Cinemas Online

Cinemas Online Welcome to the official page of Cinemas Online. Online promotion for Movies and all Entertainments. Cinemas Online is a movie promotion page

ബാല്യകാല ഓർമ്മകൾ 😍ബാലൻ : ദി ബോയ് സിനിമയിലെ താക്കോൽ എന്ന ഗാനം പുറത്തിറങ്ങി ❤️ https://youtu.be/7VY4AO7Fq1M  in theatres 1...
12/06/2026

ബാല്യകാല ഓർമ്മകൾ 😍

ബാലൻ : ദി ബോയ് സിനിമയിലെ താക്കോൽ എന്ന ഗാനം പുറത്തിറങ്ങി ❤️ https://youtu.be/7VY4AO7Fq1M

in theatres 19th June, 2026.

കലിം​ഗയുടെ ദുരൂഹതകൾ ചുരുളഴിയാൻ പോകുന്നു 😈🔥'സീക്രട്ട് ഓഫ് കലിം​ഗ' ജൂൺ 18 ന് തീയേറ്ററുകളിലേക്ക് 🤩❤️‍🔥
12/06/2026

കലിം​ഗയുടെ ദുരൂഹതകൾ ചുരുളഴിയാൻ പോകുന്നു 😈🔥

'സീക്രട്ട് ഓഫ് കലിം​ഗ' ജൂൺ 18 ന് തീയേറ്ററുകളിലേക്ക് 🤩❤️‍🔥









സൂരി- മതിമാരൻ പുകഴേന്തി ചിത്രം "മണ്ടാടി" ആഗോള റിലീസ് 2026 സെപ്റ്റംബർ 4 ന്തമിഴ് നടൻ സൂരി നായകനായി എത്തുന്ന പുതിയ ചിത്രം "...
11/06/2026

സൂരി- മതിമാരൻ പുകഴേന്തി ചിത്രം "മണ്ടാടി" ആഗോള റിലീസ് 2026 സെപ്റ്റംബർ 4 ന്

തമിഴ് നടൻ സൂരി നായകനായി എത്തുന്ന പുതിയ ചിത്രം "മണ്ടാടി" ആഗോള റിലീസ് 2026 സെപ്റ്റംബർ 4 ന്. മതിമാരൻ പുകഴേന്തി സംവിധാനം ചെയ്യുന്ന മണ്ടാടി , 'റോക്കി' എന്ന ചിത്രത്തിനു ശേഷം അദ്ദേഹം ഒരുക്കുന്ന ചിത്രമാണ്. ആർഎസ് ഇൻഫോടെയ്ൻമെൻ്റിൻ്റെ ബാനറിൽ എൽറെഡ് കുമാറാണ് ചിത്രം നിർമ്മിക്കുന്നത്. തെലുങ്ക് താരം സുഹാസ് ആണ് ചിത്രത്തിലെ വില്ലനായി എത്തുന്നത്. നായികാ വേഷം ചെയ്യുന്നത് മഹിമ നമ്പ്യാർ.

Volume up, it’s time to press play.  comes out 12th June 2026.  in theatres 19th June, 2026.
11/06/2026

Volume up, it’s time to press play.
comes out 12th June 2026.

in theatres 19th June, 2026.

ദുരൂഹതകൾ മാത്രമല്ല അടിപൊളി മ്യൂസിക്കും പ്രേക്ഷകരെ പിടിച്ചിരുത്തുമെന്നുറപ്പ്  💯https://youtu.be/7AghEIAaaCE?si=_yVd_kDWkt...
08/06/2026

ദുരൂഹതകൾ മാത്രമല്ല അടിപൊളി മ്യൂസിക്കും പ്രേക്ഷകരെ പിടിച്ചിരുത്തുമെന്നുറപ്പ് 💯
https://youtu.be/7AghEIAaaCE?si=_yVd_kDWkttvc_yX

