DR. Media

DR. Media Welcome To DR. Media

23/03/2026

ആരാകും അടുത്ത മുഖ്യമന്ത്രി ?
വിഡി സതീശൻ /പിണറായി വിജയൻ

09/03/2026

മുസ്ലിം പെൺകുട്ടിക്ക് ഇടാൻ പറ്റിയ സ്വർണം എന്നതിനോട് സാമ്യം ഉള്ള പേര് പറയാമോ.

സഖാക്കൾ സ്വന്തം പാർട്ടി ചെയർമാനെതിരെ തിരിഞ്ഞു 😱തന്നെയൊരു രാഷ്ട്രീയ ഉപകരണമാക്കി മാറ്റാൻ ശ്രമിക്കരുത് എന്ന താക്കീതാണ് നടൻ ...
08/03/2026

സഖാക്കൾ സ്വന്തം പാർട്ടി ചെയർമാനെതിരെ തിരിഞ്ഞു 😱

തന്നെയൊരു രാഷ്ട്രീയ ഉപകരണമാക്കി മാറ്റാൻ ശ്രമിക്കരുത് എന്ന താക്കീതാണ് നടൻ മമ്മൂട്ടി അടുത്തുനിന്ന സിപിഎം വയനാട് സെക്രട്ടറി റഫീഖിനു നൽകിയത്. എന്നാൽ…

റഫീഖിന്റെ ഔചിത്യബോധത്തേക്കാൾ താഴെയായിപ്പോയി മമ്മൂട്ടിയുടെ ഔചിത്യബോധം എന്നതാണ് വസ്തുത.

കൂടെ നിൽക്കരുതെങ്കിൽ അതാദ്യം പറയണം; ഒരു തെറ്റും ചെയ്യാത്തൊരാളെ മാധ്യമങ്ങളുടെ മുന്നിൽവച്ച് പരസ്യമായി അധിക്ഷേപിച്ചത് ശുദ്ധ മര്യാദകേടാണ്.

ഓരോ മനുഷ്യനും അന്തസ്സുണ്ട്.

മമ്മൂട്ടിയുടെ വയനാട് സന്ദർശനത്തേക്കാൾ വാർത്താപ്രാധാന്യം ഈ ധാർഷ്ട്യം കൊണ്ടുപോകുകയും ചെയ്തു. എന്ത് നേടി?

07/03/2026

🚨 അഹമ്മദാബാദിൽ BIG FINAL ക്രിക്കറ്റ് ജ്വരം! 🔥🏏

• നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ 1.35 ലക്ഷം+ ടിക്കറ്റുകൾ വിറ്റു
• നഗരത്തിലെ 6000 ലക്‌സറി ഹോട്ടൽ റൂമുകൾ മുഴുവൻ ബുക്ക്
• മത്സരം കാണാൻ 80 പ്രൈവറ്റ് ജെറ്റുകൾ എത്തുന്നു
• ഇതിനകം 23 ഫ്ലൈറ്റുകൾ ഫുൾ ബുക്ക്
• ആരാധകർക്കായി സ്പെഷ്യൽ ട്രെയിൻ സർവീസുകൾ ഒരുക്കി
• അംബാനി, മിറ്റൽ തുടങ്ങിയ പ്രമുഖരും മത്സരം കാണാൻ എത്തും

👉 അഹമ്മദാബാദ് മുഴുവൻ ഇപ്പോൾ ക്രിക്കറ്റ് ഉത്സവത്തിന്റെ ചൂടിലാണ്! 🔥🤯

25/02/2026

വട്ടച്ചോറി പിടിച്ചവർ ICU വിലും ICU വിൽ കിടക്കേണ്ടവർ വരാന്തയിലും 🤣🤣🤣…കലികാലം 😬😬

23/02/2026

നരേന്ദ്ര മോദി ഇന്ത്യയിലെ ശക്തനായ നേതാവാണെന്ന് വിശ്വസിക്കുന്നവർ കമന്റ്‌ ചെയ്യൂ

22/02/2026

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മറന്നുവച്ച കത്രിക കണ്ടുപിടിച്ച രണ്ടാം പിണറായി സർക്കാരിന് അഭിനന്ദനങ്ങൾ 👏🏻👏🏻

21/02/2026

ആരോഗ്യ മന്ത്രി സഖാവ് വീണ മാഡത്തിന് നിങ്ങൾ പത്തിൽ എത്ര മാർക്ക് കൊടുക്കും?

