Impel media and creations

Impel media and creations Encouraging arts and cultural programs

16/12/2019
impel media യുടെ ആദ്യ സംരംഭം ....കോട്ടക്കൽ വൈദ്യരത്നം പിഎസ് വാരിയർ ആര്യവൈദ്യശാലയിലെ നാടക പ്രവർത്തകർ അഭിനയിച്ച ഹ്രസ്വചിത്...
16/12/2019

impel media യുടെ ആദ്യ സംരംഭം ....
കോട്ടക്കൽ വൈദ്യരത്നം പിഎസ് വാരിയർ ആര്യവൈദ്യശാലയിലെ നാടക പ്രവർത്തകർ അഭിനയിച്ച ഹ്രസ്വചിത്രം "എന്നാ ഞങ്ങളങ്ങട് " ഇന്ന് വൈകുന്നേരം റിലീസ് ആകുന്നു. എല്ലാവരുടേയും സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.
മാറ്റങ്ങളും , തിരുത്തലുകളുമായി വരാനിരിക്കുന്ന പുതിയ സംരഭങ്ങൾക്ക് ഊർജ്ജം പകരാൻ നിങ്ങൾ ഏവരുടെയും നല്ല വാക്കുകൾ പ്രതീക്ഷിക്കുന്നു. ഗുണദോഷങ്ങൾ ചൂണ്ടിക്കാണിക്കാൻ എന്നും നിങ്ങളുണ്ടാവും എന്ന പ്രതീക്ഷയോടെ.

രണ്ട് ദിവസം കൊണ്ട് കുറെ അധികം പേർ ഈ കൊച്ചു സിനിമയുടെ ട്രെയിലർ കണ്ടു . എല്ലാവർക്കും  ഒരു പാട് നന്ദി... ഒപ്പം .....നിങ്ങളു...
04/12/2019

രണ്ട് ദിവസം കൊണ്ട് കുറെ അധികം പേർ ഈ കൊച്ചു സിനിമയുടെ ട്രെയിലർ കണ്ടു . എല്ലാവർക്കും ഒരു പാട് നന്ദി...
ഒപ്പം .....
നിങ്ങളുടെ കാത്ത് നിൽപിനും നന്ദി...
താമസിയാതെ തന്നെ ഈ short film നിങ്ങൾക്ക് മുന്നിൽ എത്തും .
Please watch and Subscribe . https://youtu.be/d_eJ4sSR3oE

lmpel media യുടെ ആദ്യ സംരംഭം "എന്നാ ഞങ്ങളങ്ങട് " എന്ന Short film ന്റെ Trailer ഇന്ന് 8pm ന്  youtube ൽ release ആകുന്നു. P...
01/12/2019

lmpel media യുടെ ആദ്യ സംരംഭം "എന്നാ ഞങ്ങളങ്ങട് " എന്ന Short film ന്റെ Trailer ഇന്ന് 8pm ന് youtube ൽ release ആകുന്നു.
Please like and Subscribe our channel ...

Impel media യുടെ ബാനറിൽ കോട്ടക്കൽ ആര്യവൈദ്യശാലയിലെ കുറച്ച് നാടകപ്രവർത്തകർ ക്യാമറക്ക് മുന്നിലെത്തുന്ന  ഒരു കൊച്ചു ചിത്രം ...
28/11/2019

Impel media യുടെ ബാനറിൽ കോട്ടക്കൽ ആര്യവൈദ്യശാലയിലെ കുറച്ച് നാടകപ്രവർത്തകർ ക്യാമറക്ക് മുന്നിലെത്തുന്ന ഒരു കൊച്ചു ചിത്രം ..

വേദിയിൽ പ്രേക്ഷകരെ മുഖാമുഖം കണ്ട് മാത്രം പരിചയിച്ച മികച്ച നാടക കലാകാരൻമാരായ ഇവർ ചെറിയ സഭാ കമ്പവുമായി ആദ്യമായി ക്യാമറക്ക് മുന്നിൽ നിന്നപ്പോൾ ഞങ്ങൾ പിന്നണിക്കാർക്ക് അൽപം ആശങ്ക ഉണ്ടായിരുന്നു. പക്ഷേ... പുതിയ സാഹചര്യങ്ങളെ മികച്ച പ്രകടനത്തിലൂടെ വരുതിയിലാക്കുകയായിരുന്നു ഈ അനുഗ്രഹീത കലാകാരൻമാർ.

എന്നാ .... ഞങ്ങളങ്ങട് .. എന്ന ഈ ചിത്രത്തിന്റെ First look Poster പ്രശസ്ത സിനിമാ സീരിയൽ നടൻ ശ്രീ വിനോദ് കോവൂർ Nov . 29 ന് വൈകീട്ട് 7 മണിക്ക് അദ്ദേഹത്തിന്റെ Facebook പേജിലൂടെ പുറത്തിറക്കുകയാണ്.
പൂർണ്ണ രൂപത്തിൽ Movie യൂട്യൂബിൽ അടുത്തു തന്നെ release ചെയ്യും..

