11/05/2023
വളരെ എമർജൻസിയാണ്...🚨
Please Help...🤝
മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.അജിത്കുമാറിന്റെ അധ്യക്ഷതയിൽ പൊന്നാട് എൽ.പി.സ്കൂളിൽ വെച്ച് നടന്ന പൊതുയോഗത്തിൽ വെച്ചാണ് തീരുമാനം എടുത്തത്.
മണ്ണഞ്ചേരി പഞ്ചായത്ത് 4ആം വാർഡിൽ പൊന്നാട് പനച്ചിച്ചിറ വീട്ടിൽ പ്രദീപിന്റെയും ശ്രേയയുടെയും മകൾ ശ്രവ്യമോളുടെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് ആവശ്യമായ ഫണ്ട് റേസിംഗ് സംബന്ധിച്ചാണ് തീരുമാനം.
കുട്ടിയുടെ വീട്ടിൽ എത്തി പിതാവ് പ്രദീപുമായും ശ്രെയയുമായും സംസാരിച്ചു.
കുട്ടിയുടെ ആരോഗ്യസ്ഥിതി ചോദിച്ചറിഞ്ഞു.
വളരെ സങ്കടം തോന്നി.
ഇപ്പോൾ അഞ്ചര വയസ്സ് മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞ്
ഭൂമിയിലേക്ക് പിറന്നുവീണ പിറ്റേന്ന് മുതൽ തുടങ്ങിയ surgery യാണ്. ഇപ്പോഴും ആശുപത്രിയിൽ
ചികിൽസയിലാണ്.
നമ്മുടെയൊക്കെ വിരൽ തുമ്പിലാണ് ഇനി ഈ കുഞ്ഞിന്റെ ജീവൻ...😪
സഹായിക്കുക,
മാക്സിമം ഷെയർ ചെയ്യുക...🤝.
വളരെ എമർജൻസിയാണ്...🚨
Please Help...🤝
നിഷ്കളങ്കമായി പുഞ്ചിരിക്കേണ്ട പൈതൽ വേദന കൊണ്ട് പുളയുന്നു.
എത്രയും പെട്ടന്ന് കരൾ മാറ്റി വെക്കണം.
അത്രയ്ക്കും സീരിയസ്സാണ് ഈ കുഞ്ഞിന്റെ അവസ്ഥ.
കുട്ടിയുടെ അമ്മയാണ് കരൾ പകുത്ത് നൽകുന്നത്.
ചികിത്സയുടെ പൂർണ്ണമായ ചിലവ് 30ലക്ഷം രൂപയോളം വരും എന്നാണ് ഹോസ്പിറ്റലിൽ നിന്നും പറഞ്ഞിട്ടുള്ളത്.
ഈ ഭാരിച്ച ചികിത്സാ ചിലവ് ഈ കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമാണ്.
നമ്മൾ എല്ലാവരും കൈ കോർത്താൽ ഈ പൊന്നുമോളുടെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സാധിക്കും.
സഹായിക്കണം...🤝 കൈ വിടരുത്...🤝
നമ്മുടെ സഹോദരന്റെ കുഞ്ഞാണ്.
എല്ലാവരും സഹായിക്കണം.
എല്ലാവരും ഷെയർ ചെയ്യണം...🤝
ഈ പോസ്റ്റ് മാക്സിമം എല്ലാവരും സ്കൂൾ, കോളേജ് കൂട്ടായ്മകൾ,
കുടുംബ വാട്സാപ്പ്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യണം...🤝
കമ്മിറ്റിയുടെ അക്കൗണ്ട് നമ്പർ
താഴെ കൊടുക്കുന്നു.
കഴിയുന്ന സഹായം എല്ലാവരും നൽകണം
കൈവിടരുത്...🙏
➖️➖️➖️➖️➖️➖️➖️➖️➖️
വിശദവിവരങ്ങൾക്ക്,
#ശ്രവ്യാമോൾ
ചികിത്സാ സഹായ കമ്മിറ്റി.
#രക്ഷാധികാരികൾ:
ടി.വി.അജിത് കുമാർ
അഡ്വ.ആർ.റിയാസ്
#ചെയർപേഴ്സൻ :
പി.എ. ജുമൈലത്ത്.
#വൈസ്_ചെയർമാന്മാർ :
കെ.വി.മേഘനാഥൻ
വി.കെ. ഉല്ലാസ്
വി.പി. ചിദംബരൻ
എ. മുഹമ്മദ് കുഞ്ഞ്
സി.സി. നിസാർ
കെ എൻ രാജേന്ദ്രൻ
എം.കെ. രാജു.
#കൺവീനർ :
കെ.എസ്.ഹരിദാസ്.
#ജോയിന്റ്_കൺവീനേർസ് :
നവാസ് നൈന
എം.വി. സുനിൽകുമാർ
പി.വി. മുരളി.
#ട്രഷറർ :
പി.എ. സബീന.
Alc No South lndian Bank
0902053000002555
IFSC. SIBL0000902
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️️➖️
DATE :06/05/2023
#നമ്മുടെ_കരുണയാണ്
ുഞ്ഞിന്റെ_ജീവിതം
#സഹായിക്കണം #ആരും #കൈവിടരുത്.
സി.സി. നിസാർ.
വൈസ് ചെയർമാൻ.
ശ്രവ്യമോൾ സഹായ സമിതി