കോഴിക്കോടൻ ചങ്ക്സ്

കോഴിക്കോടൻ ചങ്ക്സ് Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from കോഴിക്കോടൻ ചങ്ക്സ്, Arts and entertainment, Kozhikode, Koyilandi.

💐 വിവാഹ വാർഷികാശംസകൾ 💐സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും മനോഹരമായ മാതൃകയായ പ്രിയപ്പെട്ട ധനേഷിനും രാജിലയ്ക്കും ഹൃദയം നിറഞ്...
12/09/2026

💐 വിവാഹ വാർഷികാശംസകൾ 💐

സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും മനോഹരമായ മാതൃകയായ പ്രിയപ്പെട്ട ധനേഷിനും രാജിലയ്ക്കും ഹൃദയം നിറഞ്ഞ വിവാഹ വാർഷികാശംസകൾ ❤️

കോഴിക്കോടൻ ചങ്ക്‌സ് കുടുംബത്തിലെ പ്രിയപ്പെട്ട അംഗങ്ങളായ നിങ്ങൾ ഇരുവരും, പരസ്പര സ്നേഹവും കരുതലും കൊണ്ട് എന്നും മാതൃകയാകുന്ന ദമ്പതികളാണ്. 🥰

കോഴിക്കോടൻ ചങ്ക്‌സിന്റെ സാരഥിയായി രാജില നൽകുന്ന സ്നേഹപൂർവ്വമായ നേതൃത്വത്തിനും, ചങ്ക്‌സ് കുടുംബത്തോടുള്ള ആത്മബന്ധത്തിനും പ്രത്യേക സ്നേഹം. ❤️

ഇനിയും ഒരുപാട് വർഷങ്ങൾ സ്നേഹത്തിലും സന്തോഷത്തിലും സമാധാനത്തിലും ഒരുമിച്ച് മുന്നോട്ട് പോകട്ടെ എന്ന് ആശംസിക്കുന്നു. 🌹

ഒരായിരം വിവാഹ വാർഷികാശംസകൾ…
പ്രിയപ്പെട്ട ധനേഷിനും രാജിലയ്ക്കും! ❤️

സ്നേഹപൂർവ്വം,
കോഴിക്കോടൻ ചങ്ക്‌സ് കുടുംബം ❤️

കോഴിക്കോടൻ ചങ്ക്‌സിന്റെ സജീവ കുടുംബാംഗംലാലുവിനും പ്രിയപത്‌നി നിരഞ്ജനയ്ക്കും12-ാം വിവാഹ വാർഷികത്തിന്റെഹൃദയം നിറഞ്ഞ ആശംസകൾ...
09/09/2026

കോഴിക്കോടൻ ചങ്ക്‌സിന്റെ സജീവ കുടുംബാംഗം
ലാലുവിനും പ്രിയപത്‌നി നിരഞ്ജനയ്ക്കും
12-ാം വിവാഹ വാർഷികത്തിന്റെ
ഹൃദയം നിറഞ്ഞ ആശംസകൾ ❤️
സ്നേഹവും സന്തോഷവും നിറഞ്ഞ
ഒരുമയുടെ യാത്ര ഇനിയും മനോഹരമായി തുടരട്ടെ… 💐
സ്നേഹപൂർവ്വം
കോഴിക്കോടൻ ചങ്ക്‌സ്

കോഴിക്കോടൻ ചങ്ക്സ് സജീവ്രക്ഷാധികാരി അനൂപ് നും ഭാര്യ സുകന്യ ക്കും കോഴിക്കോടൻ ചങ്ക്സ് ന്റെ വിവാഹ വാർഷിക ദിനസംസകൾ
07/09/2026

കോഴിക്കോടൻ ചങ്ക്സ് സജീവ്
രക്ഷാധികാരി അനൂപ് നും ഭാര്യ സുകന്യ ക്കും കോഴിക്കോടൻ ചങ്ക്സ് ന്റെ വിവാഹ വാർഷിക ദിനസംസകൾ

കോഴിക്കോടൻ ചങ്ക്സ് സജീവ് കുടുംബാംഗം ഭാഗ്യരാജ് നും ഭാര്യയ്ക്കും കോഴിക്കോടൻ ചങ്ക്സ് ന്റെ വിവാഹ വാർഷിക ദിനസംസകൾ
07/09/2026

കോഴിക്കോടൻ ചങ്ക്സ് സജീവ് കുടുംബാംഗം ഭാഗ്യരാജ് നും ഭാര്യയ്ക്കും കോഴിക്കോടൻ ചങ്ക്സ് ന്റെ വിവാഹ വാർഷിക ദിനസംസകൾ

രാജീഷ് & വിഭിഷയ്ക്ക്ഹൃദയം നിറഞ്ഞ വിവാഹ വാർഷികാശംസകൾ 💐❤️സ്നേഹവും സന്തോഷവും നിറഞ്ഞ ഒരുപാട് നല്ല വർഷങ്ങൾ ഇനിയും ഒരുമിച്ച് മ...
05/09/2026

രാജീഷ് & വിഭിഷയ്ക്ക്
ഹൃദയം നിറഞ്ഞ വിവാഹ വാർഷികാശംസകൾ 💐❤️
സ്നേഹവും സന്തോഷവും നിറഞ്ഞ ഒരുപാട് നല്ല വർഷങ്ങൾ ഇനിയും ഒരുമിച്ച് മുന്നോട്ട് പോകട്ടെ…
എന്ന് സ്നേഹപൂർവ്വം,
🌹 കോഴിക്കോടൻ ചങ്ക്‌സ് 🌹

