13/02/2026
പ്രിയ അംഗങ്ങളെ,
BFK യുടെ ഏഴാമത് വാർഷിക പൊതുയോഗം കൂടാൻ തീരുമാനിച്ചിരിക്കുകയാണ്. അന്നേ ദിവസം പൊതുയോഗവും കലാകാരന്മാരെ ആദരിക്കലും ഉണ്ടായിരിക്കുന്നതാണ്. BFK യുടെ വാർഷിക പൊതുയോഗത്തിലേക്ക് നിങ്ങളെല്ലാവരെയും സ്നേഹത്തോടെ ക്ഷണിക്കുന്നു.
സ്ഥലം: ഫ്രീഡം ഹാൾ ഗുരുവായൂർ കിഴക്കേ നട
സമയം: 2.30 PM
Band Fans Kerala Officials
TSR/TC/417/22