28/12/2019
Trailer of Malayala Manorama Travancore Fest 2019
കോട്ടയത്തിന്റെ മഹാ ഉത്സവമായ മനോരമ ട്രാവൻകൂർ ഫെസ്റ്റ് ഡിസംബർ 30 വരെ കോട്ടയം നാഗമ്പടം മൈതാനിയിൽ. വമ്പിച്ച ഓഫറുകളോടുകൂടി വൈവിധ്യമാർന്ന സ്റ്റാളുകളാണ് മേളയിൽ ഉള്ളത്. കൂടാതെ കൊതി ഊറും ഭക്ഷണ വിഭവങ്ങളും ,ഗൃഹോപകരണങ്ങൾ , അക്വാ/പെറ്റ് ഷോ, കലാസന്ധ്യ അങ്ങനെ നിരവധി കാര്യങ്ങൾ മേളയിൽ ഒരുക്കിയിട്ടുണ്ട്. അവസരം പാഴാക്കണ്ട, ഇനി നേരെ നാഗമ്പടം മൈതാനിയിലേക്.
https://youtu.be/FzAfv-ySRiE
The shopping carnival of Kottayam was inaugurated by cine artist Ms. Veena Nandakumar. കോട്ടയത്തിന്റെ മഹാ ഉത്സവമായ മനോരമ ട്രാവൻകൂർ ഫെസ്റ്റ് ഡിസംബർ 30 വരെ കോട...