Theatre huT

Theatre huT a space for creativity ... Theatre hut
Is a collective of artists from various parts of India. Theatre hut - a space for creativity.

It is a public charitable society for Theatre arts, Visual arts, Performance art, new media and education .Theatre Hut has been organising various workshops and cultural campaigns, Play productions for the past ten years. Working with traditional and contemporary experts, theatre hut experiments with the use of interactive technology for theatre and performance art.

26/05/2026
Calling all Little Stars of Palai! ✨🎭 Pala is about to get a lot more creative! Kunjarangu 2026 is arriving at the River...
19/04/2026

Calling all Little Stars of Palai! ✨🎭

Pala is about to get a lot more creative! Kunjarangu 2026 is arriving at the River Valley Club, and we are ready to turn stories into reality.
From acting to dancing and everything in between, we’re bringing the best mentors from across Kerala right to our backyard. Let’s make this summer unforgettable!

The Essentials
📍 Location: River Valley Club, Chethimattam, Pala (Our favourite spot by the Meenachil!)
🗓️ Dates: April 24 – 29, 2026
Age Limit: 8 to 12 years
Why Kunjarangu? 🌟
Express Yourself: Master the art of theatre and movement.
Get Crafty: Shape your imagination with expert designers.
Make Friends: Play, gather, and share stories with kids from across the district.

The Team Behind the Magic 🤝
Organised by: Theatre Hut In collaboration with: Palam, Ragamalika, Ray Commune & Space Inside Ensemble Art Curated by: Techno Gypsie

Don’t Wait – Register Today! : https://forms.gle/jgreGQT5Y2CLo3789

Slots in Pala fill up fast! Give us a call to book your child's spot:
📞 9496024650 📞 9676145161

*കഥയരങ്ങ് *( കഥ പറയാം | കഥകൾ കേൾക്കാം | കൂടിയിരിക്കാം )
12/02/2026

*കഥയരങ്ങ് *

( കഥ പറയാം | കഥകൾ കേൾക്കാം | കൂടിയിരിക്കാം )

*കഥയരങ്ങ് *

( കഥ പറയാം | കഥകൾ കേൾക്കാം | കൂടിയിരിക്കാം )

നയിക്കുന്നത് : കബനി സൈറ, സൈറ വിജേഷ്

*14 രണ്ടാം ശനി, ഫെബ്രുവരി 2026
* നാട്യശാസ്ത്ര, കടമ്പഴിപ്പുറം
വൈകിട്ട് 5. 30 മുതൽ

കൂടിയിരുന്ന് പറയാം പാടാം പങ്കിടാം നാടകകാരൻ വിജേഷ് ഓർമ്മകൾ

വേദി: രംഗപീഠം, കടമ്പഴിപ്പുറം
സംഘാടനം : നാട്യശാസ്ത്ര, കടമ്പഴിപ്പുറം, പാലക്കാട്‌.
ക്യുറേഷൻ : ടെക്‌നോ ജിപ്സി കളക്ട്ടീവ്.

വിവരങ്ങള്‍ക്ക് : 9447531447, 9447329562
Gv

നടനും സംവിധായകനും നാടകപാട്ടുകാരനും നാടകകാരനുമായ വിജേഷ് കെ വി കൊച്ചിയിൽ 23 ജനുവരി 2026 രാത്രി അന്തരിച്ചു. തിയേറ്റർ ഹട്ടിന...
24/01/2026

നടനും സംവിധായകനും നാടകപാട്ടുകാരനും നാടകകാരനുമായ വിജേഷ് കെ വി കൊച്ചിയിൽ 23 ജനുവരി 2026 രാത്രി അന്തരിച്ചു. തിയേറ്റർ ഹട്ടിന്റെ തുടക്കം മുതൽ കൂടെയുള്ള വിജേഷേട്ടൻ. സംസ്കാരം കോഴിക്കോട്. ആദരാഞ്ജലികൾ

പ്രൊഫ. എസ്. രാമാനുജം സ്‌മൃതി പുരസ്‌കാരം 2025 | ( പുരസ്‌കാരശിൽപ്പം, പ്രശസ്തിപത്രം, പതിനായിരത്തിഒന്ന് രൂപ) ടി എക്സ് ജോർജിന...
16/12/2025