തൊഴിലിന് ഒപ്പം അഭിനയകലയേയും ചേർത്ത് പിടിച്ച ഒരു കൂട്ടം അമേച്വർ നടീനടൻമാരുടെ ആദ്യ ശ്രമമാണ് .
എല്ലാ പ്രേക്ഷരുടേയും സഹകരണവും നിർദ്ദേശങ്ങളും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

ആര്യവൈദ്യശാല ജീവനക്കാരായ കലാകാരൻമാർ അഭിനയിക്കുന്ന " എന്നാ... ഞങ്ങളങ്ങട് " എന്ന ഷോർട്ട് ഫിലിമിന്റെ ഡബ്ബിംഗ് കഴിഞ്ഞ വിവരം ...
01/11/2019

ആര്യവൈദ്യശാല ജീവനക്കാരായ കലാകാരൻമാർ അഭിനയിക്കുന്ന " എന്നാ... ഞങ്ങളങ്ങട് " എന്ന ഷോർട്ട് ഫിലിമിന്റെ ഡബ്ബിംഗ് കഴിഞ്ഞ വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു.... വളരെ പെട്ടന്നു തന്നെ റിലീസിംഗ് ഡേറ്റ് അറിയിക്കുന്നതാണ്... കട്ടയ്ക്ക് കൂടെ നിക്കണേ...
തിരക്കഥ: സേതുമാധവൻ
സംവിധാനം: ലിതേഷ് ദേവസ്സി
ക്രിയേറ്റീവ് സപ്പോർട്ട്: C.T കബീർ

കോട്ടയ്ക്കൽ ആര്യവൈദ്യശാലയിലെ ജീവനക്കാരും മുൻ ജീവനക്കാരുമായ കലാകാരൻമാരുടെ കൂട്ടായ്മയായ 'ഇംപൽ മീഡിയ ക്രിയേഷൻസ്' ഒരുക്കുന്ന...
13/10/2019

കോട്ടയ്ക്കൽ ആര്യവൈദ്യശാലയിലെ ജീവനക്കാരും മുൻ ജീവനക്കാരുമായ കലാകാരൻമാരുടെ കൂട്ടായ്മയായ 'ഇംപൽ മീഡിയ ക്രിയേഷൻസ്' ഒരുക്കുന്ന ഹ്രസ്വചിത്രം' എന്നാ പിന്നെ ഞങ്ങളങ്ങട് ' മണ്ണഴിയിലും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം പൂർത്തിയായി. മണ്ണഴിയിൽ നടന്ന ചടങ്ങിൽ ദേശീയ അധ്യാപക അവാർഡ് ജേതാവും എഴുത്തുകാരനുമായ പി.വി.മോഹനൻ മണ്ണഴി സ്വിച്ച് ഓൺ കർമം നിർവഹിച്ചു. സംവിധായകൻ ലിതേഷ് ദേവസ്സി, ചായാഗ്രാഹകരായ രാജേഷ് വെസ്റ്റ, വിഷ്ണു വെസ്റ്റ, രചന നിർവഹിച്ച സേതുമാധവൻ തുടങ്ങിയവർ പങ്കെടുത്തു - ഷൈജു കൃഷ്‌ണൻ, എം.രാജൻ ബാബു, ജയശ്രീധർ, സി.ബാലചന്ദ്രൻ ,പി.ജി.രാമൻകുട്ടി വാരിയർ, കൊല്ലത്ത് വാസുദേവൻ തുടങ്ങിയവരാണ് കാൽ മണിക്കൂർ ദൈർഘ്യമുള്ള ഹ്രസ്വചിത്രത്തിലെ അഭിനേതാക്കൾ

കോട്ടയ്ക്കൽ ആര്യവൈദ്യശാലയിലെ കലാകാരൻമാരുടെ കൂട്ടായ്മയായ 'ഇംപ ൽ മീഡിയ ക്രിയേഷൻസിന്റെ പ്രഥമ സംരംഭമായ ടെലിഫിലീമിന് ഒക്ടോബർ ...
07/10/2019

കോട്ടയ്ക്കൽ ആര്യവൈദ്യശാലയിലെ കലാകാരൻമാരുടെ കൂട്ടായ്മയായ 'ഇംപ ൽ മീഡിയ ക്രിയേഷൻസിന്റെ പ്രഥമ സംരംഭമായ ടെലിഫിലീമിന് ഒക്ടോബർ 9 ന് ബുധൻ തുടക്കമാകും. ലിതേഷ് ദേവസ്സി സംവിധാനം ചെയ്യുന്ന ' എന്നാ പിന്നെ ഞങ്ങളങ്ങോട്ട് ' എന്ന ടെലിഫിലീമിന്റെ സ്വിച്ച് ഓൺ കർമം രാവിലെ 6.30 ന് മണ്ണഴിയിൽ ദേശീയ അധ്യാപക അവാർഡ് ജേതാവും എഴുത്തുകാരനുമായ പി.വി.മോഹനൻ മണ്ണഴി നിർവഹിക്കും.

Address

Kottakkal
Kottakkal

Telephone

+917012867297

Website

Alerts

Be the first to know and let us send you an email when Impel media and creations posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Impel media and creations:

Share