Fun world

Fun world ജീവിതം എന്നും വരിതാവർണ്ണം ആയിരിക്കട്ടെ 🌲🌲

മറ്റുള്ള മനുഷ്യരുടെ കുറ്റങ്ങളും കുറവുകളും കണ്ടുപിടിച്ചു നടക്കുന്നതിനുപകരം നമ്മുടെ ഉള്ളിലെ കുറവുകൾ കണ്ടെത്താൻ നോക്കുക അത്...
20/02/2026

മറ്റുള്ള മനുഷ്യരുടെ കുറ്റങ്ങളും കുറവുകളും
കണ്ടുപിടിച്ചു നടക്കുന്നതിനുപകരം നമ്മുടെ ഉള്ളിലെ കുറവുകൾ കണ്ടെത്താൻ നോക്കുക അത് നമ്മുടെ ജീവിതത്തിൽ വലിയ മാറ്റത്തിന് കാരണമാകും.
.

മാറ്റം മാത്രമാണ് ജീവിതത്തിലെ ഏക സത്യം സന്തോഷം വരുമ്പോൾ ഭൂമിയിൽ ചവിട്ടി നിൽക്കാനും സങ്കടം വരുമ്പോൾ തളരാതെ നിവർന്നു നിൽക്ക...
08/02/2026

മാറ്റം മാത്രമാണ് ജീവിതത്തിലെ ഏക സത്യം
സന്തോഷം വരുമ്പോൾ ഭൂമിയിൽ ചവിട്ടി നിൽക്കാനും സങ്കടം വരുമ്പോൾ തളരാതെ നിവർന്നു നിൽക്കാനും ശീലിക്കുക.

നമ്മളെ കൈവെള്ളയിൽ  കൊണ്ടുനടന്ന മനുഷ്യരെ നിസ്സാര നേട്ടങ്ങൾക്കായി നമ്മൾ പലപ്പോഴും കൈവിട്ടുകളയുമ്പോൾ #ഓർക്കണം സന്തോഷങ്ങളുടെ...
28/01/2026

നമ്മളെ കൈവെള്ളയിൽ കൊണ്ടുനടന്ന
മനുഷ്യരെ നിസ്സാര നേട്ടങ്ങൾക്കായി
നമ്മൾ പലപ്പോഴും കൈവിട്ടുകളയുമ്പോൾ
#ഓർക്കണം സന്തോഷങ്ങളുടെ ഒരു വസന്ത കാലത്തെ ആയിരുന്നു നമ്മൾ അവഗണിച്ചതെന്ന്.
.

ആരും നമ്മൾ വിചാരിക്കുന്നപോലെയല്ല അവരുടെ താല്പര്യങ്ങക്കും ഇഷ്ടങ്ങൾക്കും അനുസരിച്ചു ജീവിച്ചാൽ അവർ നമ്മളെ ഇഷ്ടപെടും അല്ലെങ്...
18/01/2026

ആരും നമ്മൾ വിചാരിക്കുന്നപോലെയല്ല
അവരുടെ താല്പര്യങ്ങക്കും ഇഷ്ടങ്ങൾക്കും
അനുസരിച്ചു ജീവിച്ചാൽ അവർ നമ്മളെ ഇഷ്ടപെടും
അല്ലെങ്കിൽ വെറുക്കും.

വിശക്കുന്നവനെ വിശപ്പിന്റെ വില അറിയൂ ദുഃഖിച്ചവനെ കണ്ണുനീരിന്റെ വില അറിയൂ.സ്നേഹിച്ചവനെ സ്നേഹം എന്തെന്നറിയു.അനുഭവിച്ചവനെ അന...
16/01/2026

വിശക്കുന്നവനെ വിശപ്പിന്റെ വില അറിയൂ ദുഃഖിച്ചവനെ കണ്ണുനീരിന്റെ വില അറിയൂ.
സ്നേഹിച്ചവനെ സ്നേഹം എന്തെന്നറിയു.
അനുഭവിച്ചവനെ അനുഭവം എന്തെന്നറിയു.
ഇതെല്ലാം അറിയുന്നവനെ മനുഷ്യർ എന്തെന്നറിയു.
#ശുഭചിന്ത.