21/02/2026

LDF സ്ഥാനാർതിയായി പദ്മഭൂഷൻ മമ്മൂട്ടി മത്സരിച്ചാൽ വിജയിക്കുമോ?

സ്നേഹത്തിന് അതിരുകളില്ല എന്ന് നമ്മൾ പറയാറുണ്ടെങ്കിലും, ചില പ്രണയങ്ങളെ തുറന്ന മനസ്സോടെ അംഗീകരിക്കാൻ നമ്മുടെ സമൂഹത്തിന് ഇന...
21/02/2026

സ്നേഹത്തിന് അതിരുകളില്ല എന്ന് നമ്മൾ പറയാറുണ്ടെങ്കിലും, ചില പ്രണയങ്ങളെ തുറന്ന മനസ്സോടെ അംഗീകരിക്കാൻ നമ്മുടെ സമൂഹത്തിന് ഇന്നും മടിയല്ലേ? 💔

​അദിലയുടെയും നൂറയുടെയും കാര്യം തന്നെയെടുക്കാം. ഓരോ വ്യക്തിക്കും അവരുടേതായ ഇഷ്ടങ്ങളും സ്വപ്നങ്ങളും തിരഞ്ഞെടുപ്പുകളും ഇല്ലേ? സ്വന്തം ഇഷ്ടപ്രകാരം, തനിക്ക് സന്തോഷം തരുന്ന ആളോടൊപ്പം ജീവിക്കുക എന്നത് ഏതൊരാളുടെയും അടിസ്ഥാന അവകാശമാണ്. രണ്ടുപേർ പരസ്പരം മനസ്സിലാക്കി, ബഹുമാനിച്ച്, സ്നേഹിച്ച് ജീവിക്കാൻ തീരുമാനിക്കുമ്പോൾ അതിനെ വിമർശിക്കാൻ മറ്റുള്ളവർക്ക് എന്തവകാശമാണുള്ളത്?

​ബിഗ് ബോസ് മലയാളം സീസൺ 7-ലൂടെ ഇവരുടെ ജീവിതവും സ്നേഹവും കൂടുതൽ അടുത്തറിയാൻ നമുക്ക് സാധിച്ചു. പ്രതിസന്ധികളെ ചിരിച്ചുകൊണ്ട് നേരിട്ട അവരുടെ ധൈര്യം പലർക്കും ഒരു പ്രചോദനമാണ്. സ്നേഹം എന്നത് സ്നേഹം മാത്രമാണ്, അതിനെ വേർതിരിച്ചു കാണേണ്ടതില്ല എന്ന് മനസ്സിലാക്കാൻ നമ്മുടെ സമൂഹം ഇനിയും ഒരുപാട് മാറേണ്ടിയിരിക്കുന്നു. 🌈✨

​വ്യക്തിസ്വാതന്ത്ര്യത്തെയും മറ്റുള്ളവരുടെ ഇഷ്ടങ്ങളെയും മാനിക്കാൻ നമ്മൾ ഇനിയും പഠിക്കേണ്ടേ?

21/02/2026

ആലപ്പുഴ മെഡിക്കൽ കോളേജിലെ കത്രിക 5 വർഷത്തോളം വയറ്റിനുള്ളിൽ ഒളിപ്പിച്ചു വെച്ചതിന് ഉഷ എന്ന വീട്ടമ്മയ്ക്കെതിരെ കേസെടുക്കാൻ സാധ്യത.

21/02/2026

രാഷ്ട്രീയം നോക്കാതെ എല്ലാവർക്കും ഇഷ്ടമുള്ള BJP നേതാവ് ആരാണ്?

Address

Building No. II, 192 A, Kottayam/Kumily Road, Near Reach Xpress, Kanjikuzhi, Kottayam
Kottayam
686004

Website

Alerts

Be the first to know and let us send you an email when DR. Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share