Karippath Creations

Karippath Creations Karippath Creations is a firm with dynamic peoples who is committed to produce quality add film, st

15/05/2021
11/04/2020

ഞാൻ എഴുതിയ ഒരു കൃഷ്ണ ഗീതത്തിന്റെ പല്ലവി

12/12/2018

നല്ല സിനിമയെ കുറിച്ച് ചർച്ച ചെയ്യാനും, കൂട്ടായ്മയിലൂടെ ഒരു സിനിമയുടെ ഭാഗമാവാനും താത്പ്പര്യമുള്ളവർക്ക് സു സ്വാഗതം....

Take a look at our website
19/05/2018

Take a look at our website

കരിപ്പത്ത് ക്രിയേഷൻസ് ഒരു കൂട്ടായ്മക്ക് ക്ഷണിക്കുകയാണ്......സാഹിത്യവും,സംഗീതവും മാത്രമാണ് ഇതിലെ വിഷയം....നിങ്ങളിലെ സാഹിത...
08/05/2018

കരിപ്പത്ത് ക്രിയേഷൻസ് ഒരു കൂട്ടായ്മക്ക് ക്ഷണിക്കുകയാണ്......
സാഹിത്യവും,സംഗീതവും മാത്രമാണ് ഇതിലെ വിഷയം....
നിങ്ങളിലെ സാഹിത്യത്തിന് അനുയോജ്യമായ സംഗീതവുമായി ഒരു കൂട്ടാളി ഉണ്ടെങ്കിൽ അത് ഒരു സുഖമല്ലേ..
നിങ്ങളിൽ ഉറങ്ങികിടക്കുന്ന സംഗീതത്തെ ഉണർത്താൻ, വരികളിൽ വൈവിദ്ധ്യവുമായി ഒരു സാഹിത്യകാരൻ കൂടെയുണ്ടെങ്കിൽ അതിലും വലിയ ഒരു ആനന്ദമുണ്ടോ...?
വരൂ.... നമുക്ക് കൈകോർക്കാം...

ആദ്യമായി ലളിതമായ കുറച്ച് വരികൾ ഇവിടെ കുറിക്കുകയാണ്... ഇതിന് അനുയോജ്യമായ സംഗീതം ക്ഷണിക്കുന്നു..

പല്ലവി...
നിർമ്മല സ്നേഹത്തിൻ കഥകളുമായ്.....
കർമ്മപഥത്തിൽ സഞ്ചരിക്കാം.. - ഈ _
കർമ്മപഥത്തിൽ സഞ്ചരിക്കാം.....
സപ്തവർണ്ണങ്ങൾ ചാലിച്ചെടുത്തു
ജീവിതരേഖ വരക്കാം.......
സപ്തസ്വരങ്ങൾ നൃത്തം വക്കും -
സംഗീത രാഗങ്ങളാകാം........

അനുപല്ലവി
പകലിനുമിരവിനുമൊരുനിറമാക്കാം..
പ്രകൃതി തൻ മടിയിൽ തല ചായ്ക്കാം.....
പിറവിയെടുത്തത് ഒരുമിക്കാനെന്ന് -
പ്രപഞ്ചത്തിനോട് വിളിച്ച് ചൊല്ലാം.....

ചരണം
ഒന്നായ് തീർന്നൊരു ഗാഥ രചിക്കാം...
ഒരു കുഞ്ഞ് പൂവിനെ താലോലിക്കാം....
ഈ സുന്ദര ബന്ധം സുദൃഢമാക്കീടാൻ
ഈശ്വരനെ ഉള്ളിൽ കുടിയിരുത്താം.....
................................................................

പ്രതികരണങ്ങൾ പ്രതീക്ഷിക്കുന്നു

[email protected]

Whatsap : 9847555210................................................................

