ് ചെയ്യാം 🤓
അങ്ങനെ, അങ്ങനെ വെയിറ്റ് ചെയ്തു 2016 ജൂലൈ വരെയായി. അപ്പോഴേക്കും almost എല്ലാ കോളേജുകളിലും അഡ്മിഷൻ കഴിഞ്ഞിരുന്നു.പിന്നെ ഒന്നും നോക്കിയില്ല അമ്മവെ വണങ്ങാതെ ഉയിരില്ലെയെ എന്നാണല്ലോ! 🚂നേരെ വിട്ടു സേലം Vinayaka Mission ലോട്ട് അവിടെന്നു BSc Anesthesia Technologyയ്ക്ക് 💉💊അഡ്മിഷൻ എടുത്തു, ഹോസ്റ്റലിലും ചേർന്നു.നാട്ടിലേക്ക് വണ്ടി 🚂കയറി.തിരിച്ച് നാട്ടിൽ വന്ന് ചോയ്ച്ചവരോടൊക്കെ ഇനി തിരിച്ചു വരയുണ്ടാവില്ല ശശിയെ എന്ന ഡയലോഗും വച്ച് കാച്ചി കയ്യിൽ കിട്ടിയതൊക്ക ബാഗിലാക്കി ഒരു പോക്കായിരുന്നു സെപ്റ്റംബറിൽ ക്ലാസ് തുടങ്ങി, ഫ്രണ്ട്സ് ആയി, പ്രോഗ്രാംസ് തുടങ്ങി, കൂടെ റാഗിങ്ങും 😅🥲ലൈഫ് കളർ ആയി🟡🟢🟣ഒരുപാട് ഒന്നും ഈ കളർ ലൈഫ് നീണ്ടുനിന്നില്ല😣പോകെ പോകെ എന്തൊക്കെയോ കാരണം കൊണ്ടു വളരെ ശോകം ആയിത്തുടങ്ങി.. 😤🥴പിന്നെ എപ്പോഴോ അറിയില്ല, എനിക്ക് ഇത് ശരിയാകില്ല എന്ന് തോന്നി തുടങ്ങി!
അതിനൊപ്പം ഒരു തീരുമാനവും: “MSc”അത് തന്നെ. ...BSc കഴിഞ്ഞ ഉടനെ വേറെയൊന്നും നോക്കേണ്ട, MSc എടുക്കണം.പിന്നെ Lecturing ലേക്ക് തിരിയണം,മ്മ്മ് മ്മ്മ് sett sett..... 🤩 ഞാൻ സ്വയം പറഞ്ഞ് സമാധാനിച്ചു.അങ്ങനെ, ഒരു Assistant Professor ആവുന്നതും മനസ്സിൽ കണ്ടു കൊണ്ട് ഓരോ ദിവസങ്ങളും തള്ളിനീക്കി
Posting ന് പോയി🏥അങ്ങനെ രണ്ടാം വർഷം കഴിയാൻ തുടങ്ങി.അപ്പോഴാണ് Anesthesia Technician എന്ന ജോലിയോട് ഒരു ചെറിയ ഇഷ്ടം തോന്നി തുടങ്ങിയത്!എന്നാലും MSc തെന്നെ.👩‍🏫ആ വർഷം കഴിയുമ്പോൾ, ഒരു പ്രത്യേക സാഹചര്യത്തിൽഎനിക്ക് Educational Loan എടുക്കേണ്ടി വന്നു...😇മ് മ്മ്... തീർന്നില്ലേ?ഇനി ഒരു MSc കൂടി വേണോ സകീർഭായ്ക്ക്!അത് നടക്കില്ലെന്ന് മനസിലാക്കാൻമൂന്നാവർഷം ആവേണ്ടി വന്നു!അതോടെ MSc മറക്കേണ്ടി വന്നു..അങ്ങനെ പടക്ക കട കൂതാ ഹവാ 🤣🤣Lecturing ഉം🙂..,അങ്ങനെ 2020 ആയി, 2021 ആയി,കൊല്ലങ്ങൾ പയ്യെ, പയ്യെ പോയി.കൂടെ, കരിയറിൽ തരക്കേടില്ലാത്ത രീതിയിൽ ഒരു Anesthesia technologist 👩🏻‍⚕️ആവാനുംകഴിഞ്ഞു.അങ്ങനെ,ഒരുBreakഎടുത്തിരുന്ന സമയത്താണ് ഒരു കാൾ ..!!!“Aishwarya ക്ക് OT/AT ക്ക്Classഎടുക്കാൻ താൽപ്പര്യമുണ്ടോ??! 🤔”മുന്നുംപിന്നും നോക്കിയില്ല Join ചെയ്തു.”PMSA College of Nursing and Paramedical🏥ദേ... ആ Journey തുടങ്ങിട്ട് ,ഇന്ന് ഒരു വർഷം ആവുന

16/06/2020

Address

Kottakunnu Rd, Up Hill
Malappuram
676505

Website

Alerts

Be the first to know and let us send you an email when I S W a R y a A N I L posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category