Troll Koothattukulam

Troll Koothattukulam കുറച്ചു ചിരിക്കാൻ ആഗ്രഹം ഉണ്ടേൽ കൂടെ കൂടിക്കോ

ഇവടെ നോക്കിയാലും അഥിതി 🤣🤣
19/02/2026

ഇവടെ നോക്കിയാലും അഥിതി 🤣🤣

സ്നേഹിച്ചതിനു തിരിച്ചടി കൊടുത്താൽ..... സ്നേഹിക്കുന്നവരെ ചേർത്ത് നിർത്തും
19/02/2026

സ്നേഹിച്ചതിനു തിരിച്ചടി കൊടുത്താൽ..... സ്നേഹിക്കുന്നവരെ ചേർത്ത് നിർത്തും

ഏതേലും തകരപ്പാട്ട എടുത്ത് പത്തനാപുരം വേളാങ്കണ്ണി വരുവോ ഇനി 🤣🤣🤣
19/02/2026

ഏതേലും തകരപ്പാട്ട എടുത്ത് പത്തനാപുരം വേളാങ്കണ്ണി വരുവോ ഇനി 🤣🤣🤣

ആണുങ്ങളായി രാഷ്ട്രീയക്കാരനില്ലാത്ത ഏക നാട്
19/02/2026

ആണുങ്ങളായി രാഷ്ട്രീയക്കാരനില്ലാത്ത ഏക നാട്

09/11/2025

ഒരുപാട് നാളത്തെ ഇടവേളക്ക് ശേഷം നമ്മൾ വീണ്ടും ട്രോളുകളുമായി ഈ വഴിയിലൂടെ വരികയാണ് ഗുയ്സ്.... എല്ലാവരുടെയും സപ്പോർട്ട് ഉണ്ടാവണെ...... ( നിങ്ങൾക്കും ട്രോളുകൾ അയച്ചു തരാവുന്നതാണ് )

എല്ലാ സുഹൃത്തുക്കൾക്കും ട്രോൾ കൂത്താട്ടുകുളം ടീമിന്റെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ ❤
24/12/2022

എല്ലാ സുഹൃത്തുക്കൾക്കും ട്രോൾ കൂത്താട്ടുകുളം ടീമിന്റെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ ❤

രാമ.... രാമ.... രാമ.... രാമ....
23/12/2022

രാമ.... രാമ.... രാമ.... രാമ....

ഏതെങ്കിലും ഒരു മാട്ട ആണേലും മതിടെ..... 😁
23/12/2022

ഏതെങ്കിലും ഒരു മാട്ട ആണേലും മതിടെ..... 😁

ടൗണിൽ ഇത്രയും ബെക്കറിയും ഹോട്ടലും ഉണ്ടായിട്ട് ആ മല കേറി ചായ കുടിക്കാൻ തോന്നിയ ആ മനസ് ആരും കാണാതെ പോകരുത്...
23/12/2022

ടൗണിൽ ഇത്രയും ബെക്കറിയും ഹോട്ടലും ഉണ്ടായിട്ട് ആ മല കേറി ചായ കുടിക്കാൻ തോന്നിയ ആ മനസ് ആരും കാണാതെ പോകരുത്...

ലെ ചങ്ക് : കാശ് കൊടുത്തിട്ടുണ്ടേൽ അത് കൊണ്ടൊന്നിരിക്കും 😁
23/12/2022

ലെ ചങ്ക് : കാശ് കൊടുത്തിട്ടുണ്ടേൽ അത് കൊണ്ടൊന്നിരിക്കും 😁

ഇതെന്ന സ്റ്റാൻഡ് ബംഗാളികൾ മേടിച്ചോ 🙄...
23/12/2022

ഇതെന്ന സ്റ്റാൻഡ് ബംഗാളികൾ മേടിച്ചോ 🙄...

Address

Koothattukulam
686662

Website

Alerts

Be the first to know and let us send you an email when Troll Koothattukulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category