07/05/2018

കരിപ്പത്ത് ക്രിയേഷൻസ് ഒരു കൂട്ടായ്മക്ക് ക്ഷണിക്കുകയാണ്......
സാഹിത്യവും,സംഗീതവും മാത്രമാണ് ഇതിലെ വിഷയം....
നിങ്ങളിലെ സാഹിത്യത്തിന് അനുയോജ്യമായ സംഗീതവുമായി ഒരു കൂട്ടാളി ഉണ്ടെങ്കിൽ അത് ഒരു സുഖമല്ലേ..
നിങ്ങളിൽ ഉറങ്ങികിടക്കുന്ന സംഗീതത്തെ ഉണർത്താൻ, വരികളിൽ വൈവിദ്ധ്യവുമായി ഒരു സാഹിത്യകാരൻ കൂടെയുണ്ടെങ്കിൽ അതിലും വലിയ ഒരു ആനന്ദമുണ്ടോ...?
വരൂ.... നമുക്ക് കൈകോർക്കാം...

ആദ്യമായി ലളിതമായ കുറച്ച് വരികൾ ഇവിടെ കുറിക്കുകയാണ്... ഇതിന് അനുയോജ്യമായ സംഗീതം ക്ഷണിക്കുന്നു..

പല്ലവി...
നിർമ്മല സ്നേഹത്തിൻ കഥകളുമായ്.....
കർമ്മപഥത്തിൽ സഞ്ചരിക്കാം.. - ഈ _
കർമ്മപഥത്തിൽ സഞ്ചരിക്കാം.....
സപ്തവർണ്ണങ്ങൾ ചാലിച്ചെടുത്തു
ജീവിതരേഖ വരക്കാം.......
സപ്തസ്വരങ്ങൾ നൃത്തം വക്കും -
സംഗീത രാഗങ്ങളാകാം........

അനുപല്ലവി
പകലിനുമിരവിനുമൊരുനിറമാക്കാം..
പ്രകൃതി തൻ മടിയിൽ തല ചായ്ക്കാം.....
പിറവിയെടുത്തത് ഒരുമിക്കാനെന്ന് -
പ്രപഞ്ചത്തിനോട് വിളിച്ച് ചൊല്ലാം.....

ചരണം
ഒന്നായ് തീർന്നൊരു ഗാഥ രചിക്കാം...
ഒരു കുഞ്ഞ് പൂവിനെ താലോലിക്കാം....
ഈ സുന്ദര ബന്ധം സുദൃഢമാക്കീടാൻ
ഈശ്വരനെ ഉള്ളിൽ കുടിയിരുത്താം.....

__.................................................................
പ്രതികരണങ്ങൾ പ്രതീക്ഷിക്കുന്നു
[email protected]

02/05/2018

hi friends , we r back...

സന്ദര്‍ശിക്കൂ ഞങ്ങളുടെ പുതിയ വെബ്‌ സൈറ്റ്... നേടൂ ഞങ്ങളുടെ പാട്ടുകള്‍ ഫ്രീ ആയി....www.karippathcreations.com
06/07/2014

സന്ദര്‍ശിക്കൂ ഞങ്ങളുടെ പുതിയ വെബ്‌ സൈറ്റ്... നേടൂ ഞങ്ങളുടെ പാട്ടുകള്‍ ഫ്രീ ആയി....
www.karippathcreations.com

ഈ ജനവാതില്‍ ഒന്ന് തുറക്കൂ... കഥകളുടെയും,കവിതകളുടെയും, ഗാനങ്ങളുടെയുമൊക്കെ ഒരു ചെറിയ ലോകം നിങ്ങള്ക്ക് കാണാം... അഭിപ്രായത്തിലൂടെ... ആസ്വാദനത്തിലൂടെ.. തുറന്ന വിമര്ശകനത്തിലൂടെ, ഈ ലോകംകൂടുതല്‍ വലുതാക്കാന്, സുന്ദരമാക്കാന്‍.. നിങ്ങളുടെ വിലപെട്ടതായ ഒരു ചെറിയ സമയം ഞാന്‍ ചോദിക്കുന്നു.. സാദരം ക്ഷണിക്കുന്നു.....

Address

Malappuram
679321

Alerts

Be the first to know and let us send you an email when Karippath Creations posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Karippath Creations:

Share