13/03/2025
*മൈലാഞ്ചി മൊഞ്ചിലൊരു കോഴിക്കോടൻ നോമ്പ് തുറ.!*
കഴിഞ്ഞ പ്രാവിശ്യത്തെ പോലെ തന്നെ ഇത്തവണയും തുറ നടക്കുന്നത് ഹൈലൈറ്റ് മാളിന് സമീപത്തുള്ള ഫുട്ബോൾ ടർഫിൽ വച്ചു തന്നെയാണ്..!
വിഭവങ്ങൾ ഒരുക്കലും, സ്ഥലത്തെ വൈബ് തീർക്കലുമായി എല്ലാർക്കും നേരത്തെ തന്നെ ഒത്തുകൂടാം..!
കൃത്യം നാല് മണിക്ക് തന്നെ കോഴിക്കോടിന്റെ സുന്ദരി കൈകൾ മൈലാഞ്ചികഥ പറഞ്ഞു തുടങ്ങും..!
മത്സര രൂപത്തിലായിരിക്കും മെഹന്ദി ഫെസ്റ്റ് നടത്തപെടുന്നത്.
ആവിശ്യമായ മൈലാഞ്ചിക്കളും മറ്റും ഞങ്ങൾ തന്നെ ഒരുക്കുന്നതാണ്.!
വിജയികൾക്കുള്ള ആകർഷകമായ സമ്മാനങ്ങളും മത്സര ശേഷം തന്നെ നൽകുന്നതായിരിക്കും..!
ആദ്യം രജിസ്റ്റർ ചെയ്യുന്ന 20 പേർക്ക് മാത്രമാണ് മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരം ഉണ്ടായിരിക്കുന്നത്.!
മത്സരം തികച്ചും ഫ്രീ ആയിരിക്കും.
ശേഷം നടക്കുന്ന ഇഫ്താർ സംഗമത്തിൽ പങ്കെടുക്കുന്നതിനായി ഒരാളിൽ നിന്ന് ഈടാക്കുന്നത് 249 രൂപയാണ്..!
ഇഫ്താർ സംഗമത്തിലും മെഹന്തി ഫെസ്റ്റിലും പങ്കെടുക്കുന്നതിനായും മറ്റു വിവരങ്ങൾക്കും താഴെ കാണുന്ന നമ്പറിൽ contact ചെയ്യാവുന്നതാണ്.!
Contact: 9544548845,8891315632