Manjesh mohan

Manjesh mohan Artist, Sclupters, Drawings, Curvings, Event stages, Cine sets,Road shows, Sign boards making, LEDsign boards and scollers, ACP cladding and glazing

ഓണമായി മേളമായി.Release on   Aug 26     2023
25/08/2023

ഓണമായി മേളമായി.
Release on
Aug 26
2023

പ്രിയ സുഹൃത്തുക്കളെ ഓണത്തോട് അനുബന്ധിച്ച് ഞാൻ രചിച്ച ഒരു ഓണപ്പാട്ട് രാജേഷ് ചേട്ടൻ(Rajesh Hareendran) സംഗീതം നൽകി മനോഹരമാ...
20/08/2023

പ്രിയ സുഹൃത്തുക്കളെ ഓണത്തോട് അനുബന്ധിച്ച് ഞാൻ രചിച്ച ഒരു ഓണപ്പാട്ട് രാജേഷ് ചേട്ടൻ(Rajesh Hareendran) സംഗീതം നൽകി മനോഹരമായി ആലപിച്ചിരിക്കുന്നു ' ഓണമായി മേളമായി' എന്ന് നാമകരണം ചെയ്ത ഈ ആൽബത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് റിലീസ് ചെയ്യുന്നു ഏവരുടെയും അനുഗ്രഹ ആശംസകൾ പ്രതീക്ഷിച്ചുകൊണ്ട്... എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ🙏

https://youtu.be/xvJIz3bcST8  മേഘങ്ങൾ  കുടചൂടിയ  നീലാകാശത്ത് 2000 സ്‌ക്വർഫീറ്റിൽ  ഞാൻ  നിർമിച്ച  മഹാത്മാഗാന്ധി ചിത്രത്തി...
13/10/2022

https://youtu.be/xvJIz3bcST8 മേഘങ്ങൾ കുടചൂടിയ നീലാകാശത്ത് 2000 സ്‌ക്വർഫീറ്റിൽ ഞാൻ നിർമിച്ച മഹാത്മാഗാന്ധി ചിത്രത്തിന്റെ മേക്കിങ് വീഡിയോ നിങ്ങൾക്കായി സമർപ്പിക്കുന്നു.
മഞ്ചേഷ് മോഹൻ...

#2022

13/10/2022

https://youtu.be/xvJIz3bcST8 മേഘങ്ങൾ കുടചൂടിയ നീലാകാശത്ത് 2000 സ്‌ക്വർഫീറ്റിൽ ഞാൻ നിർമിച്ച മഹാത്മാഗാന്ധി ചിത്രത്തിന്റെ മേക്കിങ് വീഡിയോ നിങ്ങൾക്കായി സമർപ്പിക്കുന്നു.
മഞ്ചേഷ് മോഹൻ...

#2022

31/03/2022

2021 ഗാന്ധി ജയന്തി ദിനത്തോട് അനുബന്ധിച്ച് 30633 കുപ്പിഅടപ്പുകളാൽ ഞാൻ നിർമ്മിച്ച ഗാന്ധി ചിത്രം.മേക്കിങ് വീഡിയോ..https://youtu.be/ossW8azNr1E

ഗാന്ധി ജയന്തി  2021        മലയാള മനോരമ  ന്യൂസ്‌         പേപ്പറിൽ വന്ന വാർത്ത               സ്പെഷ്യൽ thanks...           ...
26/03/2022

ഗാന്ധി ജയന്തി 2021
മലയാള മനോരമ ന്യൂസ്‌
പേപ്പറിൽ വന്ന വാർത്ത
സ്പെഷ്യൽ thanks...
Jikku thomas

26/03/2022

''30633'' കുപ്പി അടപ്പുകളാൽ ഞാൻ നിർമിച്ച മഹാത്മാ ഗാന്ധി ചിത്രത്തിന് "Asia Book of Record"
ഈ അവാർഡ് ഗുരുനാഥനായ എന്റെ പിതാവിന് സമർപ്പിക്കുന്നു....https://youtu.be/ossW8azNr1E

ജഗദീശ്വരനും.... എന്റകുടെ നിൽക്കുന്നവർക്കും,ശ്രീ. ശ്യാം സുന്ദറിനും. ഒരായിരം നന്ദി..... ''30633'' കുപ്പി അടപ്പുകളാൽ ഞാൻ നി...
26/03/2022

ജഗദീശ്വരനും.... എന്റകുടെ നിൽക്കുന്നവർക്കും,ശ്രീ. ശ്യാം സുന്ദറിനും. ഒരായിരം നന്ദി.....
''30633'' കുപ്പി അടപ്പുകളാൽ ഞാൻ നിർമിച്ച മഹാത്മാ ഗാന്ധി ചിത്രത്തിന് "Asia Book of Record" അവാർഡ് ലഭിച്ച വിവരം ഏവരെയും സസന്തോഷം അറിയിച്ചു കൊള്ളുന്നു..
ഈ അവാർഡ് ഗുരുനാഥനായ എന്റെ പിതാവിന് സമർപ്പിക്കുന്നു....https://youtu.be/ossW8azNr1E

മറ്റൊരു സന്തോഷം കൂടി .....''INDIA BOOK OF RECORDS''...എന്റെ കരങ്ങളിലേക്കും.
24/03/2022

മറ്റൊരു സന്തോഷം കൂടി .....
''INDIA BOOK OF RECORDS''...
എന്റെ കരങ്ങളിലേക്കും.

Address

Kottayam
686102

Telephone

+919847646382

Website

Alerts

Be the first to know and let us send you an email when Manjesh mohan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share