Navarasa Kalakendra Cheruvanchery

Navarasa Kalakendra Cheruvanchery Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Navarasa Kalakendra Cheruvanchery, Arts and entertainment, Navarasa Kalakendra Cheruvanchery, Cheruvanchery PO, Kuthuparamba.

18/07/2023
നവരസയിലൂടെ
14/04/2020

നവരസയിലൂടെ

നവരസ കലാകേന്ദ്രയുടെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയപുരുഷ-വനിത കമ്പവലി മത്സരം വാർഡ് മെമ്പര്‍ റോബര്‍ട്ട് വെള്ളാം ...
12/03/2017

നവരസ കലാകേന്ദ്രയുടെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ
പുരുഷ-വനിത കമ്പവലി മത്സരം വാർഡ് മെമ്പര്‍ റോബര്‍ട്ട് വെള്ളാം വെള്ളി ഉദ്ഘാടനം ചെയ്തു. കെ.എം ചന്ദ്രന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ.കെ പവിത്രന്‍,പന്ന്യോടന്‍ ചന്ദ്രന്‍, സുധാകരന്‍ പിള്ള,സത്യന്‍ കാവില്‍,അനില്‍ കുമാര്‍ എന്നിവര്‍ ആശം സകള്‍ അര്‍പ്പിച്ചു.

മത്സര ഫലം
വനിതാവിഭാഗം : കെ.രാധ & ടീം
പുരുഷവിഭാഗത്തില്‍ : കെ.പി സന്ദീപ് & ടീം

കമ്പവലി മത്സരം.....
11/03/2017

കമ്പവലി മത്സരം.....

25/02/2017
നവരസ കലാകേന്ദ്ര ചെറുവാഞ്ചേരിയുടെ ആഭിമുഖ്യത്തിൽ കാരംസ് മത്സരവും കണ്ണൂർ സർവ്വകലാശാല കലോത്സവത്തിൽ മികച്ച നടിയായി തെരെഞ്ഞെടു...
24/02/2017

നവരസ കലാകേന്ദ്ര ചെറുവാഞ്ചേരിയുടെ ആഭിമുഖ്യത്തിൽ കാരംസ് മത്സരവും കണ്ണൂർ സർവ്വകലാശാല കലോത്സവത്തിൽ മികച്ച നടിയായി തെരെഞ്ഞെടുക്കപ്പെട്ട എം.പി. നെബുലയ്ക്ക് അനുമോദനവും 26/02/17 ഞായറാഴ്ച രാവിലെ 10 മണിക്ക് ചെറുവാഞ്ചേരി ഗാന്ധി സ്മാരക വായനശാലയുടെ അങ്കണത്തിൽ വച്ച് നടക്കുന്നു. കാരംസ് മത്സരത്തിന്റെ രജിസ്ട്രേഷൻഫീസ്₹100 പങ്കെടുക്കുന്നവർ ശനിയാഴ്‌ച വൈകീട്ട് 5 മണിക്ക് മുമ്പ് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
ഫോൺ : 9496184128

നവരസ കലാകേന്ദ്രയുടെ വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തിയ ടി.പി.വിജയൻ മാസ്റ്റർ സ്മാരക ചിത്രരചനാ മത്സരം കാലടി സംസ്കൃത സർവ്വകല...
18/02/2017

നവരസ കലാകേന്ദ്രയുടെ വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തിയ ടി.പി.വിജയൻ മാസ്റ്റർ സ്മാരക ചിത്രരചനാ മത്സരം കാലടി സംസ്കൃത സർവ്വകലാശാല റിട്ട.പ്രൊഫസർ, ഡോ.കുമാരൻ വയലേരി ഉദ്ഘാടനം ചെയ്തു.
ചെറുവാഞ്ചേരിയിലെയും പരിസര പ്രദേശങ്ങളിലെയും അംഗനവാടി,നഴ്സറി,എൽ.പി,യു.പി എന്നീ വിഭാഗങ്ങളിൽ നിന്നായി നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു.
വി.പി. രാജുമാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.എം.ചന്ദ്രൻ മാസ്റ്റർ സ്വാഗതവും ടി.പി.കുഞ്ഞിരാമൻ മാസ്സർ,സി.വി.പ്രഭാകരൻ മാസ്റ്റർ, കെ.കെ.പവിത്രൻ,എടവന രമേശൻ എന്നിവർ സംസാരിച്ചു.ജിജിൻ.കെ.എം നന്ദി പറഞ്ഞു.

ചിരപുരാതനമായി കലാരംഗത്ത് മികവു പുലർത്തിയ ചെറുവാഞ്ചേരിയിൽ ശാന്തിയും സമാധാനവും നിലനിർത്താൻ കലയിലൂടെ മാത്രമേ സാധ്യമാവൂ എന്നും വിദ്യാർത്ഥികളിൽ കലാ-വൈജ്ഞാനികവാസന പരിപോഷിപ്പിക്കുന്ന നവരസ കലാകേന്ദ്രയ്ക്ക് സാധിക്കട്ടെ എന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഡോ. കുമാരൻ വയലേരി ആശംസിച്ചു

31/12/2015

31/12/2015

Happy New Year....! Wish you all a great year ahead...!

Address

Navarasa Kalakendra Cheruvanchery, Cheruvanchery PO
Kuthuparamba
670650

Telephone

9496184128

Website

Alerts

Be the first to know and let us send you an email when Navarasa Kalakendra Cheruvanchery posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Navarasa Kalakendra Cheruvanchery:

Share