BhajansLovers

BhajansLovers From The Group Of "വിശ്വമംഗള"�����


You Tube Chennel

https://youtube.com/c/bhajansloversvm
(3)

23/05/2026

സ്വാമി ശരണം സ്വാമി ശരണം സ്വാമിയെ...🙏💗

17/05/2026

കൊട്ടിയൂർ പെരുമാളുടെ ഈ വർഷത്തെ വൈശാഖ മഹോത്സവത്തിനു മുന്നോടിയായിട്ടുള്ള "പ്രാകൂഴം" 2026 മെയ് 2ന് ആരംഭിക്കും..
തുടന്ന് മെയ് 23ന് നീരെഴുന്നള്ളത്ത്...

കൊട്ടിയൂർ വൈശാഖ മഹോൽസവം..

2026 വിശേഷ ദിവസങ്ങൾ

2026 മെയ് 2 1201 മേടം 19 ശനി പ്രാക്കുഴം

2026 മെയ് 23 1201 ഇടവം 9 ശനി നീരെഴുന്നള്ളത്ത്

2026 മെയ് 29 1201 ഇടവം 15 വെള്ളി നെയ്യാട്ടം

2026 മെയ് 30 1201 ഇടവം 16 ശനി ഭണ്ഡാരം എഴുന്നള്ളത്ത്

2026 ജൂൺ 5 1201 ഇടവം 22 വെള്ളി തിരുവോണം ആരാധന

2026 ജൂൺ 7 1201 ഇടവം 24 ഞായർ പ്രാധാന ചടങ്ങായ ഇളനീർവെപ്പ്

2026 ജൂൺ 8 1201 ഇടവം 25 തിങ്കൾ ഇളനീരാട്ടം, അഷ്ടമി ആരാധന

2026 ജൂൺ 10 1201 ഇടവം 27 ബുധൻ രേവതി ആരാധന

2026 ജൂൺ 14 1201 ഇടവം 31 ഞായർ രോഹിണി ആരാധന

2026 ജൂൺ 16 1201 മിഥുനം 2 ചൊവ്വ തിരുവാതിര ചതുശ്ശതം

2026 ജൂൺ 17 1201 മിഥുനം 3 ബുധൻ പുണർതം ചതുശ്ശതം

2026 ജൂൺ 19 1201 മിഥുനം 5 വെള്ളി ആയില്യം ചതുശ്ശതം

2026 ജൂൺ 20 1201 മിഥുനം 6 ശനി മകം കലം വരവ്

2026 ജൂൺ 23 1201 മിഥുനം 9 ചൊവ്വ അത്തം ചതുശ്ശതം, വാളാട്ടം, കലശപൂജ

2026 ജൂൺ 24 1201 മിഥുനം 10 ബുധൻ തൃക്കലശാട്ട്

പ്രത്യേക അറിയിപ്പ്:

30-05-2026-ാം തീയതി അർദ്ധരാത്രി ഭണ്ഡാരം അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിനു മുൻപും, 20-06-2026-ാം തീയതി മകം നാൾ ഉച്ചശീവേലിക്ക് ശേഷവും, സ്ത്രീകൾക്ക് അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.

ഓം നമശിവായ.. 🙏🏻

15/04/2026
15/04/2026

Vanamali Vasudeva....🙏🤩💗

മഹാശിവരാത്രി ആശംസകൾ🙏🧡💓💗
15/02/2026

മഹാശിവരാത്രി ആശംസകൾ🙏🧡💓💗

05/02/2026

യുകെയിലെ Cardiff എന്ന സ്ഥലത്ത് ഭാവലയ ഭജൻസ് എത്തിയപ്പോള്‍.

25/01/2026

ഭാവലയ ഭജൻ യുകെ അയ്യപ്പ പൂജയുടെ ഭാഗമായി അവതരിപ്പിച്ച "ഓം നമോ നാരായണായ" എന്ന മനോഹരമായ ഒരു ഭജൻ.

24/01/2026

ഒരു കുഞ്ഞു ആരാധികയുടെ ആവശ്യപ്രകാരം ചന്ദ്രശേഖര വീണ്ടും പാടിയപ്പോൾ 🙏💓💓

Nandagovindam Bhajans

10/01/2026

Radhathan Premathode Ano || BhajansLovers || Vaijayanthi bhajan 🙏🧡

Address

Kottayam
686001

Alerts

Be the first to know and let us send you an email when BhajansLovers posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to BhajansLovers:

Share