HOME BOX MEDIA

HOME BOX MEDIA ചിരിക്കാനും... ����
ചിന്തിക്കാനും...��?

06/06/2026

ഭാ...പുല്ലേ കുറേ നേരമായി നോക്കുന്നല്ലോ...

06/06/2026
ആദരാഞ്ജലികൾ...
20/12/2025

ആദരാഞ്ജലികൾ...

ലാലേട്ടൻ ഫാമിലി
01/11/2025

ലാലേട്ടൻ ഫാമിലി

CHAMPIONS OF ASIA 🇮🇳
28/09/2025

CHAMPIONS OF ASIA 🇮🇳

എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ....
05/09/2025

എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ....

27/08/2025
പ്രശസ്ത ചലച്ചിത്ര സംവിധായനുമായ നിസാർ ( 65) നിര്യാതനായി.ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് ചിലവ് കുറഞ്ഞ ഒട്ടേറെ സിനിമകൾ സംവിധാനം ച...
18/08/2025

പ്രശസ്ത ചലച്ചിത്ര സംവിധായനുമായ നിസാർ ( 65) നിര്യാതനായി.
ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് ചിലവ് കുറഞ്ഞ ഒട്ടേറെ സിനിമകൾ സംവിധാനം ചെയ്തു സൂപ്പർ ഹിറ്റ് ആക്കിയിരുന്നു അദ്ദേഹം.

അദ്ദേഹത്തിന്റെ സിനിമകൾ
"""""""""""""""""""""""""""""""""""""""""""""""""""""

സുദിനം (1994)
ത്രീ മെൻ ആർമി (1995)
അച്ഛൻ രാജാവ് അപ്പൻ ജേതാവ് (1995)
മലയാളമാസം ചിങ്ങം ഒന്നിന് (1996)
പടനായകൻ (1996)
നന്ദഗോപലന്റെ കുസൃതികൾ (1996)
ന്യൂസ്പേപ്പർ ബോയ് (1997)
അടുക്കളരഹസ്യം അങ്ങാടി പാട്ട് (1998)
ബ്രിട്ടീഷ് മാർക്കറ്റ് (1998)
ക്യാപ്റ്റൻ (1999)
ജനനായകൻ (1999)
ഓട്ടോ ബ്രദേഴ്സ് (1999)
മേരാം നാം ജോക്കർ (2000)
അപരൻമാർ നഗരത്തിൽ (2001)
ഗോവ (2001)
ഡ്യൂപ്പ്,ഡ്യൂപ്പ്,ഡ്യൂപ്പ് (2001)
കായംകുളം കണാരൻ (2002)
ജഗതി ജഗദീഷ് ഇൻ ടൗൺ (2002)
താളമേളം (2004)
ബുള്ളറ്റ് (2008)
ഡാൻസ്,ഡാൻസ്,ഡാൻസ് (2017)
ആറു വിരലുകൾ (2017)
ടൂ ഡേയ്സ് (2018)
ലാഫിംങ് അപ്പാർട്ട്മെന്റ് നിയർ ഗിരിനഗർ (2018)
ആദരാഞ്ജലികൾ അർപ്പിക്കുന്നു.

Address

Kottayam

Website

Alerts

Be the first to know and let us send you an email when HOME BOX MEDIA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share