സീക്രട്ട് ഓഫ് കലിംഗയിലെ ആദ്യ ഗാനം പുറത്തിറങ്ങി 📈









ഈ 'ബാലനെ' പ്രേക്ഷകർ ഏറ്റെടുത്തു ❤️https://youtu.be/cjWTqndgZ_M?si=-DKGhTmrHBn6dz3oമണിക്കൂറുകൾക്കുളിൽ 6 മില്യൺ കാഴ്ചക്കാര...
06/06/2026

ഈ 'ബാലനെ' പ്രേക്ഷകർ ഏറ്റെടുത്തു ❤️
https://youtu.be/cjWTqndgZ_M?si=-DKGhTmrHBn6dz3o

മണിക്കൂറുകൾക്കുളിൽ 6 മില്യൺ കാഴ്ചക്കാരെ നേടി ട്രെയിലർ 💥




നിനക്ക് പേടി ഉണ്ടോ ?https://youtu.be/cjWTqndgZ_M?si=-DKGhTmrHBn6dz3o‘മഞ്ഞുമ്മൽ ബോയ്സി’ന് ശേഷം ചിദംബരത്തിന്റെ ക്ലാസ് മൂവി...
05/06/2026

നിനക്ക് പേടി ഉണ്ടോ ?
https://youtu.be/cjWTqndgZ_M?si=-DKGhTmrHBn6dz3o

‘മഞ്ഞുമ്മൽ ബോയ്സി’ന് ശേഷം ചിദംബരത്തിന്റെ ക്ലാസ് മൂവി
‘ബാലൻ’ ട്രെയിലർ പുറത്ത്




പുതിയ മുഖം 😎വിപിൻ ദാസ് ഒരുക്കുന്ന സന്തോഷ്‌ ട്രോഫിയിൽ നായകനായി ജോമോൻ ജ്യോതിർ 🙌
05/06/2026

പുതിയ മുഖം 😎
വിപിൻ ദാസ് ഒരുക്കുന്ന സന്തോഷ്‌ ട്രോഫിയിൽ നായകനായി ജോമോൻ ജ്യോതിർ 🙌

ക്യാൻ ഫിലിം ഫെ​സ്റ്റിവലിൽവരെ ശ്രദ്ധനേടിയ സിനിമ 'ബാലൻ ദി ബോയ്' 🧑🏻😎ഒഫീഷ്യൽ ട്രെയിലർ നാളെ വെെകുന്നേരം 6 മണിക്ക് പുറത്തിറങ്ങ...
04/06/2026

ക്യാൻ ഫിലിം ഫെ​സ്റ്റിവലിൽവരെ ശ്രദ്ധനേടിയ സിനിമ 'ബാലൻ ദി ബോയ്' 🧑🏻😎

ഒഫീഷ്യൽ ട്രെയിലർ നാളെ വെെകുന്നേരം 6 മണിക്ക് പുറത്തിറങ്ങും 🤩🥳





തീ പാറുന്ന തോക്കുകൾക്ക് മുന്നിൽ ചങ്കുറപ്പോടെ 'അനന്തൻ കാട്'മലയാളത്തിലേക്കുള്ള ആര്യയുടെ മടങ്ങി വരവ്...!!!പൊളിറ്റിക്കൽ ആക്ഷ...
01/06/2026

തീ പാറുന്ന തോക്കുകൾക്ക് മുന്നിൽ ചങ്കുറപ്പോടെ 'അനന്തൻ കാട്'
മലയാളത്തിലേക്കുള്ള ആര്യയുടെ മടങ്ങി വരവ്...!!!
പൊളിറ്റിക്കൽ ആക്ഷനിലൂടെ സ്റ്റോറി പറയുന്ന “അനന്തൻ കാട്”
ജൂൺ 25ന് വേൾഡ് വൈഡ് തിയേറ്ററുകളിൽ എത്തുന്നു.
This is a tale…
that almost became a…
TRUE STORY.🔥🔥

Directed by - Jiyen Krishnakumar
Written by - Murali Gopy
Produced by - S. Vinodkumar








Address

OPP. Carnival, Infopark Campus
Kottayam
682030

Telephone

+917012615833

Website

Alerts

Be the first to know and let us send you an email when Cinemas Online posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Cinemas Online:

Share