13/09/2026
പ്രിയ സൗഹൃദങ്ങളേ
ശുഭരാത്രി... 🙏❤️
മനസ്സിൽ നിറയെ സമാധാനവും
സന്തോഷവും നിറച്ച്
ശാന്തമായുറങ്ങൂ...
ഇനിയൊരു മനോഹരമായ
പുലരിയിലേക്ക്
കണ്ണുതുറക്കാം...❤️
സ്നേഹപൂർവ്വം
ശുഭരാത്രിആശംസകൾ..🌹🌹🌹
അസീസ് എളയോടത്ത്
#ശുഭരാത്രി
#അസീസ്എളയോടത്തിന്റെകവിതകൾ