Paithrikakalakalari

Paithrikakalakalari Naranganam Padayani Velakali foundation

21/04/2025

മാലയിൽ ദേവി ക്ഷേത്രത്തിൽ നാരങ്ങാനം പൈതൃകകലാകളരി അവതരിപ്പിച്ച കാലൻ കോലം

21/04/2025
കുംഭ ഭരണി പടയണി മഹോത്സവം നാരങ്ങാനം ശ്രീ ഭദ്രകാളിക്ഷേത്രം മഠത്തുംപടി രണ്ടാം പടയണിനാരങ്ങാനത്തമ്മയുടെ തിരു മുൻപിൽ ...... പച...
23/02/2025

കുംഭ ഭരണി പടയണി മഹോത്സവം
നാരങ്ങാനം ശ്രീ ഭദ്രകാളിക്ഷേത്രം മഠത്തുംപടി
രണ്ടാം പടയണി
നാരങ്ങാനത്തമ്മയുടെ തിരു മുൻപിൽ ...... പച്ച തപ്പും കൈ മണിയും

നാരങ്ങാനം മഠത്തുംപടി ശ്രീ ഭദ്രകാളി ക്ഷേത്ര കുംഭം ഭരണി പടയണി മഹോത്സവം.(ഫെബ്രുവരി 23 മുതൽ മാർച്ച്‌ 4 വരെ)അവതരണം:പൈതൃകകലാകള...
07/12/2024

നാരങ്ങാനം മഠത്തുംപടി ശ്രീ ഭദ്രകാളി ക്ഷേത്ര കുംഭം ഭരണി പടയണി മഹോത്സവം.
(ഫെബ്രുവരി 23 മുതൽ മാർച്ച്‌ 4 വരെ)

അവതരണം:പൈതൃകകലാകളരി നാരങ്ങാനം
Naranganam Padayani
നാരങ്ങാനത്തമ്മ ശ്രീ ഭദ്രകാളി ക്ഷേത്ര കുംഭം ഭരണി പടയണി മഹോത്സവം.

23/09/2024

പൈതൃക കലാകളരി ആശാൻ ടിഎസ് രാധാകൃഷ്ണൻ നായർ പതാക ഉയർത്തുന്നു..

മധ്യതിരുവിതാംകൂറിലെ തന്നെ എക്കാലത്തേയും  അതിപ്രഗത്ഭനായ മൺമറഞ്ഞു പോയ നമ്മുടെ വേലകളി-പടയണി ആശാൻ നാരങ്ങാനം ചൊട്ടിനിൽക്കുന്ന...
23/09/2024

മധ്യതിരുവിതാംകൂറിലെ തന്നെ എക്കാലത്തേയും അതിപ്രഗത്ഭനായ മൺമറഞ്ഞു പോയ നമ്മുടെ വേലകളി-പടയണി ആശാൻ നാരങ്ങാനം ചൊട്ടിനിൽക്കുന്നതിൽ ശ്രീ.സിപി ഗോപാലൻ നായരുടെ എണ്ണ ഛായ ചിത്രം ചിത്ര കലാരംഗത്ത് പ്രതിഭാശാലിയായ ശ്രീ.പ്രമോദ് കുരമ്പാല ഒരു മാസം കൊണ്ട് വരയ്ക്കുകയും അത് ചടങ്ങിൽ വച്ച് അനാച്ഛാദനം ചെയ്യുകയും ചെയ്തു.

സിപി ഗോപാലൻ നായർ ആശാൻ്റെ കൊച്ചു മകനം പൈതൃകകലാ കളരി, വൈസ് പ്രസിഡൻ്റുമായ മനോജ് കുമാർ കെ എസ്
ചിത്രം ഏറ്റ് വാങ്ങി.

സിപി ഗോപാലൻ ആശാൻ്റെ ഓർമ്മകൾ ചില ശിഷ്യന്മാരായ
മോഹനൻ നായർ, ബ്രാഹ്മണിയേത്ത് കളരി ആശാൻ കൂടിയായ
രാധാകൃഷ്ണൻ നായർ ടിഎസ്, പുല്ലാട് പടയണി ആശാൻ ശിവദാസൻ നായർ എന്നിവർ പങ്ക് വച്ചു.

