Puthuvely Club

Puthuvely Club Puthuvely Club is formed, keeping social commitment and wellness of the community we belong, in mind

കുടക്കച്ചിറ ഫുട്ബോൾ അക്കാഡമി സംഘടിപ്പിച്ച അണ്ടർ 18 സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റ് വിജയികളായ പുതുവേലി ടീം. അഭിനന്ദനങ്ങൾ.
12/10/2025

കുടക്കച്ചിറ ഫുട്ബോൾ അക്കാഡമി സംഘടിപ്പിച്ച അണ്ടർ 18 സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റ് വിജയികളായ പുതുവേലി ടീം. അഭിനന്ദനങ്ങൾ.

Annual outing
13/02/2023

Annual outing

അഭിനന്ദനങ്ങൾ മെസ്സി, അർജൻ്റീന..
18/12/2022

അഭിനന്ദനങ്ങൾ മെസ്സി, അർജൻ്റീന..

09/12/2022

സുജീവനം 2022, സൗജന്യ മെഡിക്കൽ ക്യാമ്പിൻ്റെ ദൃശ്യങ്ങളിലൂടെ..

ഉഴവൂർ ബ്ലോക്ക് കേരളോത്സവം ഫുട്ബോൾ റണ്ണേഴ്സ് അപ്പ് ആയ പുതുവേലി ക്ലബ് ടീം അംഗങ്ങൾക്ക് അഭിനന്ദനങ്ങൾ.
05/12/2022

ഉഴവൂർ ബ്ലോക്ക് കേരളോത്സവം ഫുട്ബോൾ റണ്ണേഴ്സ് അപ്പ് ആയ പുതുവേലി ക്ലബ് ടീം അംഗങ്ങൾക്ക് അഭിനന്ദനങ്ങൾ.

സൗജന്യ മെഡിക്കൽ ക്യാമ്പ് സുജീവനം 2022 പുരോഗമിക്കുന്നു, അവസരം ഉപയോഗപ്പെടുത്തുവാൻ എല്ലാവരെയും സവിനയം ക്ഷണിക്കുന്നു.
04/12/2022

സൗജന്യ മെഡിക്കൽ ക്യാമ്പ് സുജീവനം 2022 പുരോഗമിക്കുന്നു, അവസരം ഉപയോഗപ്പെടുത്തുവാൻ എല്ലാവരെയും സവിനയം ക്ഷണിക്കുന്നു.

സുജീവനം 2022 മെഡിക്കൽ ക്യാമ്പ് പുരോഗമിക്കുന്നു..
04/12/2022

സുജീവനം 2022 മെഡിക്കൽ ക്യാമ്പ് പുരോഗമിക്കുന്നു..

സുജീവനം 2022 ഉദ്ഘാടനം..ബഹു. മോൻസ് ജോസഫ് MLA Caritas Hospital
04/12/2022

സുജീവനം 2022 ഉദ്ഘാടനം..ബഹു. മോൻസ് ജോസഫ് MLA Caritas Hospital

സ്നേഹമുള്ളവരേ.. ന്യൂറോളജി വിഭാഗത്തിൻ്റെ സേവനം കൂടി നമ്മുടെ സൗജന്യ മെഡിക്കൽ ക്യാമ്പിൻ്റെ ഭാഗമായി ലഭ്യമായിരിക്കും എന്ന് അറ...
29/11/2022

സ്നേഹമുള്ളവരേ.. ന്യൂറോളജി വിഭാഗത്തിൻ്റെ സേവനം കൂടി നമ്മുടെ സൗജന്യ മെഡിക്കൽ ക്യാമ്പിൻ്റെ ഭാഗമായി ലഭ്യമായിരിക്കും എന്ന് അറിയിക്കുന്നു. അവസരം പ്രയോജനപ്പെടത്തണമെന്ന് അഭ്യർത്ഥിക്കുന്നു.

28/11/2022

ഇന്നത്തെ ബ്രസീൽ vs സ്വിറ്റ്സർലൻഡ് മത്സര വിജയിയെ ഗോൾ നില അടക്കം പ്രവചിക്കൂ സമ്മാനം നേടൂ

   സ്നേഹമുളളവരെ, പുതുവേലി ക്ലബും KCC പുതുവേലി യൂണിറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന മെഡിക്കൽ ക്യാമ്പ്, "സുജീവനം 2022". ...
27/11/2022

സ്നേഹമുളളവരെ, പുതുവേലി ക്ലബും KCC പുതുവേലി യൂണിറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന മെഡിക്കൽ ക്യാമ്പ്, "സുജീവനം 2022". കാരിത്താസ് ആശുപത്രിയിൽ നിന്നുള്ള പ്രഗൽഭരായ ഡോക്ടർമാർ പങ്കെടുക്കുന്നു.
ഈ സൗജന്യ സേവനം ഉപയോഗപ്പെടുത്തുവാൻ അഭ്യർത്ഥിക്കുന്നു..

Address

Koothattukulam
686636

Website

Alerts

Be the first to know and let us send you an email when Puthuvely Club posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share