ORMA lndian ART Gallery

ORMA lndian ART Gallery Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ORMA lndian ART Gallery, Arts and entertainment, Kottayam.

15/01/2026

1984ൽ ഞാൻ വരച്ച ഒരു ചിത്രം '
AI ഉപയോഗിച്ച് ചലിപ്പിച്ചപ്പോൾ, സാങ്കേതികവിദ്യ എത്രത്തോളം പുരോഗമിച്ചിരിക്കുന്നുവെന്ന് വെളിവാക്കുന്നു. അന്നെനിക്ക് 14 വയസ്സ് മാത്രം പ്രായമേ ഉണ്ടായിരുന്നുള്ളൂ, ഈ ആർട്ട് വർക്ക് ഇഷ്ട്ടപെട്ടാൽ ലൈക്കും ഷെയറും ചെയ്ത് സഹകരിക്കുമല്ലോ?

18/11/2025

We invite you to visit with us Venice Biennale 2025 - The 19th International Architecture Exhibition from nations around the world, held in Venice, Italy. Th...

03/04/2024
29/11/2023

My House-ലെ എന്റെ കലാവിരുന്നുകൾ
വീടിന് ഊർജം പകരാൻ ആഗ്രഹിക്കുന്നവർക്ക്, ബന്ധപ്പെടുക: 8848190377, 099616 75422

19/06/2023

For tailored artistic projects, please connect with 8848190377 on WhatsApp. 9961675422

പഴയ കാലത്തുള്ള കആബയുടെ ചിത്രം കലണ്ടറുകളിൽ, എന്റെ ഭാവനയിൽ
05/01/2023

പഴയ കാലത്തുള്ള കആബയുടെ ചിത്രം കലണ്ടറുകളിൽ, എന്റെ ഭാവനയിൽ

ഇരുട്ടിൽ പ്രകാശിക്കുന്ന ചിത്രം . അതാണ് ഈ ആർട്ട് വർക്കിന്റെ പ്രത്യേകത. വിലമതിക്കാൻ കഴിയാത്ത ചിത്രങ്ങൾക്ക് December 31 വരെ...
19/12/2022

ഇരുട്ടിൽ പ്രകാശിക്കുന്ന ചിത്രം . അതാണ് ഈ ആർട്ട് വർക്കിന്റെ പ്രത്യേകത. വിലമതിക്കാൻ കഴിയാത്ത ചിത്രങ്ങൾക്ക് December 31 വരെ offer. വീടിന്റെ അകത്തളങ്ങൾ വർണ്ണഭവമാക്കുവാൻ കലാകാരന്മാരുടെ കരവിരുതിൽ ഉടലെടുത്ത അസൂയ ജനിപ്പിക്കുന്ന ചിത്രങ്ങൾ . ഇഷ്ട്ടപെട്ട ചിത്രങ്ങൾ തെരെഞ്ഞെടുക്കാൻ ഉടൻ സന്ദർശിക്കു....
cont : 9961675422, 8848190377

എന്നോടൊപ്പം ഓർമ്മ ഇൻഡ്യൻ ആർട്ട് ഗ്യാലറിയിൽ ഉറ്റമിത്രങ്ങൾ ഒരുമിച്ചപ്പോൾ -അബ്ദുൽ റസാഖ്, (Myca school) ഷംസുദ്ദീൻ Artist Flo...
19/12/2022

എന്നോടൊപ്പം ഓർമ്മ ഇൻഡ്യൻ ആർട്ട് ഗ്യാലറിയിൽ ഉറ്റമിത്രങ്ങൾ ഒരുമിച്ചപ്പോൾ -അബ്ദുൽ റസാഖ്, (Myca school) ഷംസുദ്ദീൻ Artist Flora )

പഴയ ഓർമ്മകൾ ഓർത്തെടുക്കുന്നു ഇന്നു ഞാൻ , സ്കൂളിൽ പഠിക്കുന്ന സമയത്ത് പൈന്റിംഗ് മത്സരങ്ങളിൽ പോകുമ്പോൾ ഞാൻ വർക്കുന്ന ചിത്രങ...
15/12/2022

പഴയ ഓർമ്മകൾ ഓർത്തെടുക്കുന്നു ഇന്നു ഞാൻ , സ്കൂളിൽ പഠിക്കുന്ന സമയത്ത് പൈന്റിംഗ് മത്സരങ്ങളിൽ പോകുമ്പോൾ ഞാൻ വർക്കുന്ന ചിത്രങ്ങൾക്കു മുമ്പിൽ ജനം തിങ്ങി കൂടുമായിരുന്നു അന്നത്തെ പ്രായം 12 വയസ്സ് . "ഈ ചിത്രത്തിന് ഫസ്റ്റ് കിട്ടും " എന്ന് ജനങ്ങളുടെ അടക്കം പറച്ചിൽ കേൾക്കാമായിരുന്നു. പക്ഷെ റിസൽറ്റ് വരുമ്പോൾ സെക്കന്റോ , തേർഡോ ആയിരിക്കും പ്രൈസ് കിട്ടുക. മത്സരങ്ങൾക്ക് പടത്തിന്റെ ഷോ നോക്കിയല്ല മാർക്കിടുന്നത്. ഒരു വിശയം തരുമ്പോൾ ആ വിശയത്തിലുള്ള കാര്യങ്ങളെല്ലാം ചിത്രത്തിൽ വരച്ചിട്ടുണ്ടോ എന്നാണ് നോക്കുന്നത്. 18 വയസ്സുള്ളപ്പോൾ ബുക്കിന്റെ കവർ നോക്കി വരച്ച ചിത്രമാണിത്. ഇഷ്ട്ടമായെങ്കിൽ ഒരു ലൈക്ക് ചെയ്യു ...

ദൈവത്തിന്റെ സൃഷ്ടിയായ പ്രകൃതിയുടെ ഭംഗി അതിമനോഹരമാണ്, ഈ സൗന്ദര്യം ആസ്വദിക്കാനാണ് നാം യാത്രകൾ നടത്തുന്നത്. രണ്ടു ദിവസത്തെ ...
14/12/2022

ദൈവത്തിന്റെ സൃഷ്ടിയായ പ്രകൃതിയുടെ ഭംഗി അതിമനോഹരമാണ്, ഈ സൗന്ദര്യം ആസ്വദിക്കാനാണ് നാം യാത്രകൾ നടത്തുന്നത്. രണ്ടു ദിവസത്തെ പ്രയത്നഫലമായി വിരിഞ്ഞ ഒരു ചിത്രം. കലാകാരൻ അബ്ദുൽ അസീസ്. (ആർട്ടിസ്റ്റ്) , കാഞ്ഞിരപ്പള്ളി. ആവശ്യമുള്ളവർ ബന്ധപ്പെടുക: 9961675422)

Address

Kottayam

Telephone

+919961675422

Website

Alerts

Be the first to know and let us send you an email when ORMA lndian ART Gallery posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share