17/03/2026
പ്രതിസന്ധികളിൽ പിടിച്ചുനിൽക്കുവാൻ വളരെ പാടാണ്... ഒരുപക്ഷെ മനസും ശരീരവും ബലഹീനമായേക്കാം...അപ്പോഴാണ് കർത്താവിന്റെ ഒരു മൃദുസ്പർശം അനുഭവിക്കുവാൻ കഴിയുന്നത്... ഈ ദിവസങ്ങളിൽ അത് മനസിലാക്കുവാൻ എനിക്ക് കഴിയുന്നുണ്ട്...
താങ്ങും കരങ്ങൾ ഉണ്ട് നിന്റെ ഹൃദയം തകരുമ്പോൾ...ശാശ്വത പാറ യേശു... പുതുജീവൻ പകർന്നിടും...
ആ കർത്താവിൽ വിശ്വസിക്കുക, ആശ്രയിക്കുക...
പ്രാർത്ഥനയിൽ എന്നെയും കുടുംബത്തെയും ഓർക്കണമേ... 🙏🙏🙏