കോഴിക്കോടൻ ചങ്ക്സിന്റെ അഭിമാന കലാകാരനും സജീവ കുടുംബാംഗവുമായ സംഗീത്‌ന്റെ പ്രിയ മകൾദിയ സംഗീത്‌ന്… ❤️ശ്രീകൃഷ്ണ ജയന്തി കൂടിയ...
04/09/2026

കോഴിക്കോടൻ ചങ്ക്സിന്റെ അഭിമാന കലാകാരനും സജീവ കുടുംബാംഗവുമായ സംഗീത്‌ന്റെ പ്രിയ മകൾ
ദിയ സംഗീത്‌ന്… ❤️

ശ്രീകൃഷ്ണ ജയന്തി കൂടിയായ ഈ പുണ്യദിനത്തിൽ,
കണ്ണന്റെ അനുഗ്രഹവും സ്നേഹവും എന്നും ദിയയുടെ ജീവിതത്തിൽ നിറഞ്ഞുനിൽക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട്…

🌸 കോഴിക്കോടൻ ചങ്ക്സിന്റെ ഒരായിരം ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ! 🌸

Happy Birthday Dear Diya 🎂❤️
May Lord Krishna bless you with happiness, health & prosperity always. 🙏💙

🎬 ഒരു സിനിമ എന്ന സ്വപ്നത്തിലേക്കുള്ള ആദ്യ പടി… ❤️ചില സൗഹൃദങ്ങൾ വെറുമൊരു സൗഹൃദമല്ല…മറ്റുള്ളവരുടെ സ്വപ്നങ്ങൾക്ക് കൈത്താങ്ങ...
03/09/2026

🎬 ഒരു സിനിമ എന്ന സ്വപ്നത്തിലേക്കുള്ള ആദ്യ പടി… ❤️

ചില സൗഹൃദങ്ങൾ വെറുമൊരു സൗഹൃദമല്ല…
മറ്റുള്ളവരുടെ സ്വപ്നങ്ങൾക്ക് കൈത്താങ്ങാകുന്ന വലിയൊരു യാത്രയാണ്. ✨

അത്തരത്തിൽ ഒരുപാട് കലാപരമായ കഴിവുകൾ ഉള്ള എന്റെ പ്രിയ സുഹൃത്താണ് ജിത്തു.

“കോഴിക്കോടൻ ചങ്ക്സ്” എന്ന വാട്സ്ആപ്പ് കൂട്ടായ്മയുടെ മുഖ്യ സാരഥിയായി, നിരവധി കഴിവുള്ള കലാകാരന്മാരെ ഷോർട്ട് ഫിലിമുകളിലൂടെയും സിനിമകളിലൂടെയും കൈപിടിച്ച് മുന്നിലേക്ക് കൊണ്ടുവന്ന വ്യക്തിയാണ് ജിത്തു. 🎥

മറ്റുള്ളവരുടെ സ്വപ്നങ്ങൾക്ക് വഴിയൊരുക്കിയ ജിത്തു,
ഇപ്പോൾ സ്വന്തം സ്വപ്നത്തിലേക്കുള്ള യാത്രയിലാണ്…

🎬 സ്വന്തം സംവിധാനത്തിൽ, സ്വന്തം ക്യാമറയിൽ ഒരുക്കിയ ഷോർട്ട് ഫിലിം…

നാളെ നമ്മുടെ മുന്നിലേക്ക് എത്തുകയാണ്! ❤️‍🔥

ഒരു സിനിമ എന്ന വലിയ സ്വപ്നത്തിലേക്കുള്ള ഈ യാത്രയുടെ
ആദ്യ പടിക്ക് ഹൃദയം നിറഞ്ഞ ആശംസകൾ. 🌟

ഇത് ഒരു ഷോർട്ട് ഫിലിം മാത്രമല്ല…
ഒരു കലാകാരന്റെ സ്വപ്നത്തിലേക്കുള്ള ആദ്യ ചുവടുവെപ്പാണ്. ❤️

എന്റെയും കോഴിക്കോടൻ ചങ്ക്സ് കുടുംബത്തിന്റെയും
എല്ലാവിധ സ്നേഹവും പിന്തുണയും ആശംസകളും ജിത്തുവിനൊപ്പം ഉണ്ടാകും.

നാളെയുടെ വിജയത്തിനായി കാത്തിരിക്കുന്നു…
ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടെ! 🎬❤️

All the very best, Jithu…
Let your dream begin! ❤️‍🔥🎥

കോഴിക്കോടൻ ചങ്ക്സ് സജീവ കുടുംബാംഗം രാഗിൽ ന് കോഴിക്കോടൻ ചങ്ക്സ് ന്റെ ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ 🥰
01/09/2026

കോഴിക്കോടൻ ചങ്ക്സ് സജീവ കുടുംബാംഗം രാഗിൽ ന് കോഴിക്കോടൻ ചങ്ക്സ് ന്റെ ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ 🥰

കോഴിക്കോടൻ ചങ്ക്സ് സജീവ കുടുംബാംഗം   ഷൈനി കുഞ്ഞമ്മക്കും ശാലുഏട്ടനും കോഴിക്കോടൻ ചങ്ക്സ് ന്റെ ഹൃദയം നിറഞ്ഞ വിവാഹ വാർഷിക ദി...
01/09/2026

കോഴിക്കോടൻ ചങ്ക്സ് സജീവ കുടുംബാംഗം ഷൈനി കുഞ്ഞമ്മക്കും ശാലുഏട്ടനും കോഴിക്കോടൻ ചങ്ക്സ് ന്റെ ഹൃദയം നിറഞ്ഞ വിവാഹ വാർഷിക ദിനാശംസകൾ 🥰

Address

Kozhikode
Koyilandi

Website

Alerts

Be the first to know and let us send you an email when കോഴിക്കോടൻ ചങ്ക്സ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share