Mallu TV

Mallu TV വാർത്തകൾ . വൈറൽ , കോമഡി വീഡിയോസ് ഈ പേ?

29/04/2020

ചാക്കോച്ചൻറെ കുഞ്ഞിൻറെ മാമോദിസ ചടങ്ങിൽ താരമായി കുഞ്ഞിക്കയുടെ കുഞ്ഞു മകളും😍😍😍

നടന വിസ്മയം ഇർഫാൻ ഖാന് ആദരാജ്ഞലികൾ2011ൽ പത്മശ്രീ പുരസ്കാരവും പാൻസിംഗ് തോമറിലെ അഭിനയത്തിന് (2012)ദേശീയ പുരസ്കാരവും ലഭിച്...
29/04/2020

നടന വിസ്മയം ഇർഫാൻ ഖാന് ആദരാജ്ഞലികൾ

2011ൽ പത്മശ്രീ പുരസ്കാരവും പാൻസിംഗ് തോമറിലെ അഭിനയത്തിന് (2012)ദേശീയ പുരസ്കാരവും ലഭിച്ചു. ചലച്ചിത്രങ്ങളിൽ കൂടാതെ സീരിയലുകളിലും നാടക തിയേറ്റർ വേദികളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.ചാണക്യ,ചന്ദ്രകാന്ത തുടങ്ങിയ സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്.

രാജസ്ഥാനിലെ ബീ​ഗം ഖാൻ-ജ​ഗീദർ ഖാൻ ദമ്പതികളുടെ മകനായി 1966 ലാണ് ഇർഫാൻ ഖാൻ ജനിച്ചത്. കുട്ടിക്കാലത്ത് ക്രിക്കറ്റിൽ തൽപ്പരനായിരുന്നു. പിന്നീട് ഇഷ്ടം സിനിമയോടായി. ബിരുദം പൂർത്തിയാക്കിയതിന് ശേഷം നാഷണൽ സ്കൂൾ ഒഫ് ​ഡ്രാമയിൽ ചേർന്നു. സാലാം ബോംബെെ എന്ന ചിത്രത്തിലൂടെയായിരുന്നു ചലച്ചിത്രരംഗത്തെത്തിയത്.

2003 ൽ പുറത്തിറങ്ങിയ ഹാസിൽ എന്ന ചിത്രത്തിലെ വില്ലൻ വേഷമാണ് അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവാകുന്നത്. മക്ബൂൽ, ലെെഫ് ഇൻ എ മെട്രോ തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ ഏറെ പ്രശംസ പിടിച്ചുപറ്റി. ഇതോടെ ഇർഫാൻ ഇന്ത്യൻ സിനിമയിലെ മുൻനിര താരങ്ങളിൽ ഒരാളായി മാറി.സൂപ്പർതാര പദവിയിൽ എത്തിയെങ്കിലും ഇർഫാൻ സമാന്തര സിനിമകളിലും കച്ചവട സിനിമകളിലും ഒരുപോലെ വേഷമിട്ടു.ഭാര്യ; സുതപ സികാർ, മക്കൾ; ബബിൽ, ആര്യൻ

നടൻ ചെമ്പൻ വിനോദിനും മറിയം തോമസിനും ഹൃദയം നിറഞ്ഞ വിവാഹാശംസകൾ🖤
28/04/2020

നടൻ ചെമ്പൻ വിനോദിനും മറിയം തോമസിനും ഹൃദയം നിറഞ്ഞ വിവാഹാശംസകൾ🖤

Address

Kottayam
686001

Telephone

+919207460981

Website

Alerts

Be the first to know and let us send you an email when Mallu TV posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share