Madayi Maholsavam

Madayi Maholsavam A vibrant cultural festival in Madayi, Kannur showcasing art, music and traditional heritage.

The event will also feature thrilling amusement rides, colorful stalls, and local delights, bringing together community and culture.

മാടായി മഹോത്സവം വൻവിജയമാക്കിയ പ്രിയപ്പെട്ടവർക്ക് നന്ദി
12/05/2025

മാടായി മഹോത്സവം വൻവിജയമാക്കിയ പ്രിയപ്പെട്ടവർക്ക് നന്ദി

12/05/2025

11/05/2025

മാടായി ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച മാടായി മഹോത്സവത്തിന് ഇന്ന് തിരശ്ശീല വീഴുകയാണ്. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം മാട...
11/05/2025

മാടായി ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച മാടായി മഹോത്സവത്തിന് ഇന്ന് തിരശ്ശീല വീഴുകയാണ്. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം മാടായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഹീദ് കായിക്കാരന്റെ അധ്യക്ഷതയിൽ കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ അഡ്വ. പി ഇന്ദിര ഉദ്ഘാടനം ചെയ്യും.

തുടർന്ന്, കോമഡി ഉത്സവം ഫെയിം സിനി ആർട്ടിസ്റ്റ് പ്രജിത് കുഞ്ഞിമംഗലം, ഏഷ്യാനെറ്റ് വോഡഫോൺ കോമഡി സ്റ്റാർ അഭി ചങ്ങനാശ്ശേരി, സിനി ആർട്ടിസ്റ്റ് സജി വെങ്കുളം, കോമഡി മാസ്റ്റേഴ്സ് ഫെയിം സ്റ്റാലി കോട്ടയം, മഴവിൽ മനോരമ ഒരു ചിരി ഇരു ചിരി ബംബർ ചിരി താരങ്ങൾ പങ്കെടുക്കുന്ന കോമഡി സൂപ്പർ നൈറ്റ് അരങ്ങേറും.

വാനിൽ കരിമരുന്നിന്റെ വെടിക്കെട്ടും സദസ്സിൽ ചിരിയുടെ മാലപ്പടക്കവും പൊട്ടുന്ന സമാപന സുദിനത്തിന്റെ ആഘോഷ നിമിഷങ്ങളിൽ സാക്ഷിയാവാൻ ഏവരെയും ഇന്ന് വൈകിട്ട് മാടായിപ്പാറയിലേക്ക് കുടുംബസമേതം സ്വാഗതം ചെയ്യുന്നു.

അഷിമ മനോജ് പാടുന്നു..റിയാലിറ്റി ഷോകളിലൂടെയും വിവിധ പ്രമുഖ സംഗീത വേദികളിലൂടെയും പ്രേക്ഷകമനസിൽ ഇടംനേടിയഅഷിമ മനോജ് ഇന്ന് മാ...
10/05/2025

അഷിമ മനോജ് പാടുന്നു..

റിയാലിറ്റി ഷോകളിലൂടെയും വിവിധ പ്രമുഖ സംഗീത വേദികളിലൂടെയും പ്രേക്ഷകമനസിൽ ഇടംനേടിയ
അഷിമ മനോജ് ഇന്ന് മാടായി മഹോത്സവ വേദിയിൽ പാടുന്നു

Experience Qawwali like never before,with a magical performance by  ✨🎶Raath- E- SukoonA night of soulful Qawwalis🎵filled...
09/05/2025

Experience Qawwali like never before,
with a magical performance by ✨🎶

Raath- E- Sukoon
A night of soulful Qawwalis🎵
filled with emotion, melody, and peace,
happening LIVE at Madayi Maholsavam today!

Come, feel the music that touches the soul💫

Address

Madayippara
Madayi
670358

Website

Alerts

Be the first to know and let us send you an email when Madayi Maholsavam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category