Pushparajan's Kalalaya Kollam

Pushparajan's Kalalaya Kollam A company of percussion arts since 1985. Keralapuram G. Founder Keralapuram G.

Pushparajan & Sons (KPRS) is one of the best Kerala percussion team who plays the chenda (a traditional Kerala drum), Thayambaka, Panchari melam, and Shinkarimelam. Pushparajan was born in Keralapuram, near Kundara, in the Kannur district of Kerala.He was awarded the Excellency Award from Rotary Club of India in 2010.

08/06/2018
ഈ പുഞ്ചിരിയാണ് നമുക്ക് എല്ലാം 😊 ✌
07/12/2016

ഈ പുഞ്ചിരിയാണ് നമുക്ക് എല്ലാം 😊

എല്ലാ മേളപ്രേമികളും ഈ വീഡിയോ കാണണം⚠സത്യത്തിൽ ഇരു ടീമുകളും എന്താ ഉദ്ദേശിക്കുന്നത്??? ദൈവത്തെയോർത്തു ഈ കലയെ നശിപ്പിക്കരുത്...
26/11/2016

എല്ലാ മേളപ്രേമികളും ഈ വീഡിയോ കാണണം⚠
സത്യത്തിൽ ഇരു ടീമുകളും എന്താ ഉദ്ദേശിക്കുന്നത്???
ദൈവത്തെയോർത്തു ഈ കലയെ നശിപ്പിക്കരുത്🙏
കോമാളിയേക്കാൾ മോശം😰 വെറും പേകൂത്ത്
ആരെയും വ്യക്തിഹത്യ ചെയ്യാനല്ല, പകരം ഇതൊക്കെ പലരും നിരീക്ഷിക്കുന്നുണ്ട് എന്ന ഓർമ്മപ്പെടുത്തൽ മാത്രമാണ്!!!

https://youtu.be/gm3vxqH-NhY

18/11/2016

💃💃👌👏

Hello Tamil!!!Let's listen to the rhythm of Kerala 💃
05/11/2016

Hello Tamil!!!
Let's listen to the rhythm of Kerala 💃

ദേ ചേട്ടോ... വെറുതേ ചൊറിയാൻ നിക്കല്ലേ! പിള്ളേര്‌ ഇമ്മിണി കലിപ്പിലാ😉 അതിനി  #സ്റ്റാർ ആയാലും മൂൺ ആയാലും ഏതു  #പാടത്തെ പിള്...
02/10/2016

ദേ ചേട്ടോ...
വെറുതേ ചൊറിയാൻ നിക്കല്ലേ! പിള്ളേര്‌ ഇമ്മിണി കലിപ്പിലാ😉 അതിനി #സ്റ്റാർ ആയാലും മൂൺ ആയാലും ഏതു #പാടത്തെ പിള്ളേരായാലും നുമ്മക്ക് ഒരു വിഷയമേ അല്ല😊
#കലാലയ ഡാ😎
ഓച്ചിറ 28-)0 ഓണത്തിന് ഒന്ന് വന്നാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ....

സംഭവം കളറാണെങ്കില്‍ അടിക്കാം ലൈക്ക്👍😉💖"പുതുമയുടെ പുതുലഹരി"💖We do first, others following!!!
28/09/2016

സംഭവം കളറാണെങ്കില്‍ അടിക്കാം ലൈക്ക്👍😉
💖"പുതുമയുടെ പുതുലഹരി"💖
We do first, others following!!!

ഞങ്ങടെ പ്രിയപ്പെട്ട ആശാന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ😊🎂💟Many more happy returns of the day!
15/09/2016

ഞങ്ങടെ പ്രിയപ്പെട്ട ആശാന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ😊🎂💟
Many more happy returns of the day!

10/09/2016
കാലത്തിനു ആവശ്യം  #മാറ്റം ആണെങ്കിൽ, കയ്യും മെയ്യും മറന്ന് പുതുമയുടെ പുതുലഹരി പകരാൻ നിങ്ങൾക്ക്  #ഒപ്പം ഞങ്ങളുണ്ട് പിള്ളേര...
08/09/2016

കാലത്തിനു ആവശ്യം #മാറ്റം ആണെങ്കിൽ, കയ്യും മെയ്യും മറന്ന് പുതുമയുടെ പുതുലഹരി പകരാൻ നിങ്ങൾക്ക് #ഒപ്പം ഞങ്ങളുണ്ട് പിള്ളേരേ...
കോളേജ് ക്യാമ്പസുകളിലെ ഓണാഘോഷത്തിന് ഇരട്ടി മധുരവുമായി #കലാലയ_കൊല്ലം എത്തുന്നു...
Sep 9 : TKM College of Engineering, Karicode.
Sep 10 : Azeezia Medical College, Meeyannur

Address

Nediyavila Veedu, Edavattom, Vellimon P. O
Kundara
691511

Alerts

Be the first to know and let us send you an email when Pushparajan's Kalalaya Kollam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Pushparajan's Kalalaya Kollam:

Share

Category