Tagore Kala Sahithya Vedi

Tagore Kala Sahithya Vedi Tagore Kala Sahithya Vedhi
Kulakkada East P.O,
Thurutheelambalam
Kottarakkara. Reg.No. 752/90

ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ചമാന്ത്രിക വിരലുകൾ നിലച്ചു.. ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോൺ വിട വാങ്ങി. പ്...
04/03/2022

ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച
മാന്ത്രിക വിരലുകൾ നിലച്ചു..
ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോൺ വിട വാങ്ങി.
പ്രണാമം...

ഇന്ന് ചിങ്ങം 1. കർക്കിടകത്തിന്റെ കാർമേഘങ്ങൾമാറി ചിങ്ങത്തിന്റെ പൊൻപുലരി...മലയാളികളുടെ ജീവിതത്തിലെ ആണ്ടുപിറപ്പ്... ഈ ദിവസം...
17/08/2021

ഇന്ന് ചിങ്ങം 1. കർക്കിടകത്തിന്റെ കാർമേഘങ്ങൾമാറി ചിങ്ങത്തിന്റെ പൊൻപുലരി...
മലയാളികളുടെ ജീവിതത്തിലെ ആണ്ടുപിറപ്പ്...
ഈ ദിവസം മണ്ണിൽ പൊന്ന് വിളയിക്കുന്ന അന്ന ദാതാക്കളായ കർഷകരുടെ ദിവസം കൂടിയായാണ് മലയാളികൾ ആചരിക്കുന്നത്..
ഈ പുതുവർഷം എല്ലാവർക്കും സർവഐശ്വര്യങ്ങളും നൽകട്ടെ എന്ന് ആശംസിക്കുന്നു... ഏവർക്കും ടാഗോർ കലാ സാഹിത്യ വേദിയുടെ ഹൃദയം നിറഞ്ഞ #പുതുവത്സര ആശംസകൾ..
കർഷക ദിനാശംസകൾ🌷🥀🌺🏵️🌻🌼🌸🌹💐💮🌱🌿🍃☘️🍀🍂🌴🌳🌾🌾🌾

11/08/2021
കുളക്കട കിഴക്ക് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ടാഗോർ കലാസാഹിത്യവേദിയുടെ സ്വാതന്ത്ര്യ ദിനാഘോഷവും പ്രതിഭാ സംഗമവും 2021 ആഗസ...
10/08/2021

കുളക്കട കിഴക്ക് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ടാഗോർ കലാസാഹിത്യവേദിയുടെ സ്വാതന്ത്ര്യ ദിനാഘോഷവും പ്രതിഭാ സംഗമവും 2021 ആഗസ്റ്റ് മാസം പതിനഞ്ചാം തീയതി ഞായറാഴ്ച തുരുത്തീലമ്പലത്തിൽ വച്ച് നടത്തപ്പെടുന്നതാണ്.. രാവിലെ 8am ന് പതാക ഉയർത്തലും,വൈകുന്നേരം 3.30pm ന് പ്രതിഭാസംഗമവും നടത്തപ്പെടുന്നതാണ്... പ്രതിഭാ സംഗമത്തിന്റെ ഉദ്ഘാടനം റവ.ഫാദർ ജോൺ ടി വർഗീസ് നിർവഹിക്കുന്നതാണ്..

Address

Kottarakara
691521

Website

Alerts

Be the first to know and let us send you an email when Tagore Kala Sahithya Vedi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share