SYS Randathani Circle

SYS Randathani Circle സമസ്ത കേരള സുന്നീ യുവജന സംഘത്തിൻ്റെ ?

21/01/2025
Dec: 10World Human Rights Day Our Rights, Our Future, Right Now.
10/12/2024

Dec: 10
World Human Rights Day

Our Rights, Our Future, Right Now.

സമസ്ത സെൻ്റിനറി ആഘോഷങ്ങളുടെ ഭാഗമായി 2024 സമസ്ത കേരള സുന്നി യുവജന സംഘം  പ്ലാറ്റിനം ഇയറായി ആചരിച്ചു വരികയാണ്.' ഉത്തരവാദിത്...
02/03/2024

സമസ്ത സെൻ്റിനറി ആഘോഷങ്ങളുടെ ഭാഗമായി 2024 സമസ്ത കേരള സുന്നി യുവജന സംഘം പ്ലാറ്റിനം ഇയറായി ആചരിച്ചു വരികയാണ്.
' ഉത്തരവാദിത്തം; മനുഷ്യപറ്റിൻ്റെ രാഷ്ട്രീയം ' എന്നതാണ് പ്രമേയം. ഡിസംബർ അവസാന വാരം തൃശൂരിൽ വെച്ച് നടക്കുന്ന കേരള യുവജന സമ്മേളനത്തോടെ പ്ലാറ്റിനം ഇയർ ആഘോഷങ്ങൾ സമാപിക്കും. 70 വർഷങ്ങൾ കൊണ്ട് കേരളീയ പൊതുസമൂഹത്തിൽ ഈ സംഘം ചെയ്ത് വെച്ച വിഭ്യാഭ്യസ, സാമൂഹിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ, ആദർശ മുന്നേറ്റങ്ങൾ, സാംസ്കാരിക നിർമിതികൾ... എല്ലാം നിഷേധിക്കാനാകാത്ത വിധം അടയാളപ്പെട്ടു കിടക്കുകയാണ്. പ്ലാറ്റിനം ഇയർ ആഘോഷങ്ങളുടെ യൂണിറ്റ് തല പ്രഖ്യാപനം എന്ന രീതിയിൽ നടത്തപ്പെടുന്ന ഗ്രാമ സഭകൾ കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലും ഈ വാരം നടന്നു കൊണ്ടിരിക്കുകയാണ്.
ഇന്നലെ ഞങ്ങളുടെ യൂണിറ്റിൽ നടന്ന ഗ്രാമ സഭയുടെ ചിത്രങ്ങളാണ് ഇതോടൊപ്പം. ഡോ. ഉമറുൽ ഫാറൂഖ് സഖാഫി സിദ്ദീഖി കോട്ടുമലയുടെ അവതരണം മനോഹരമായി.

“Be alone, that is the secret of invention; Be alone—that is when ideas are born.”
16/01/2024

“Be alone, that is the secret of invention; Be alone—that is when ideas are born.”

TRUST Hospital
24/12/2023

TRUST Hospital

19/12/2023

സൗജന്യ മെഡിക്കൽ ക്യാമ്പ്

23- 12- 2023

രണ്ടത്താണി സർക്കിൾ കൂട്ടകൃഷി
11/12/2023

രണ്ടത്താണി സർക്കിൾ കൂട്ടകൃഷി

Address

Kottakkal
676510

Website

Alerts

Be the first to know and let us send you an email when SYS Randathani Circle posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share