പ്രൊഫ. എസ്. രാമാനുജം സ്‌മൃതി പുരസ്‌കാരം 2025 |
( പുരസ്‌കാരശിൽപ്പം, പ്രശസ്തിപത്രം, പതിനായിരത്തിഒന്ന് രൂപ)

ടി എക്സ് ജോർജിന്

| നടൻ, സംവിധായകൻ, നാടകകൃത്ത്, സർഗ്ഗസാധകൻ |

2025 ഡിസംബർ 20 ന് രാവിലെ വൈകിട്ട് പാലായിലും പൊൻകുന്നത്തും

സ്‌മൃതി സദസ്സ് | പുരസ്കാരസമർപ്പണം | പുല്ലാങ്കുഴൽ സംഗീതം | സമകാലിക നൃത്തം

സാന്നിധ്യം : രവി പാലാ, എം എ ആഗസ്തി, ശ്രീവരമങ്കൈ രാമാനുജം ,
ബിജോയ് മണർക്കാട്ട്, ബാബു കുരുവിള, സതീഷ് മണർക്കാട്ട്, കൃതിക ശരത്, ലക്ഷ്മി ശശിധരൻ, കുമാരദാസ് ടി എൻ, ഷിബി ബാലകൃഷ്ണൻ, ജിനു ചെമ്പിളാവ്, ജോസ് ഗ്രാമനികേതൻ, അജേഷ് എസ് എസ്, കിരൺ രഘു, അഭീഷ് ശശിധരൻ

* പുല്ലാങ്കുഴൽ സംഗീതം : ഉമേഷ് സുധാകർ
(പുല്ലാങ്കുഴൽ ഗായകൻ,, അദ്ധ്യാപകൻ)

* നൃത്തം - അനശ്വരപ്രകാശം
(അവലംബം : വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ അനശ്വരപ്രകാശം’ )
നർത്തകൻ: ഫവാസ് അമീർ ഹംസ
(നടൻ, നർത്തകൻ, കൊറിയോഗ്രാഫർ, അദ്ധ്യാപകൻ )

ഡിസംബർ 20 ന് ഉച്ചകഴിഞ്ഞ് 2.30 പി എം മുതൽ 5 പി എം വരെ, പൊൻകുന്നം ജനകീയ വായനശാലയിൽ പ്രൊഫ. എസ് രാമാനുജംസ്‌മൃതി പുരസ്‌കാര സമർപ്പണവും രാമാനുജം സ്‌മൃതി സദസ്സും
പുല്ലാങ്കുഴൽ സംഗീതവും നൃത്തവും ഉണ്ടായിരിക്കും.

Renu Ramanath writes about
16/12/2025

Renu Ramanath writes about

പ്രൊഫ. എസ്. രാമാനുജം സ്‌മൃതി പുരസ്‌കാരം 2025 | ടി എക്സ് ജോർജിന് | മുതിർന്ന നാടകപ്രവർത്തകൻ, സംവിധായകൻ, നാടക രചയിതാവ് |   ...
09/12/2025

പ്രൊഫ. എസ്. രാമാനുജം സ്‌മൃതി പുരസ്‌കാരം 2025 |

ടി എക്സ് ജോർജിന്

| മുതിർന്ന നാടകപ്രവർത്തകൻ, സംവിധായകൻ, നാടക രചയിതാവ് |

2025 ഡിസംബർ 20 ന് നടക്കുന്ന രാമാനുജംസ്‌മൃതിയിൽ പുരസ്‌കാരം സമർപ്പിക്കും.

