13/09/2012
സ്വന്തം കഴിവുകള്‍ മനസ്സില്‍ മാത്രം ഒതുക്കി അവ സ്വപ്നം കണ്ടു ജീവിക്കുന്ന എല്ലാ കലാകാരന്മാര്‍ക്കും greenfrog Productions ഒരു അവസരം ഒരുക്കുന്നു.ജീവിത സാഹചര്യങ്ങല്കൊണ്ടോ, പരിമിതികള്‍ കൊണ്ടോ ഒരുപടി പിന്നോട്ട് പോയ കലാകാരന്മാര്‍ക്കായി
ഞങ്ങള്‍ ഒരുക്കുന്നു
JUMP 2012, Creative ആയി ചിന്തിക്കുന്നവര്‍ക്ക് വേണ്ടി ഉള്ളതാണ് .
എന്തും ആകാം ..പക്ഷെ അതില്‍ എല്ലാം ഒരു വ്യത്യസ്തത കാണണം ...ചിത്രങ്ങളാകട്ടെ ....കവിതകളകട്ടെ......പുതിയ ആശയങ്ങലാകട്ടെ .... ഡിജിറ്റല്‍ അറ്ടുകള്‍, തിരക്കഥ എന്തും ..തിരഞ്ഞെടുക്കപ്പെടുന്ന ആശയങ്ങള്‍ നിങ്ങളുടെ പങ്കാളിത്തത്തോടെ greenfrog ആവിഷ്കരിക്കും ... ഹ്രസ്വ ചിത്രങ്ങളായും , ഗാനങ്ങലായും, സിനിമകളായും, ചിത്ര പ്രദര്‍ശനങ്ങലായും എല്ലാം... നിങ്ങളുടെ ആശയങ്ങള്‍ ഗ്രീന്ഫ്രോഗിന്റെ പേജില്‍ ടാഗ് ചെയ്യുക (രഹസ്യ സ്വഭാവമുള്ള/ മോഷ്ടിക്കപ്പെടാന്‍ സാധ്യതയുള്ള ആശയങ്ങള്‍ ഒഴികെ ) തിരക്കഥകള്‍, കവിതകള്‍, Creative Designs എന്നിങ്ങനെ തിരഞ്ഞെടുക്കുന്ന കലാ സൃഷ്ട്ടികള്‍ നമുക്കൊന്നിച്ച് നിര്‍മ്മിക്കാം ...
അഭിനേതാവ് ,സംവിധായകന്‍, തിരക്കഥാകൃത് , ഡിസൈനര്‍ , ചിത്രകാരന്‍, സിങ്ങര്‍ , മോഡല്‍, ഫോട്ടോഗ്രാഫര്‍, ക്യാമറമാന്‍ ,ഡബ്ബിംഗ് ആര്‍ടിസ്റ്റ് ,സംഗീത സംവിധായകന്‍ , ഇന്‍സ്ട്രോമെന്റ്റേന്‍ , എന്നിങ്ങനെ ഇതു വിഭാഗത്തിലും നിങ്ങള്ക്ക് പങ്കാളിയാകാം ...
നിലവാരം കുറഞ്ഞ കലാസ്രിഷ്ട്ടികള്‍ പേജില്‍ നിന്നും ഒഴിവാക്കുന്നതാണ് .....
രഹസ്യ സ്വഭാവമുള്ള/ മോഷ്ടിക്കപ്പെടാന്‍ സാധ്യതയുള്ള ആശയങ്ങള്‍ നിങ്ങള്ക്ക് [email protected] എന്ന മെയില്‍ ഐഡിയിലേക്ക് അയക്കാം . അതുമല്ലെങ്കില്‍ ഞങ്ങളുമായി നേരിട്ട് ബന്ധപ്പെടാം ....
Green Frog Productions സിന്റെ പ്രമോറേനുവേണ്ടി നടത്തുന്ന ഈ പ്രോഗ്രാമിലേക്ക് ഏവര്‍ക്കും സ്വാഗതം ....
http://www.facebook.com/pages/Green-Frog-Productions/266865980020764?ref=tn_tnmn