അഴുത, എരുമേലി, മാടമൺ, റാന്നി, വലഞ്ചുഴി, തേവരശേരി, കോട്ടയം , ചങ്ങനാശേരി, വാഴപ്പള്ളി, പന്തളം, ഓതറ പുതുക്കുളങ്ങര, പുല്ലാട്, താഴൂര്, തിരുവല്ല, അയിരൂർ പുതിയകാവ്, കുറിയന്നൂർ, എന്നീ പടയണി വേലകളി അരങ്ങുകളിലെ നിറ സാന്നിധ്യം ആയിരുന്ന ആശാന് മിക്ക കരകളിലും കളരിയും ശിഷ്യസമ്പത്തും ഉണ്ട്. നാരങ്ങാനത്തെ അഞ്ചുതോട് ചീങ്കല്ലുംപുറം, പാടിയ്ക്കൽ, പെരുമ്പ്രാത്ത്, ആലുങ്കൽ, കോട്ടയംപറമ്പിൽ, കണമുക്ക്, വലിയകുളം, ക്ഷേത്ര കാവ്, മഠത്തിൽ കളരി, അങ്ങനെ ആയിരക്കണക്കിന് ശിഷ്യ സമ്പത്ത് ഉള്ള അദ്ദേഹത്തിനെ രണ്ടു തലമുറകൾക്ക് അപ്പുറം ഉള്ള കരക്കാർ വളരെ ആദരവോടെ പട്ടും വളയും നൽകി ആദരിച്ചു വന്നതും ആണ്.

https://www.facebook.com/share/p/2X1Lccyp2KQkNEyB/?mibextid=oFDknk

നാരങ്ങാനത്തിൻ്റെ നാട്ടകത്തിൽ  പൈതൃക താളത്തിൽ തുടികൊട്ടി നാടുണരുകയായി......മകരനെല്ലിൻ്റെ .... , പൂരാടം അളവിൻ്റെ... പൊന്നോ...
19/09/2024

നാരങ്ങാനത്തിൻ്റെ നാട്ടകത്തിൽ പൈതൃക താളത്തിൽ തുടികൊട്ടി നാടുണരുകയായി......മകരനെല്ലിൻ്റെ .... , പൂരാടം അളവിൻ്റെ... പൊന്നോണപ്പെരുമയുടെ.... കലയുടെ, വിനോദമത്സരത്തിൻ്റെ ആവേശത്തിമിർപ്പിൽ.... ആദരവിൻ്റെ ഓർമ്മയുടെ പൊലിയുണർത്തി 2024 സെപ്റ്റംബർ 22 ഞായർ രാവിലെ 9 മുതൽ ആരവം 2024... വരൂ നമുക്ക് ഒന്നിച്ച് ആഘോഷിക്കാം ഈ ഓണപ്പോക്ക്...... പോക്കോണം

ആരവം 2024
19/09/2024

ആരവം 2024

പൈതൃക കലാ കളരി കളരി ആരംഭം മേടം 2ന്
08/04/2023

പൈതൃക കലാ കളരി കളരി ആരംഭം മേടം 2ന്

26/02/2023

അഭിമാനം
പടയണി പഠിക്കാൻ കശ്മീരിൽ നിന്ന് വിദ്യാർത്ഥികൾ കേരളത്തിലേക്ക് _നാരങ്ങാനത്ത്
https://youtu.be/kSFHeeNV_CA

പാരമ്പര്യത്തിൻ്റെ ഏകത തേടി..... അവയുടെ പ്രചരണത്തിന് കൈകോർക്കാൻ കശ്മീരിൽ നിന്നുള്ള പണ്ഡിറ്റുകളുടെ സംഘം നാരങ്ങാനത്ത്.....

Address

Kozhencheri
689642

Telephone

+919496806182

Website

Alerts

Be the first to know and let us send you an email when Paithrikakalakalari posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Paithrikakalakalari:

Share