22/06/2026
മലയാളത്തിന്റെ സ്വന്തം മുരളിഗോപിയുടെ രചനയിലും പിറന്ന അനന്തൻകാട് നിങ്ങളുടെ സ്വന്തം പുത്തൂർ ചെല്ലത്തിൽ ബുക്കിങ് ആരംഭിച്ചിരുന്നു Dolby Atmos ന്റെ ഇടിവെട്ട് സൗണ്ടിലും Barco 4K Laser ന്റെ വിസ്മയവെളിച്ചതിലും നിങ്ങൾക്കായി ഞങ്ങൾ ഒരുങ്ങി കഴിഞ്ഞു അപ്പൊ മറക്കേണ്ടാ ജൂൺ 25th ഒരു ആഘോഷൻമാക്കാൻ ഇങ് പുത്തൂർക്ക് പോര് ❤️🔥🥳
🔥