Hikmah.arts

Hikmah.arts Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Hikmah.arts, Performance & Event Venue, Hikmah. creative, Kottakkal.

15/06/2026

മലയാളികൾ ഒരു പക്ഷെ ഏറ്റവും കൂടുതൽ സ്ലീപ്പിങ് പിൽസ് ആയിട്ട് ആയിട്ട് കേട്ടൊരു ഗാനമായിരിക്കും ഇത്. 22 മില്യൺ കാഴ്ചകാരാണ് യൂട്യൂബിൽ ഈ ഗാനത്തിൻ നേടിയിട്ടുള്ളത് 💕

[adam john, prthvi raj, Malayalam movie, Cinema,Songs,singers, Music,musicians ]

14/06/2026

ഇബ്രാഹിം നബിയുടെയും ഇസ്മായിൽ നബിയുടെ ചരിത്രം പറയുന്ന ഈ ഗാനത്തിന് ഏറെ ആസ്വാദക പിന്തുണ നേടിയിട്ടുണ്ട്....

[Mappilapattu, Malayalam song,Mappila song,Kerala,Malappuram,kozhikode,islamic songs,Muttipatt,wedding]

13/06/2026

രണ്ടത്താണി ഹംസകയുടെ തൂലികയിൽ പിറന്ന ഈ സൃഷ്ടി ഇന്നും ഒരു കേൾവികാരനെ ഒരു നിമിഷം പിടിച്ചു നിർത്താറുണ്ട്. ....

[Mapillapatt,Malabar,Malappuram,kozhikode,Kannur, Filim song,Songs,Mudic]

12/06/2026

ഏഴാം ബഹറും കടന്ന്…😌❤️‍🩹

muttippatt/wedding songs / state program

11/06/2026

ഒരു കാലത്ത് ന്റെ ഈരടികളാലാൽ മലയാള കരയെ വിസ്മയിപ്പിച്ച ഗാനം ഇന്നും പലർക്കും ഏറെ പ്രിയപ്പെടതാണ്

[Malabar wedding,Muttipatt, song,music band,team,songs,musicians]

10/06/2026

കൊണ്ടോട്ടിക്കാരൻ കവി സാമ്രാട്ട് മോയിൻകുട്ടി വൈദ്യരുടെ അമരകാവ്യം “ബദർ പടപ്പാട്ട്” ❤️

മലയാളത്തിന്റെ ഗാനഗന്ധർവ്വൻ യേശുദാസിന്റെ ശബ്ദത്തിലൂടെ മലബാറിന്റെ ഹൃദയത്തിലേക്ക് ചേക്കേറിയ ഈ പടപ്പാട്ട്, ഇന്നും ഓരോ കേൾവിയിലും ഓർമ്മകളുടെ വാതിൽ തുറക്കുന്നു… ✨

09/06/2026

പെരിയോനെ മറന്ന് നടക്കല്ലി പടപ്പാളെ.....

[Malayalam song,Madh song,Muttipatt, Music band ,Songs,Musics, ]

08/06/2026

ജീവിതത്തിലെ ഏറ്റവും നല്ല കാലഘട്ടം ഏതാണെന്ന് ആര് ചോദിച്ചാലും എല്ലാവർക്കും ഒറ്റ ഉത്തരമേ ഉണ്ടാവേറൊള്ളു, അത് അവരുടെ കലാലയ ജീവിതം ആയിരുന്നു എന്ന്.

Do you Miss your old days🥹

[School days,Collage days, Rain in school,Rain in collage ,Rain songs ,Rain reels ,Music band ,Muttipatt team, Kerala schools ,memories, school memories, collage memories]

07/06/2026

മദീന നിലാവേ 🍃

[ Madh song,Madeena ,Song,Malayalam, Muttipatt ,Muttipatt,Wedding ,]

Address

Hikmah. Creative
Kottakkal
676528

Telephone

+918137921731

Website

Alerts

Be the first to know and let us send you an email when Hikmah.arts posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Hikmah.arts:

Share