KKS MEDIA

KKS MEDIA KKS MEDIA IS A MUSIC PRODUCTION COMPANY AND ARTS ORGANISATION :CHAIRMAN :SHAFEEQ Kodiyammal (KKS)

KKS MEDIA ഭക്തിഗാന മൽസരത്തിൽ ഒന്നാം സ്ഥാനം നേടിയ ഇർശാദ് മുണ്ടക്കൽഅഭിനന്ദനങ്ങള്‍ 💝💝💝
01/07/2020

KKS MEDIA ഭക്തിഗാന മൽസരത്തിൽ ഒന്നാം സ്ഥാനം നേടിയ ഇർശാദ് മുണ്ടക്കൽ
അഭിനന്ദനങ്ങള്‍ 💝💝💝

Congratulations
01/07/2020

Congratulations

31/05/2020
31/05/2020

💞💞💞💞💞💞
KKS MEDIA ഭക്തി ഗാന മത്സരം 💓💓

23/05/2020

https://youtu.be/k4o9oY1nYrk

*ഫാത്തിമ ബീവിയെക്കുറിച്ച് ഈ ആങ്ങളയും പെങ്ങളും പാടിയത് കേട്ടോ 😍😍* *❤️അതി മനോഹരം❤️*
*Album : മഹിളാരത്നം*
*Production : KKS Shafeek Kodiyammal*
*Singer : Binshad Karaya & Binsiya Karaya*
*Lyrics : Mubashir Pulikkal*
*Direction : Noufal Kondotty*
*Camera : Anu Murshid*
*Mixing : Thanshad (salar Mudikkode)*
*Cordination : Shafeek Vazhakkad*

*Like, Share & Subscribe*

Coming soon 🔜
21/03/2020

Coming soon 🔜

*മത്സരത്തിനുള്ള നിബന്ധനകൾ**മാപ്പിളപ്പാട്ട്(traditional*)മത്സരമാപ്പിള ഗാനങ്ങൾ മാത്രം പാടുക (മത്സരത്തിന് വേണ്ട വിധത്തിൽ)* ...
07/03/2020

*മത്സരത്തിനുള്ള നിബന്ധനകൾ*
*മാപ്പിളപ്പാട്ട്(traditional*)
മത്സരമാപ്പിള ഗാനങ്ങൾ മാത്രം പാടുക (മത്സരത്തിന് വേണ്ട വിധത്തിൽ)
* പാട്ടിന് *5മിനുറ്റ്* ടൈം ആയിരിക്കും ഉണ്ടാവുക
* *live voice* ആയിരിക്കണം
*ഒറ്റ recording ൽ തീർക്കുക (പാട്ട് cut ചെയ്ത് പാടാതിരിക്കുക)
*മൈക്ക് മ്യൂസിക് എന്നിവ ഉപയോഗിക്കരുത്(clear വോയ്സ് കിട്ടാൻ വേണ്ടി ആണ്)
*മത്സരം * 8/3/2020* ഞായറാഴ്ച്ച വൈകുന്നേരം *7:00 pm* നു *start* ചെയ്യുന്നതാണ്
*ചെസ്സ് നമ്പർ അനുസരിച്ചായിരിക്കും മത്സരം നടത്തുന്നത്
*ഓരോരുത്തരും തങ്ങളുടെ ചെസ്സ് നമ്പറും,പേരും,സ്ഥലവും പറഞ് പാട്ട് തുടങ്ങുക
*വേറെ ഒരു വിധത്തിലുള്ള ബുദ്ധിമുട്ടുകളും ഗ്രൂപ്പിനും മെമ്പർ മാർക്കും ഉണ്ടാക്കാതിരിക്കുക

**🌷🌷മത്സരത്തിൽ വിജയി ആകുന്ന ആൾക്ക് KKS മീഡിയ യുടെ ഒരു പ്രോത്സാഹന സമ്മാനം ഉണ്ടായിരിക്കുന്നതാണ്🎶😍*

💐*ഏവർക്കും വിജയാശംസകൾ നേരുന്നു*💐
*By KKS media*

20/02/2020

KKS MEDIA പട്ടുറുമാൽ പടപ്പാട്ട് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഗാനം
മുഹമ്മദ് സുമൈൽ കരേക്കാട് ❤️

Address

Malappuram

Website

Alerts

Be the first to know and let us send you an email when KKS MEDIA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share