ഒരാളുടെ മനസ്സിൽ നമ്മുക്ക് സ്ഥാനം ഉണ്ടെങ്കിൽ നമുക്കായി മാറ്റിവെക്കാൻ കുറച്ചു സമയവും അവർക്കുണ്ടാകും തിരക്കുകൾക്കിടയിലും  അ...
09/01/2026

ഒരാളുടെ മനസ്സിൽ നമ്മുക്ക് സ്ഥാനം ഉണ്ടെങ്കിൽ
നമുക്കായി മാറ്റിവെക്കാൻ കുറച്ചു സമയവും അവർക്കുണ്ടാകും തിരക്കുകൾക്കിടയിലും അവർ നമ്മെ തേടിവരും
ഒഴിഞ്ഞു മറുവാൻ നിൽക്കുന്നവരുടെ
ആയുധമാണ് #തിരക്ക് എന്ന വാക്ക് അത് മനസ്സിലാക്കി ചുറ്റുമുള്ള മനുഷ്യരെ തിരിച്ചറിയുവാൻ ശ്രമിക്കുക.

ജീവിതയാത്രയിൽ ഒരുപക്ഷെ നമ്മൾ തോറ്റുപോയേക്കാം പലരും കുറ്റപ്പെടുത്തിയേക്കാം കടക്കാരനാക്കിയേക്കാം എന്നാലും ശുഭാക്തി വിശ്വാസ...
07/01/2026

ജീവിതയാത്രയിൽ ഒരുപക്ഷെ നമ്മൾ തോറ്റുപോയേക്കാം പലരും കുറ്റപ്പെടുത്തിയേക്കാം കടക്കാരനാക്കിയേക്കാം എന്നാലും ശുഭാക്തി വിശ്വാസത്തോടെ മുന്നോട്ട് നീങ്ങുക വിജയം നമ്മുടേതായിരിക്കും.

എല്ലാ പരിഹാസങ്ങൾക്കും മറുപടി നൽകാൻ നിന്നാൽ നമ്മുക്ക്. #വളരാൻകഴിയില്ല.നിശബ്ദമായി നമ്മുടെ വേരുകൾ പടർത്തുക ഒരുന്നാൾ നമ്മൾ ക...
05/01/2026

എല്ലാ പരിഹാസങ്ങൾക്കും
മറുപടി നൽകാൻ നിന്നാൽ
നമ്മുക്ക്.
#വളരാൻകഴിയില്ല.
നിശബ്ദമായി നമ്മുടെ വേരുകൾ
പടർത്തുക ഒരുന്നാൾ നമ്മൾ കരുത്തോടെ തളിരിടും.

 .എല്ലാവർക്കും നല്ലൊരു പുതുവത്സരം ആശംസിക്കുന്നു.
31/12/2025

.
എല്ലാവർക്കും നല്ലൊരു പുതുവത്സരം ആശംസിക്കുന്നു.

2025 ലെ അവസാന പ്രഭാതം, പുതിയ വർഷത്തിൽ നല്ല തീരുമാനങ്ങളും പ്രവർത്തികളും നമ്മളിൽ നിന്നുണ്ടാകട്ടെ  #ശുഭദിനം
31/12/2025

2025 ലെ അവസാന പ്രഭാതം,
പുതിയ വർഷത്തിൽ നല്ല തീരുമാനങ്ങളും പ്രവർത്തികളും നമ്മളിൽ നിന്നുണ്ടാകട്ടെ
#ശുഭദിനം

ഭുതത്താൻകെട്ടിലെ  വർണ്ണവിസ്മയം
28/12/2025

ഭുതത്താൻകെട്ടിലെ വർണ്ണവിസ്മയം

#ഭൂതത്തൻകെട്ടിലെ ക്രിസ്മസ്, ന്യൂഇയർനോട്‌ അനുബധിച്ച് നടത്തപ്പെടുന്ന രാത്രികാല ടൂറിസം ആറ്റിവിറ്റികൾ.

Address

Kotamangalam
686666

Website

Alerts

Be the first to know and let us send you an email when Fun world posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category