Entae Kumily

Entae Kumily The official page of Entae Kumily - the News/Entertainment and depiction of current affairs. https:/ https://entaekumily.blogspot.in/

The official page of Entae Kumily - the News/Entertainment/media website.

14/12/2024
13/12/2024

ക്രിസ്‌തുമസ് രാവിൽ തെളിയിക്കാൻ 2025 നക്ഷത്രങ്ങൾ.അത്ഭുതം സൃഷ്ടിക്കാൻ ഒരുങ്ങി കുമളി സെൻ്റ് തോമസ് ഫോറോന പള്ളി

Courtesy: Shekinah News

കുമളി ലോവർ ക്യാമ്പ് മണ്ണ് ഇടിഞ്ഞു റോഡ് ബ്ലോക്ക് ആണ്
13/12/2024

കുമളി ലോവർ ക്യാമ്പ് മണ്ണ് ഇടിഞ്ഞു റോഡ് ബ്ലോക്ക് ആണ്

കുമളി ലോവർ ക്യാമ്പ് മണ്ണ് ഇടിഞ്ഞു റോഡ് ബ്ലോക്ക് ആണ്
13/12/2024

കുമളി ലോവർ ക്യാമ്പ് മണ്ണ് ഇടിഞ്ഞു റോഡ് ബ്ലോക്ക് ആണ്

02/12/2024

ദേഹത്തേക്ക് പാഞ്ഞുകയറി ബസ്, അദ്ഭുതകരമായി രക്ഷപ്പെട്ട് യുവാവ്, ദൃശ്യങ്ങൾ

തേക്കടി തടാകതീരത്ത് കടുവ: സന്തോഷത്തിൽ സഞ്ചാരികൾകുമളി: പെരിയാർ കടുവ സങ്കേതത്തി ൻ്റെ നടുവിലുള്ള തേക്കടി തടാകത്തിലെ ബോട്ട് ...
30/10/2024

തേക്കടി തടാകതീരത്ത് കടുവ: സന്തോഷത്തിൽ സഞ്ചാരികൾ

കുമളി: പെരിയാർ കടുവ സങ്കേതത്തി ൻ്റെ നടുവിലുള്ള തേക്കടി തടാകത്തിലെ ബോട്ട് സവാരിയ്ക്കിടെ ആന, കാട്ടുപോത്ത്, പന്നി, മ്ലാവ്, കേഴ, ചെന്നായ എന്നിവയെ എല്ലാം കാണാൻ കഴിയുമെങ്കിലും വളരെ അപൂർവമായി മാത്രമാണ് കടുവക്കാഴ്ച.

ചൊവ്വാഴ്ച രാവിലെ 11.15 ന്റെ ബോട്ട് സവാരിക്ക് പോയവർക്കാ ണ് കടുവയെ കാണാൻ ഭാഗ്യമുണ്ടായത്. തടാകതീരത്ത് മണക്കവല,പോത്തിൻ കണ്ടം ഭാഗത്താ ണ് സഞ്ചാരികൾ കടുവയെ ക ണ്ടത്. തടാകത്തിലെ വെള്ളത്തി ൽ നിന്ന് കയറി തീരത്തുകൂടി നട ന്നു പോകുന്ന കടുവയെ സഞ്ചാരികൾക്ക് കാണാൻ കഴിഞ്ഞു.

പെരിയാർ കടുവ സങ്കേതത്തി ൻ്റെ നടുവിലുള്ള തേക്കടി തടാക ത്തിലെ ബോട്ട് സവാരിയ്ക്കിടെ ആന, കാട്ടുപോത്ത്, പന്നി, മ്ലാവ്, കേഴ, ചെന്നായ എന്നിവയെ എല്ലാം കാണാൻ കഴിയുമെങ്കിലും വളരെ അപൂർവമായി മാത്രമാണ് കടുവക്കാഴ്ച.

തേക്കടിയിൽ 27-09-2024 ഇന്ന് രാവിലെ 7:30 am തേക്കടി ബോട്ടിങ്ങിൽ സഞ്ചാരികൾ പകർത്തിയ കടുവയുടെ  ദൃശ്യം
27/09/2024

തേക്കടിയിൽ 27-09-2024 ഇന്ന് രാവിലെ 7:30 am തേക്കടി ബോട്ടിങ്ങിൽ സഞ്ചാരികൾ പകർത്തിയ കടുവയുടെ ദൃശ്യം


Rest in Peace Oommen Chandy Sir 🌹🌹He was a visionary, a statesman and a humble servant of the people. His legacy will li...
18/07/2023

Rest in Peace Oommen Chandy Sir 🌹🌹

He was a visionary, a statesman and a humble servant of the people.

His legacy will live on in the hearts of millions...

പൂജ നടത്തിയിട്ടാണ് അരിക്കൊമ്പനെ നമ്മുടെ തേക്കടിവനത്തിൽ എതിരേറ്റത്
30/04/2023

പൂജ നടത്തിയിട്ടാണ് അരിക്കൊമ്പനെ നമ്മുടെ തേക്കടിവനത്തിൽ എതിരേറ്റത്

29/04/2023

Address

Kumily Town
Kumily
685509

Alerts

Be the first to know and let us send you an email when Entae Kumily posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Entae Kumily:

Share