Troll Kothamangalam

Troll Kothamangalam കോതമംഗലത്തിന്റെ സ്വന്തം ട്രോൾ പേജ് The official troll page of kothamangalam

17/06/2026

mamalakandam🩷
🎥 the_motocyclist

16/06/2026

നാട് ❤️🍃

Mamalakandam Homestay

❤️❤️

15/06/2026

Kothamangalam❤️
🎥 Vaishnavi Nair

15/06/2026

ഈ Worldcupലെ India’s Biggest Cutout‼️ Cristiano Ronaldo 🫵🏻
📍 Varappetty, Kothamangalam, Ernakulam
🎥 Ajith Thankachan

15/11/2024
മലയാള സിനിമയുടെ കാതലായ കോതമംഗലം സ്ക്വാഡ് 🔥
23/11/2023

മലയാള സിനിമയുടെ കാതലായ കോതമംഗലം സ്ക്വാഡ് 🔥

ഈ മഴക്കാലത്തും റോഡ് ടാർ ചെയ്ത് ജനങൾക്ക് വേണ്ടി സേവനം ചെയ്യുന്ന ഇവരുടെ മനസ്സ് കാണാതെ പോവരുത് Credits:. അസ്സീസ് കോതമംഗലം
10/06/2023

ഈ മഴക്കാലത്തും റോഡ് ടാർ ചെയ്ത് ജനങൾക്ക് വേണ്ടി സേവനം ചെയ്യുന്ന ഇവരുടെ മനസ്സ് കാണാതെ പോവരുത്

Credits:. അസ്സീസ് കോതമംഗലം

കോതമംഗലത്തിന്റെ അഭിമാനം🥰 വേമ്പനാട്ട് കായൽ കീഴടക്കി കോതമംഗലം (കറുകടം)ത്ത് നിന്ന് ജുവൽ മറിയം ബേസിൽഗിന്നസ് റെക്കോർഡിലേക്ക്....
08/01/2022

കോതമംഗലത്തിന്റെ അഭിമാനം🥰
വേമ്പനാട്ട് കായൽ കീഴടക്കി കോതമംഗലം (കറുകടം)ത്ത് നിന്ന്
ജുവൽ മറിയം ബേസിൽ
ഗിന്നസ് റെക്കോർഡിലേക്ക്.
4 കിലോമീറ്ററോളം ദൂരം കായൽ നീന്തികയറുന്ന ഏറ്റവും പ്രയം കുറഞ്ഞ കുട്ടിയാണ് ജുവൽ .

അഭിനന്ദനങ്ങൾ ജുവൽ🥰💙

പോസ്റ്റിട്ടിട്ടു 5 days കഴിഞ്ഞിട്ടും മാറ്റമൊന്നും ഇല്ലാ. ഞങ്ങൾക്ക് വേണ്ടത് complete റീ ടാർ ചെയ്യുന്ന പുതിയ റോഡാണ്. തട്ടി...
14/12/2021

പോസ്റ്റിട്ടിട്ടു 5 days കഴിഞ്ഞിട്ടും മാറ്റമൊന്നും ഇല്ലാ. ഞങ്ങൾക്ക് വേണ്ടത് complete റീ ടാർ ചെയ്യുന്ന പുതിയ റോഡാണ്. തട്ടി കൂട്ടി ഒപ്പിച്ചു ചെയ്യുന്ന കുഴിയടക്കൽ മഹാമഹം കൊണ്ടു യാതൊരു ഉപയോഗവും വരാൻ പോകുന്നില്ല

(റോഡിന്റെ അവസ്ഥ right side ൽ )

© Anumon Thandathumkudy

*സ്നേഹിതരെ,നമുക്കൊരുമിക്കാം ഈ അമ്മയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ.*എറണാകുളം ജില്ല, കോതമംഗലം കുട്ടമ്പുഴ സ്വദേശിനി ...
26/11/2021

*സ്നേഹിതരെ,നമുക്കൊരുമിക്കാം ഈ അമ്മയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ.*

എറണാകുളം ജില്ല, കോതമംഗലം കുട്ടമ്പുഴ സ്വദേശിനി ശ്രീമതി വിമലയ്ക്ക് ജീവിതത്തിലേക്ക് തിരിച്ചു വരണം.

ലിവർ സിറോസിസ് രോഗം ബാധിച്ചു ചികിത്സയിൽ കഴിയുന്ന ശ്രീമതി വിമലയ്‌ക്ക് അടിയന്തിരമായി കരൾ മാറ്റ ശസ്ത്രക്രിയ ആവശ്യമാണ്. അതിലേയ്ക്കായുള്ള ഏകദേശം 50 ലക്ഷത്തോളം രൂപ കണ്ടെത്താൻ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബത്തിന് നിങ്ങളാൽ കഴിയുന്ന സഹായം ചെയ്യണം എന്ന് വിനീതമായി അപേക്ഷിക്കുന്നു. സുമനസ്സുകളുടെ കാരുണ്യം ഈ അമ്മയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ വഴി തെളിക്കട്ടെ.

*വിമല ആൻ്റണി ചികിത്സാ സഹായ നിധി.*

*ബാങ്ക് അക്കൗണ്ട്*
(യൂണിയൻ ബാങ്ക് , കുട്ടമ്പുഴ ശാഖ)
അക്കൗണ്ട് നമ്പർ
403802010017924
IFSC കോഡ്
UBIN0540382.

ഗൂഗിൾ പേ / ഫോൺ പേ നമ്പർ : 9605846440

രക്ഷാധികാരികൾ :-

കോതമംഗലം MLA ശ്രീ ആൻ്റണി ജോൺ , ഇടുക്കി MP ശ്രീ ഡീൻ കുര്യാക്കോസ് , കുട്ടമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി കാന്തി വെള്ളക്കയ്യൻ , കുട്ടമ്പുഴ പള്ളി വികാരി ഫാദർ തോമസ് ആൻ്റണി വട്ടത്തോട്ടത്തിൽ , വാർഡ് മെമ്പർ ശ്രീ സിബി കെ.എ.

(വിമലാ ആൻ്റണി ചികിത്സാ സഹായ നിധി കുട്ടമ്പുഴ, ഫോൺ നമ്പർ - 9846319251 , 9605571861)

(നമ്മളാൽ കഴിയുന്ന സഹായം ചെയ്യണമെന്നുംഒപ്പം, സാധിക്കുന്നവർ ഈ വിവരം ഷെയർ ചെയ്ത് പരമാവധി ആളുകളിൽ എത്തിക്കണം എന്നും അപേക്ഷിക്കുന്നു🙏)

Address

Kothamangalam

Website

Alerts

Be the first to know and let us send you an email when Troll Kothamangalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share