( പുരസ്‌കാരശിൽപ്പം, പ്രശസ്തിപത്രം, പതിനായിരത്തിഒന്ന് രൂപ)

ആദരപൂർവ്വം,
രാമാനുജം മാസ്റ്ററിന്റെ ശിഷ്യർ, കുടുബാംഗങ്ങൾ,
പാലാ തീയേറ്റർ ഹട്ട്, പൊൻകുന്നം ജനകീയവായനശാല, ടെക്നോ ജിപ്സി പ്രൊഡക്ഷൻ
…….******…….
നാടക സംവിധാനത്തിലൂടെ മലയാളനാടകവേദിക്ക് വിലപ്പെട്ട സംഭാവനകൾ നൽകിയ ടി എക്സ് ജോർജ് മാസ്റ്ററിന് 2025 വർഷത്തെ പ്രൊഫ. എസ് രാമാനുജംസ്‌മൃതി പുരസ്‌കാരം സമർപ്പിക്കുന്നു. പുരസ്കാരശില്പം പതിനായിരത്തിഒന്ന് രൂപ പ്രശസ്തിപത്രം എന്നിവയുൾപ്പെട്ടതാണ് പുരസ്‌കാരം. 2025 ഡിസംബർ 20 ന് നടക്കുന്ന സ്‌മൃതി സദസ്സിൽ പുരസ്‌കാരം നൽകും. ശില്പശാല, പുരസ്കാരസമർപ്പണം, കൂടിയിരുപ്പ്, അവതരണം എന്നിവ സ്‌മൃതിയുടെ ഭാഗമായി 20നും , 21നും നടക്കും. പാലാ തീയേറ്റർ ഹട്ടിന്റെയും പൊൻകുന്നം ജനകീയവായനശാലയുടെയും ടെക്നോ ജിപ്സി പ്രൊഡക്ഷന്റെയും രാമാനുജം മാസ്റ്ററിന്റെ കുടുംബാംഗങ്ങളുടെയും ശിഷ്യരുടേയും നേതൃത്വത്തിലാണ് രാമാനുജം സ്‌മൃതി നടത്തിവരുന്നത്.

മലയാളനാടകവേദിയുടെ ദൃശ്യഭാഷയ്ക്കും കുട്ടികളുടെ നാടകവേദിയ്ക്കും അടിത്തറ നൽകിയ പ്രൊഫ. എസ് രാമാനുജം മാസ്റ്റർ ഞങ്ങളുടെ പ്രിയപ്പെട്ട വഴികാട്ടിയാണ്. പാലായിലും പൊൻകുന്നത്തും പനമറ്റത്തും നാടകത്തെക്കുറിച്ചും കുട്ടികൾക്കും അമ്മമാർക്കും വയോജനങ്ങൾക്കുമുണ്ടാകേണ്ടുന്ന സർഗ്ഗാത്മക പ്രവർത്തനങ്ങളെക്കുറിച്ചും അഭിനയത്തെക്കുറിച്ചും നിരവധി ശില്പശാലകൾ രാമാനുജം മാസ്റ്റർ നടത്തിയിരുന്നു. 2015 മുതൽ എല്ലാവർഷവും രാമാനുജം സ്‌മൃതി നടത്തിവരുന്നു. നാടകരംഗത്തെ ഗുരുജനങ്ങളെ ആദരിക്കുവാനായി 2021 മുതൽ പ്രൊഫ. എസ് രാമാനുജംസ്‌മൃതി പുരസ്‌കാരം സമർപ്പണം തുടങ്ങി. ആർട്ടിസ്റ്റ് സുജാതൻ, കാഞ്ചിയാർ രാജൻ, കെ പി എ സി ശാന്ത കെ പിള്ളൈ, ഇ ടി വർഗ്ഗീസ് എന്നിവർക്കാണ് ഇതുവരെയും നൽകിയത്.

Photo : Alaka
Poster : Prjeesh AD

സ്‌മൃതി സദസ്സിലേക്കും കൂടിയിരുപ്പിലേക്കും

ഏവർക്കും സ്വാഗതം.

Are you in  Meenachil R performance in Kochi |28th & 29 th 4. PM Unfolding river stories shaped by personal experiences,...
27/11/2025

Are you in

Meenachil R performance in Kochi |

28th & 29 th 4. PM

Unfolding river stories shaped by personal experiences, Vinil Paul’s book Manjadikkari and Journeys along the Meenachil river.

Register now for free entry
https://www.manoramahortus.com/programme.html?agendaTypeId=1

Title design : Prajeesh Ad

Welcome

   of       in
17/09/2025

of in

17/09/2025

Address

Theatre Hut , Pala
Kottayam
686573

Telephone

+914822205650

Website

Alerts

Be the first to know and let us send you an email when Theatre huT posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Theatre huT:

Share