NHM OSF Kallarmangalam Pallikkara

NHM OSF Kallarmangalam Pallikkara Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from NHM OSF Kallarmangalam Pallikkara, Cultural Center, Kallarmangalam, Kottakkal.

NHM OSF പാണക്കാട് ശിഹാബ് തങ്ങൾ റിലീഫ് സെല്ലിൽ നിന്നും നമ്മുടെ പ്രദേശത്തെ 15 അർഹതപ്പെട്ട കുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റ് ...
19/03/2026

NHM OSF പാണക്കാട് ശിഹാബ് തങ്ങൾ റിലീഫ് സെല്ലിൽ നിന്നും നമ്മുടെ പ്രദേശത്തെ 15 അർഹതപ്പെട്ട കുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റ് വിതരണം ചെയ്തു

NHM OSF ശിഹാബ് തങ്ങൾ റിലീഫ് സെൽ ഫണ്ട് സമാഹരണ ഉദ്ഘാടനം അച്ചിപ്ര കല്ലാർമംഗലം മഹല്ല് സെക്രട്ടറി മൂർക്കത്ത് കരീം ഹാജിയിൽ നിന...
13/03/2026

NHM OSF ശിഹാബ് തങ്ങൾ റിലീഫ് സെൽ ഫണ്ട് സമാഹരണ ഉദ്ഘാടനം അച്ചിപ്ര കല്ലാർമംഗലം മഹല്ല് സെക്രട്ടറി മൂർക്കത്ത് കരീം ഹാജിയിൽ നിന്ന് സംഭാവന സ്വീകരിച്ച് NHM OSF സെക്രട്ടറി സി.വി അബ്ദുന്നൂർ നിർവഹിക്കുന്നു

ശിഹാബ് തങ്ങൾ റിലീഫ് സെൽ ഫണ്ട് സമാഹരണം
12/03/2026

ശിഹാബ് തങ്ങൾ റിലീഫ് സെൽ ഫണ്ട് സമാഹരണം

20/11/2025

NHM OSF കമ്മിറ്റി സങ്കടിപ്പിച്ച മോട്ടിവേഷൻ ക്ലാസ്
😍

27/03/2025
NHM OSF 38-ാം വാർഷികംമജ്‌ലിസുന്നൂർ വാർഷികവും മതപ്രഭാഷണവും ദഫ് മത്സരവുംഒക്ടോബർ 20 ഞായറാഴ്‌ച 07 PMശംസുൽ ഉലമാ നഗർ, കല്ലാർമം...
14/10/2024

NHM OSF 38-ാം വാർഷികം
മജ്‌ലിസുന്നൂർ വാർഷികവും മതപ്രഭാഷണവും ദഫ് മത്സരവും

ഒക്ടോബർ 20 ഞായറാഴ്‌ച 07 PM
ശംസുൽ ഉലമാ നഗർ, കല്ലാർമംഗലം - പള്ളിക്കര രണ്ടത്താണി, കാടാമ്പുഴ റോഡ്

പ്രഭാഷണം
ഇബ്രാഹീം ഖലീൽ ഹുദവി കാസർകോട്
ഉദ്ഘാടനം
ഉസ്‌താദ് ശരീഫ് ഫൈസി മയ്യേരിച്ചിറ

ഏവർക്കും സ്വാഗതം...

Address

Kallarmangalam
Kottakkal

Website

Alerts

Be the first to know and let us send you an email when NHM OSF Kallarmangalam Pallikkara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share